Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യവിദ്യയുടെ ഉപാസന

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Oct 18, 2019, 02:04 am IST
in Samskriti

മൂന്നാം അദ്ധ്യായം മൂന്നാം പാദം

വ്യതിഹാരാധികരണം

ഇതില്‍ ഒരു സൂത്രമേ ഉള്ളൂ.

സൂത്രം-  വ്യതിഹാരോ വിശിംഷന്തി ഹീതരവത്

ജീവേശ്വരന്‍മാര്‍ തമ്മിലുള്ള വ്യതിരേകത്തെ മറ്റൊന്നുപോലെ വിശേഷിപ്പിക്കുന്നു.

വ്യത്യസ്ത വര്‍ണനം കൊണ്ട് ഉപാധി മൂലമുള്ള ഭേദമുണ്ടാകുന്നില്ല. എന്തെന്നാല്‍ എല്ലാ ശ്രുതികളും രണ്ടെന്ന പോലെ വിശേഷത്തോടെയാണ് വര്‍ണിക്കുന്നത്.

ജീവനും ഈശ്വരനും തമ്മിലുള്ള ഉപാധികൃതമായ വ്യത്യാസത്തെ ശ്രുതിയാല്‍ മറ്റൊന്നുപോലെ വിശേഷണവിശേഷ്യ ഭാവത്തില്‍ പറഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും പരമാത്മാവും ജീവാത്മാവും തമ്മിലുള്ള അഭേദത്തെയോ ഐക്യത്തേയോ നിഷേധിക്കുന്നില്ല. ഉപാധിയുമായി ബന്ധപ്പെട്ട വ്യത്യാസത്തെ പ്രധാനമാക്കി, മറ്റൊന്നുപോലെ വര്‍ണിക്കുന്നത് ഉപാസനാ സൗകര്യത്തിന് വേണ്ടി മാത്രമാണ്.

വിശേഷ്യമായത് ഒന്നാണ്. വിശേഷണം അതിലുള്ള വിശേഷത്തെ കാണിക്കുന്നു. അതുപോലെ ആത്മാവ് ഒന്നാണ്.

സ്വാഭാവികമായ ഭേദത്തെ കാണിച്ച് മറ്റൊരു തരത്തില്‍ അഭേദത്തെ സമര്‍ത്ഥിക്കുന്നു. അങ്ങനെ ചെയ്യുന്നത് ഉപാസനാ സൗകര്യത്തിന് വേണ്ടിയാണ്.

സത്യാദ്യധികരണം

ഇതിലും ഒരു സൂത്രം മാത്രം.

സൂത്രം-  സൈവ ഹി സത്യാദയഃ 

അതു തന്നെയാണ് പിന്നെയും വിവരിക്കുന്ന സത്യവിദ്യ. എന്തെന്നാല്‍ സത്യം മുതലായവ അതു തന്നെയാണ് കാണിക്കുന്നത്.

ജീവാത്മാവിനും പരമാത്മാവിനും ഉപാധി മൂലവും അല്ലാതെയും ഭേദങ്ങളുണ്ടെങ്കിലും അഭേദത്തെ പറയുന്നത് കാണാം.

ബൃഹദാരണ്യകോപനിഷത്തിലെ സത്യവിദ്യാകരണത്തില്‍ ‘സ യോ ഹൈതം മഹദ്യക്ഷം പ്രഥമജം വേദ സത്യം ബ്രഹ്മ’  സത്യത്തെ മഹത്തും പൂജനീയവും ആദ്യമുണ്ടായതും ആയി അറിയുന്നയാള്‍ എല്ലാ ലോകങ്ങളേയും അതിക്രമിച്ച പദത്തിലെത്തുന്നുവെന്ന് ആദ്യം പറയുന്നു.

പിന്നെ സത്യത്തെപ്പറ്റിയാണ് പറയുന്നത്. ‘തദ്യത്  തത്സത്യമസൗ സ ആദിത്യോ യ ഏഷഏതസ്മിന്‍ പുരുഷഃ ‘  ആ സത്യ വസ്തു യാതൊന്നോ

അത് തന്നെയാണ് ആദിത്യ മണ്ഡലത്തിലെ പുരുഷനും വലതുകണ്ണിലെ പുരുഷനും. സൂര്യനിലെ പുരുഷനും സത്യവസ്തുവും ഒന്നാണെന്ന് സാക്ഷാത്കരിക്കുന്നയാള്‍ എല്ലാ ലോകങ്ങളേയും മറികടന്ന പദത്തിലെത്തുന്നു. വലതുകണ്ണിലെ പുരുഷനും സത്യവസ്തുവും ഒന്നാണെന്ന് സാക്ഷാത്കരിക്കുന്നയാള്‍ പാപങ്ങളെല്ലാം നശിച്ച് പരിശുദ്ധനാകുന്നു. ഫലത്തില്‍ വ്യത്യാസം പറയുന്നതിനാല്‍ ഈ സത്യവിദ്യകള്‍ രണ്ടാണോ അതോ ഒന്ന് തന്നെയാണോ എന്നാണ് സംശയം.

രണ്ടും ഒന്ന് തന്നെയാണ്. രണ്ടും വേറെയല്ല. സത്യവിദ്യയുടെ ഉപാസനയെ പലതലങ്ങളില്‍ നിന്ന് നോക്കി കാണുകയാണ്. സത്യ വസ്തുവിന് അവയില്‍ യാതൊരു ഭേദവും ഉണ്ടാകില്ല.

ഉപാസനയില്‍ മാറ്റം വരുമ്പോള്‍ സമീപനത്തിന്റെ വ്യത്യാസത്താല്‍ ഫലത്തില്‍ വ്യത്യാസം ഉണ്ടായേക്കാം. പരമപദപ്രാപ്തിയിലേക്കുള്ള മാര്‍ഗ്ഗങ്ങളാണ് ഇവയെല്ലാം. ഉപാസിക്കുന്ന വസ്തുവിന് മാറ്റം വരാത്തതിനാല്‍ വിദ്യയിലും ഭേദം വരുന്നില്ല. വസ്തു ധര്‍മ്മത്തിന്റെ വിശേഷണങ്ങള്‍ അതില്ലാത്ത സ്ഥലങ്ങളിലേക്ക് ചേര്‍ക്കേണ്ടതില്ല. നിര്‍ഗുണ നിരാകാര ബ്രഹ്മത്തെ മന്ദ ഉപാസര്‍ക്ക് വേണ്ടി സഗുണ സാകാരമായി ശ്രുതി തന്നെ പറയുന്നുണ്ട്. എന്നാല്‍ ജീവാത്മാവും പരമാത്മാവും തമ്മില്‍ അത്യന്ത അഭേദത്തെ പറയാനും കഴിയില്ല എന്ന പൂര്‍വപക്ഷവാദത്തെ കൂടി ഇവിടെ കാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.