Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപാസനകളുടെ ലക്ഷ്യം ബ്രഹ്മപ്രാപ്തി

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Oct 26, 2019, 02:44 am IST
in Samskriti

ശബ്ദാദിഭേദാധികരണം

ഇതില്‍ ഒരു സൂത്രമേയുള്ളൂ.

സൂത്രം-  നാനാ ശബ്ദാദി ഭേദാത്.

ശബ്ദം, ഗുണം തുടങ്ങിയവയുടെ ഭേദം കൊണ്ട് ഉപാസനകള്‍ക്കും വൈവിധ്യത്തെ കല്പിക്കണം.

സമസ്ത ഉപാസനയാണ് ശ്രേഷ്ഠം എന്ന് പറഞ്ഞതിനാല്‍ അംഗോപാസനയില്‍ കാണുന്ന നാനാത്വം സ്വീകരിക്കണോ എന്ന് സംശയിക്കുന്നു. എല്ലാ ഉപാസനകളുടേയും ലക്ഷ്യം ബ്രഹ്മപ്രാപ്തിയാണ്. ഓരോ ശാഖക്കാര്‍ ഉപയോഗിക്കുന്ന ശബ്ദങ്ങളുടെ വ്യത്യാസം കൊണ്ടും ബ്രഹ്മത്തിന്റെ ഓരോ ഗുണങ്ങളെ പ്രത്യേകമായി പറയുന്നതിനാലുമാണ് വൈവിധ്യം തോന്നുന്നത്.

സത് വിദ്യ, ഭൂമവിദ്യ, ദഹര വിദ്യ, ഉപ കോസലവിദ്യ, ശാണ്ഡില്യ വിദ്യ, വൈശ്വാനര വിദ്യ, അക്ഷരവിദ്യ, ആനന്ദമയ വിദ്യ മുതലായവ പേരുകൊണ്ടും അനുഷ്ഠാനങ്ങളെ കൊണ്ടും വേറെയെങ്കിലും ലക്ഷ്യത്തെ നോക്കിയാല്‍ എല്ലാം ബ്രഹ്മപ്രാപ്തിയാകുന്ന ലക്ഷ്യത്തിന്റെ കാര്യത്തില്‍ ഒന്ന് തന്നെയാണ്.

ബ്രഹ്മവിദ്യയ്‌ക്ക് നാനാത്വം ഉണ്ടാകുന്നത് അധികാരിഭേദം കൊണ്ടും അനുഷ്ഠിക്കുന്നവരുടെ മനോഭാവം മൂലവുമാണ്.

വികല്പാധികരണം

ഇതിലും ഒരു സൂത്രം മാത്രം.

സൂത്രം-  വികല്‌പോ /വിശിഷ്ടഫലത്വാത്

എല്ലാ വിദ്യകളുടേയും ഫലം ബ്രഹ്മ പ്രാപ്തിയാകുന്ന ഒന്ന് തന്നെയാകയാല്‍ ഇഷ്ടം പോലെ ഒന്ന് സ്വീകരിക്കാവുന്നതാണ്.

കൂട്ടായുള്ള ഉപാസനയ്‌ക്കാണ് ശ്രേഷ്ഠമായ ഫലം എന്ന് പറഞ്ഞതിനാല്‍ എല്ലാ ഉപാസനകളേയും ഒന്നിച്ച് ചേര്‍ത്ത് അനുഷ്ഠിക്കണോ അതോ പ്രത്യേകമായി അനുഷ്ഠിക്കണോ എന്ന സംശയത്തിനുള്ള മറുപടിയാണ് ഈ സൂത്രം. എല്ലാ ഉപാസനകളുടേയും ഫലം ഒന്ന് തന്നെയായതിനാല്‍ ഇഷ്ടമുള്ള ഉപാസന സ്വീകരിക്കാം. അതിന് നിശ്ചയിച്ചതായി ഫലം കിട്ടുകയും ചെയ്യും. എല്ലാം മോക്ഷപ്രാപ്തിയിലേക്ക് നയിക്കുന്നവയാണ്.

കാമ്യാധികരണം

ഇതിലും ഒരു സൂത്രമേയുള്ളൂ.

സൂത്രം-  കാമ്യാസ്തു യഥാകാമം സമുച്ചീമേരന്‍ ന വാ പൂര്‍വ്വഹേത്വഭാവാത്

കാമ്യങ്ങളായ ഉപാസനകളാകട്ടെ ഇഷ്ടം പോലെ സമുച്ചയിച്ചനുഷ്ഠിക്കാം. അങ്ങനെയല്ലാതെയുമാകാം. മുന്‍പ് പറഞ്ഞ കാരണം ഇല്ലാത്തതിനാലാണിത്.

കാമ്യങ്ങളായ ഉപാസനകള്‍ കാമനകള്‍ക്കനു സരിച്ച് പ്രത്യേകമായി ചെയ്യണം. ആഗ്രഹിക്കുന്ന ഫലം തരുന്ന ഉപാസനകളെ പ്രത്യേകമായി അനുഷ്ഠിക്കണം.ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഒന്നായും ഉപാസന ചെയ്യാം. ഓരോ കാമനയുടെ ഉപാസനയ്‌ക്കും ഓരോ ഫലമാണ്.ഒരു പ്രത്യേകഫലമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിന് പറ്റിയ ഒരു ഉപാസനയേയും  കൂടുല്‍ ഫലമാണെങ്കില്‍ ഉപാസനകളെ ഒന്നിച്ചും ചെയ്യാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.