Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന, പാപ്പാന്‍ പീഡനം തുടര്‍ക്കഥ; പാപ്പാന്റെ മരണം അന്വേഷിക്കണമെന്നാവശ്യം, പുന്നത്തൂര്‍ കോട്ട ഭരിക്കുന്നത് പാര്‍ട്ടി പാപ്പാന്മാര്‍

ബിബിന്‍ വൈശാലി by ബിബിന്‍ വൈശാലി
Oct 18, 2019, 10:30 am IST
in Kerala

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ക്കും പാപ്പാന്മാര്‍ക്കും പീഡനം. ആനകളെ പീഡിപ്പിക്കുന്നതും അവശരും രോഗികളുമായ ആനകളെ നിര്‍ബന്ധിപ്പിച്ച് എഴുന്നള്ളിപ്പിക്കുന്നതും തുടരുന്നു. പാപ്പാന്മാര്‍ക്കും പൊതുജനത്തിനും സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന നീക്കത്തിന് പിന്നില്‍ പണക്കൊതിയാണെന്നാണ് ആനപ്രേമികള്‍ ആരോപിക്കുന്നത്.  ദേവസ്വം ഉദ്യോഗസ്ഥരുടെ ആന പീഡനം ചോദ്യംചെയ്യുന്ന പാപ്പാന്മാരെ സിപിഎം അനുഭാവികളായ പാപ്പാന്മാരെ ഉപയോഗിച്ച് പ്രതിരോധിക്കുന്നതായാണ് പരാതി.

പരാതികളുയര്‍ത്തുന്ന പാപ്പാന്മാരെ അടിക്കടി ആനമാറ്റം വരുത്തിയും പീഡിപ്പിക്കുന്നു. ഇത് പാപ്പാന്മാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്നതായി ആനപരിപാലകരും പാപ്പാന്മാരും പറയുന്നു.  പീഡനത്തിന്റെ പേരില്‍ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത ആനക്കാരന്‍ കെ.വി. അശോകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആനത്തൊഴിലാളി ഐക്യവേദി ആരോപിച്ചു. ഉദ്യോഗസ്ഥപീഡനത്തിന്റെ അവസാന ഇരയാണ് അശോകന്‍. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എസ്. ശശിധരന്‍, സൂപ്രണ്ട് കെ.കെ. നാരായണന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഐക്യവേദിയുടെ ആവശ്യം.

പുന്നത്തൂര്‍ കോട്ട അടക്കിഭരിക്കുന്നത് സിപിഎം അനുകൂല പാപ്പാന്മാരാണ്. ഇവരെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പാപ്പാന്മാരെയും പലവിധ പീഡനങ്ങളില്‍പ്പെടുത്തുകയാണ് ശിക്ഷ. ഇവര്‍ക്കെതിരെ ജീവനക്കാര്‍ നല്‍കുന്ന പരാതിയില്‍ ദേവസ്വം അധികൃതര്‍ നടപടിയെടുക്കാറില്ല. ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന അതിക്രമം  കോട്ട കടന്ന് പുറത്തേക്ക് എത്താന്‍ ഇവര്‍ സമ്മതിക്കില്ല. ഭീഷണപ്പെടുത്തിയും അക്രമസ്വഭാവമുള്ള ആനകളുടെ പാപ്പാന്മാരാക്കിയും ഇവര്‍ എതിരാളികളെ കോട്ടയ്‌ക്കകത്ത് തന്നെ തളയ്‌ക്കും. ഇത് അതിജീവിച്ച് പീഡനകഥ പുറത്താക്കുന്ന പാപ്പാന്മാരെ നിസാര കാര്യങ്ങള്‍ പറഞ്ഞ് തൊഴിലില്‍ നിന്ന് പുറത്താക്കും. 

പാര്‍ട്ടി പാപ്പാന്മാരുടെ ഭാഗത്തുനിന്നുള്ള കൈയ്യേറ്റവും സഹിച്ചാണ് ആനപ്രേമികളായ പാപ്പാന്മാര്‍ ജോലി ചെയ്യേണ്ടത്. മദ്യപിച്ചെത്തുന്ന പാര്‍ട്ടി പാപ്പാന്മാര്‍ സന്ദര്‍ശകരുള്ള സമയത്ത് ജീവനക്കാരെ അസഭ്യം പറയുന്നു. ബലമായി രജിസ്റ്ററില്‍ ഒപ്പുവെക്കും, എതിര്‍ത്താല്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കും. പ്രശ്‌നക്കാരായ ആനക്കാര്‍ക്ക് പാര്‍ട്ടി പിന്തുണയുള്ളതിനാല്‍ ദേവസ്വം നടപടിയെടുക്കാറില്ല. ഇവര്‍ക്കെതിരെ ദേവസ്വത്തിന് നല്‍കിയ പരാതികളെല്ലാം നടപടിയെടുക്കാതെ തള്ളി. 

ആനകളെ ജില്ലക്ക് പുറത്ത് എഴുന്നള്ളിക്കാന്‍ പാടില്ലെന്ന ചട്ടം നിലനില്‍ക്കെ പാര്‍ട്ടിക്കാരായ പാപ്പാന്‍മാരുടെ ഒത്താശയോടെയാണ് ജില്ലക്ക് പുറത്തേക്ക് ആനകളെ കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം ചട്ടങ്ങള്‍ മറികടന്ന് ഒരു ആനയെ കേരളത്തിന് പുറത്തുകൊണ്ടുപോയി. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ അകമ്പടിക്ക് നിരത്തിയ ആനകളിലൊന്നിനെയാണ് കൊണ്ടുപോയത്. 

പുറത്ത് എഴുന്നള്ളിപ്പിന് പോകുന്ന ആനകളുടെ കാലിലെ വൃണങ്ങള്‍ പെയിന്റടിച്ച് മറയ്‌ക്കും. എരണ്ടകെട്ടും അവശതയുമുള്ള ആനകളെ എഴുന്നള്ളിക്കുന്നത് പാപ്പാന്മാര്‍ എതിര്‍ക്കാറുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ ഗൗനിക്കാറില്ല. ഈ പാപ്പാന്മാര്‍ക്കുള്ള ശിക്ഷ ഇടത് ഉദ്യോഗസ്ഥ സംഘത്തിന്റെ പീഡനമനുഭവിക്കലാണ്. നാട്ടാന പരിപാലന നിയമത്തിന്റെ നഗ്നമായ ലംഘനം നടന്നിട്ടും ഇതിനെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ ഭാഗത്തുനിന്ന് ഇടപെടലുകളുണ്ടാകാത്തതില്‍ ദുരൂഹതയുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

World

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.