Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രചാരണം ഉച്ചസ്ഥായിയില്‍, നിറസാനിധ്യമായി സുരേഷ്ഗോപി എം.പിയും

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Oct 12, 2019, 12:34 pm IST
in Local News

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിനെ ആവേശത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ നിര്‍ത്തി ബിജെപിയുടെ പ്രചാരണം കൊട്ടികയറുന്നു. ഇന്നലെ മൂന്നു അതികായന്‍മാരാണ് വട്ടിയൂര്‍ക്കാവിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. വീടുതോറുമുള്ള പ്രചാരണത്തിന് സ്ഥാനാര്‍ത്ഥി അഡ്വ. എസ്. സുരേഷ് തുടക്കം കുറിച്ചപ്പോള്‍ കൂടുംബയോഗങ്ങളില്‍ രാജ്യസഭാ എംപി സുരേഷ് ഗോപിയായിരുന്നു നിറസാനിധ്യം. 

ഏര്യകമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനം, മറ്റു പാര്‍ട്ടികളില്‍ നിന്നും എത്തിയവരെ സ്വീകരിക്കല്‍, പ്രധാനവ്യക്തികളെയും വ്യക്തിത്വങ്ങളെയും ആദരിക്കല്‍ തുടങ്ങിയ പരിപാടികളും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു. വൈകുന്നേരം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വീടുതോറുമുള്ള വോട്ടഭ്യര്‍ത്ഥനയുമായി എത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപിയുടെ പാഞ്ചജന്യം മുഴങ്ങുകയായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

രാവിലെ ഏഴുമണിമുതല്‍ ചെട്ടിവിളാകത്തിലെ വീടുതോറുമുള്ള പ്രചാരണത്തിനാണ് സ്ഥാനാര്‍ത്ഥി സമയം കണ്ടെത്തിയത്. ചെറുപുഞ്ചിരിയോടെ ഓരോ വീടിനുമുന്നിലും എത്തുന്ന സുരേഷിനെ വീട്ടുകാര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മകനോടുള്ള വാത്സല്യം അമ്മമാര്‍ മറച്ചുവച്ചില്ല. ഇരുകൈയും നീട്ടി  ആത്മാര്‍ത്ഥമായി അനുഗ്രഹിക്കുന്ന അമ്മമാരെയാണ് പ്രചാരണത്തിന് ഉടനീളം കാണാനായത്. 

കഴിഞ്ഞ എംഎല്‍എയുടെ മുന്നില്‍ ആപേക്ഷയുമായി നിരവധി തവണ വീട്ടുപടിക്കല്‍ സങ്കടഹര്‍ജിയുമായി പോയിട്ടുണ്ട്. എന്നാല്‍ കത്ത് വാങ്ങി പരിഹരിക്കാമെന്ന് പറഞ്ഞതല്ലാതെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ചെട്ടിവാളാകത്തിലെ ഗൗരിയമ്മ പറയുന്നു. കാലിന് സുഖമില്ലാത്ത തന്റെ മകളുടെ വീട്ടിലേക്ക് വീതിയുള്ള പാതവേണമെന്ന ആവശ്യത്തിന് പരിഹാരം കാണണമെന്നാണ് അവരുടെ ആവശ്യം. ജയിച്ചാല്‍ തീര്‍ച്ചയായും പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പുനല്‍കിയാണ് സുരേഷ് വീട് വിട്ടത്. 

11 മണിയോടെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പേരൂര്‍ക്കടയുള്ള ഹിന്ദുസ്ഥാന്‍ ലാറ്റക്‌സില്‍ സന്ദര്‍ശനം നടത്തി. കമ്പനിയിലെ ഉദ്യോഗസ്ഥര്‍ ഹൃദ്യമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് നല്‍കിയത്. ജീവനക്കാരെയും ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് വോട്ട് ചോദിച്ച ശേഷമാണ് സുരേഷ് മടങ്ങിയത്. 300 ഓളം വീടുകളിലാണ് സുരേഷ് വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയത്. ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ഏര്യ പ്രസിഡന്റ് സതീഷ്‌കുമാര്‍, ഏര്യ പ്രഭാരി സജിത്ത് കുമാര്‍, ഏര്യ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ ഗൃഹസമ്പര്‍ഗത്തിന് നേതൃത്വം നല്‍കി. വനിതകളടക്കം 30ഓളം പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.