Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മോക്ഷകാരണം ജ്ഞാനം

കര്‍മ്മാതീതമായ ആത്മാവിനെപ്പറ്റിയുള്ള ജ്ഞാനമാണ് മോക്ഷ കാരണമാകുക. ഉപാധിയോട് ചേര്‍ന്നിരിക്കുന്ന ആത്മാവാണ് കര്‍മ്മം ചെയ്യുന്നത്.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Oct 31, 2019, 03:49 am IST
in Samskriti

മൂന്നാം അദ്ധ്യായം നാലാം പാദം

പുരുഷാര്‍ത്ഥാധികരണം തുടരുന്നു.

സൂത്രം-  നിയമാച്ച

ആ ജീവനാന്തം കര്‍മ്മം അനുഷ്ഠിക്കണമെന്ന് നിയമമുള്ളതിനാല്‍ ജ്ഞാനം കര്‍മ്മാംഗമാണ്.ഈശാവാസ്യോപനിഷത്തില്‍ ‘കുര്‍വന്നേഹ കര്‍മ്മാണി ജിജീവിഷേച്ഛതം സമാഃ’ കര്‍മ്മങ്ങള്‍ ചെയ്ത് 100 വര്‍ഷം ജീവിക്കണമെന്ന് പറയുന്നു. മനുഷ്യായുസ്സ് 100 വര്‍ഷമാണ്. ശതായുര്‍വൈ പുരുഷഃ എന്നാണ്. ആ 100 വര്‍ഷവും കര്‍മ്മം കൊണ്ടു കഴിഞ്ഞാലേ കര്‍മ്മബന്ധത്തില്‍ നിന്ന് മുക്തനാകാനാവൂ എന്ന് ശ്രുതി പറയുന്നതിനാല്‍ വിദ്യയ്‌ക്ക് മാത്രം ഫലം നല്‍കുന്നതില്‍ സ്വാതന്ത്ര്യമില്ലെന്ന് പൂര്‍വപക്ഷവും ജൈമനിയും പറയുന്നു. ഇതിനുള്ള മറുപടിയാണ് ഇനി പറയുന്നത്.

സൂത്രം-  അധികോപദേശാത്തുബാദരായണസൈ്യവം തദ്ദര്‍ശനാത്

എന്നാല്‍ കൂടുതലായി ഉപദേശിച്ചിട്ടുള്ളതിനാല്‍ ബാദരായണന്റെ അഭിപ്രായം നിലനില്‍ക്കുന്നു. അത് ശ്രുതിയില്‍ ഉപദേശിച്ചിട്ടുള്ളതിനാല്‍കര്‍മ്മമല്ല മോക്ഷത്തിന്ന് കാരണം, ജ്ഞാനമാണ് കാരണം. വേദാന്തത്തില്‍ കര്‍മ്മത്തേക്കാളും കുടുതല്‍ വിദ്യയെയാണ് ഉപദേശിക്കുന്നത്. നിര്‍ഗുണവും നിരാകാരവും നിരാകാരവും ഏകവും അദ്വയവുമായ ആത്മാവിനെപ്പറ്റിയുള്ള ജ്ഞാനമാണ് ആത്മജ്ഞാനം. അത് കര്‍മ്മങ്ങളെ നശിപ്പിക്കുന്നതാണ്. കര്‍മ്മാതീതമായ ആത്മാവിനെപ്പറ്റിയുള്ള ജ്ഞാനമാണ് മോക്ഷ കാരണമാകുക. ഉപാധിയോട് ചേര്‍ന്നിരിക്കുന്ന ആത്മാവാണ് കര്‍മ്മം ചെയ്യുന്നത്. ഉപാധിയില്ലാത്ത ആത്മാവാണ് ഇവിടെ വിദ്യാവിഷയം. അത് കര്‍മ്മത്തിന് അധീനമല്ല. മുണ്ഡകത്തിലെ യഃ സര്‍വ്വജ്ഞഃ സര്‍വവിത് തൈത്തിരീയത്തിലെ ഭീഷാസ്മാദ്

വാതഃ പവതേ, കഠോപനിഷത്തിലെ മഹദ് ഭയം വജ്രമുദ്യതം, ബൃഹദാരണ്യകത്തിലെ ഏതസ്യ വാ അക്ഷരസ്യ പ്രശാസനേ ഗാര്‍ഗി, ഛാന്ദോഗ്യത്തിലെ തദൈക്ഷത ബഹുസ്യാം പ്രജായേയേതി തത്തേജോ/സൃജത മുതലായ ശ്രുതി വാക്യങ്ങള്‍ ജ്ഞാനസ്വരൂപനായ ഈശ്വരനെയാണ് പറയുന്നത്. ജ്ഞാനം കര്‍മ്മശേഷമല്ല. അതിനാല്‍ അവിടെ ത്രിപുടിയില്ല. അതു കൊണ്ട് ജൈമിനിയുടെ വാദം സ്വീകാര്യമല്ല.

സൂത്രം-  തുല്യം തു ദര്‍ശനം

ദര്‍ശനമാകട്ടെ തുല്യമാണ്നേരത്തെ ജ്ഞാനികളുടെ ആചാരങ്ങളെ തെളിവായി പറഞ്ഞിരുന്നു. എന്നാല്‍ കര്‍മ്മവുമായി ബന്ധപ്പെടാത്ത ജ്ഞാനികളുടെ ആചാരങ്ങളും സമാനമായി പറഞ്ഞു. ബൃഹദാരണ്യകത്തില്‍ ‘ഏതം വൈതമാത്മാനം…ഭിക്ഷാചര്യം ചരന്തി ‘ജ്ഞാനികളായ ബ്രാഹ്മണര്‍ ഈ ആത്മാവിനെ സാക്ഷാത്കരിച്ച് എല്ലാ ഏഷണകളില്‍ മുക്തരായി ഭിക്ഷാടനം ചെയ്യുന്നു. ഇങ്ങനെ ജ്ഞാനികള്‍ കര്‍മ്മത്തെ ഉപേക്ഷിക്കുന്ന ഉദാഹരണങ്ങളും ധാരാളമുണ്ട്.                                                           9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

India

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

Kerala

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.