Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവകാശ തര്‍ക്കത്തില്‍ ആരാധനാലം നഷ്ടപ്പെട്ട യാക്കോബായ വിശ്വാസികള്‍ക്ക് പള്ളിപണിയാന്‍ സാധനങ്ങള്‍ വിട്ടുനല്‍കി ശ്രീരാമസ്വാമി ക്ഷേത്ര ഭാരവാഹികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2019, 11:42 am IST
inKerala

രാമമംഗലം: ആരാധാനാലായം നഷ്ടപ്പെട്ട യാക്കോബായ വിശ്വാസികള്‍ക്ക് പള്ളിപണിയാന്‍ സാധനങ്ങള്‍ വിട്ടുനല്‍കി ക്ഷേത്ര ഭാരവാഹികള്‍. കോടതി വിധിയെത്തുടര്‍ന്ന് ആരാധനാലയം നഷ്ടപെട്ട മാമ്മലശ്ശേരി മോര്‍ മിഖായേല്‍ പള്ളിയിലെ യാക്കോബായ വിശ്വാസികള്‍ക്ക് ഇത്തരത്തില്‍ പുതിയ പള്ളിക്കായി ക്ഷേത്രം സാധന സാമഗ്രികള്‍ വിട്ടു നല്‍കിയത്.

വിശ്വാസികള്‍ ചേര്‍ന്ന് വാങ്ങിയ ഒന്നരയേക്കര്‍ സ്ഥലത്താണ് അടയ്‌ക്കാമരവും പനയോലയും ഉപയോഗിച്ച് താല്‍ക്കാലികമായി ആരാധനാലയം നിര്‍മ്മിച്ചത്. മോര്‍ മിഖയേല്‍ യാക്കോബായ എന്ന സുറിയാനി ട്രസ്റ്റിന് കീഴിലാണ് താല്‍ക്കാലികമായി പുതിയ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. 

പള്ളിനിര്‍മ്മിക്കുന്നതിന് ആവശ്യമുള്ള ഓലയും മറ്റും മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ നിന്നാണെന്ന് വികാരി ഫാ.വര്‍ഗീസ് പുല്ല്യാട്ടേല്‍ പറഞ്ഞു. കൂടാതെ വഴിയ്‌ക്കായി സ്ഥലം ഹൈന്ദവ കുടുംബം സൗജന്യമായി നല്‍കിയതായും അദ്ദേഹം അറിയിച്ചു. 

കോടതി ഉത്തരവിനെ തുടര്‍ന്ന് പൂര്‍വികരായ ആരാധിച്ചുവന്നിരുന്ന മാമ്മലശ്ശരിപ്പള്ളിയില്‍ നിന്നും 650 ഓളം വരുന്ന യാക്കോബായ വിശ്വാസികള്‍ കണ്ണീരോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങേണ്ടി വരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ പണം സ്വരൂപിച്ച് വാങ്ങിയതാണ് ഈ ഒന്നരയേക്കര്‍. 

മാമല്ലശ്ശരി പള്ളി വര്‍ഷങ്ങളായി റിസീവര്‍ ഭരണത്തില്‍ ആയിരുന്നെങ്കിലും ഇരുവിഭാഗവും ആരാധന നടത്തിയിരുന്നു. യാക്കോബായ സഭയ്‌ക്ക് രണ്ടും ഓര്‍ത്ത്‌ഡോക്സ് സഭയ്‌ക്ക് ഒന്നും വൈദികര്‍ വീതമാണ് ഇവിടെ ആരാധനയ്‌ക്ക് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ 1995 ലെ സുപ്രീം കോടതി വിധിക്ക് ശേഷം യാക്കോബായ സഭയിലെ രണ്ടു വൈദികര്‍ ഓര്‍ത്ത്‌ഡോക്സ് സഭയിലേക്ക് കൂറുമാറിയതോടെയാണ് പള്ളിത്തര്‍ക്കം വീണ്ടും ഉടലെടുത്തത്. 

തുടക്കമായത്. തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിരവധി സംഘര്‍ഷങ്ങള്‍ക്കാണ് പള്ളി വേദിയായത്. നിലവിലുണ്ടായിരുന്ന വൈദികര്‍ക്ക് പുറമെ 2011 ല്‍ മറ്റുവൈദികരെ കൂടി പള്ളിയിലേക്ക് ഓര്‍ത്തഡോക്സ് വിഭാഗം നിയമിച്ചത് തര്‍ക്കം രൂക്ഷമാക്കി.

2014 ല്‍ ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പള്ളിയ്‌ക്ക് മുമ്പില്‍ 264 ദിവസം നീണ്ടുനിന്ന ഉപവാസ പ്രാര്‍ത്ഥന യജ്ഞം യാക്കോബായ വിശ്വാസികള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. 

ചാപ്പലുകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ ആരാധന നടത്തി വന്നിരുന്നത്. ഈ സാഹചര്യത്തിലാണ് മാമ്മലശ്ശേരിയില്‍ പുതിയ പള്ളി നിര്‍മിക്കുന്നതിനായി ശ്രമം ആരംഭിച്ചത്. ഇതിനായി ഒന്നരയേക്കര്‍ സ്ഥലവും വാങ്ങി. പക്ഷെ പള്ളി നിര്‍മിക്കുവാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തതിനാല്‍ ഇടവകയിലെ വിശ്വാസികള്‍ ശ്രമദാനമായാണ് അടയ്‌ക്കാമരവും പനയോലയും ഉപയോഗിച്ച് ആരാധനാലയം ഒരുക്കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.