Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഗുരുവായൂരപ്പന് സമര്‍പ്പിച്ച ഭൂമി ചട്ടങ്ങള്‍ ലംഘിച്ച് ലേലം ചെയ്യുന്നു, സ്ഥലത്ത് കാവിക്കൊടി നാട്ടി ഹിന്ദു ഐക്യവേദി, ലേലനടപടികൾ ദേവസ്വം നിയമത്തിന് എതിര്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 22, 2019, 12:39 pm IST
in Local News

കോഴിക്കോട്: ഗുരുവായൂരപ്പന് ഭക്തന്‍ സമര്‍പ്പിച്ച ഭൂമി ലേലം ചെയ്യാന്‍  ഗുരുവായൂര്‍ ദേവസ്വം. വെസ്റ്റ്ഹില്‍ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിന് സമീപത്തെ 3.27 സെന്റ് സ്ഥലവും ഇരുനിലകെട്ടിടവുമാണ് ഗുരുവായൂര്‍ ദേവസ്വം ലേലത്തിന് വച്ചത്. കോഴിക്കോട് പുതിയങ്ങാടി വില്ലേജില്‍ സര്‍വെ നമ്പര്‍ 146/2ല്‍ പെട്ട സ്ഥലമാണ് ലേലം ചെയ്യുന്നത്. 2008ല്‍ പി. ഹരിദാസനാണ് തന്റെ പേരിലുള്ള വീടും സ്ഥലവും ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. 

ദേവസ്വത്തിന് സമര്‍പ്പിച്ച സ്വത്ത് ലേലം ചെയ്യുന്നത് 1978ലെ ഗുരുവായൂര്‍ ദേവസ്വം നിയമത്തിന് എതിരാണ്. സെക്ഷന്‍ 11 പ്രകാരം കര്‍ശനമായ ഉപാധികളാണ് ദേവസ്വം സ്വത്ത് കൈമാറുന്നതിനുള്ളത്. ഈ ചട്ടങ്ങള്‍ മുഴുവന്‍ ലംഘിച്ചാണ് ബോര്‍ഡ് ലേല നടപടികളുമായി മുന്നോട്ടു പോകുന്നത്. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ക്കുവേണ്ടിയാണ് നടപടിയെന്ന് ഇതിനകം ആരോപണം ഉയര്‍ന്നുകഴിഞ്ഞു. 

പരസ്യലേലവും ടെന്‍ഡറും ചെയ്ത് 23ന് ഉച്ചയ്‌ക്ക് 12ന് സ്ഥലത്ത് ലേല നടപടികള്‍ നടക്കുമെന്നാണ് ദേവസ്വം അറിയിച്ചത്. ലേലത്തിലോ ടെന്‍ഡറിലോ ഏതിലാണ് ഏറ്റവും കൂടുതല്‍ തുക ദേവസ്വത്തിന് ലഭിക്കുന്നതെന്നത് പരിശോധിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ലേലം കൊള്ളുകയോ ടെന്‍ഡര്‍ സമര്‍പ്പിക്കുകയോ ചെയ്തവര്‍ക്ക് താല്‍ക്കാലികമായി ലേലം ഉറപ്പിക്കുകയും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ അംഗീകാരത്തിന് വിധേയമായി ടെന്‍ഡര്‍, ലേലം സ്ഥിരപ്പെടുത്തുമെന്നും ദേവസ്വം അറിയിപ്പില്‍ പറയുന്നു. 

ഗുരുവായൂര്‍ ദേവസ്വം നീക്കത്തില്‍ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി. പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ സ്ഥലത്തെ കെട്ടിടത്തില്‍ കാവിക്കൊടി നാട്ടി ഗുരുവായൂര്‍ ക്ഷേത്രഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു. ഭക്തര്‍ ഭഗവാന് സമര്‍പ്പിക്കുന്ന ഭൂമി ഭഗവാന്റേതാണെന്നും അത് ലേലം ചെയ്ത് വില്‍ക്കരുതെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

Kerala

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.