Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

പ്രസിഡന്റിനെതിരെയുള്ള ഇംപീച്ച്‌മെന്റ് ഭൂരിപക്ഷം അമേരിക്കന്‍ ജനതയും എതിര്‍ക്കുന്നുവെന്ന് സര്‍വെ ഫലം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിനെതിരെ നടക്കുന്ന ഇംപീച്ച്‌മെന്റ് നീക്കത്തെ അമേരിക്കയിലെ ഭൂരിപക്ഷം ആളുകളും എതിര്‍ക്കുന്നതായി സര്‍വ്വെ റിപ്പോര്‍ട്ട്.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Oct 4, 2019, 10:34 am IST
in Marukara

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിനെതിരെ നടക്കുന്ന ഇംപീച്ച്‌മെന്റ് നീക്കത്തെ അമേരിക്കയിലെ ഭൂരിപക്ഷം ആളുകളും എതിര്‍ക്കുന്നതായി സര്‍വ്വെ റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്ന് പുറത്തു വിട്ട സിഎന്‍ബിസി അമേരിക്ക എക്കണോമിക്‌സ് സര്‍വ്വെയില്‍ ഇംപീച്ച്‌മെന്റിനെ 47 ശതമാനം എതിര്‍ക്കുമ്പോള്‍ 44 ശതമാനം അനുകൂലിക്കുന്നതായി വെളിപ്പെടുത്തുന്നു. 

അതേ സമയം ട്രം‌പിന്റെ അപ്രൂവല്‍ റേറ്റിംഗില്‍ സര്‍വ്വകാല കുറവ് അനുഭവപ്പെട്ടതായും സര്‍വേ ചൂണ്ടികാണിക്കുന്നു. ട്രം‌പിന്റെ ഇക്കണോമിക് അപ്രൂവല്‍ റേറ്റിംഗിലും ഇതേ അനുഭവം തന്നെയാണ്. അമേരിക്കന്‍ ജനത എടുത്തുചാടി ഇംപീച്ച്‌മെന്റിന് തയ്യാറല്ല എന്ന് സിഎന്‍ബിസി സര്‍വ്വെ റിപ്പബ്ലിക്കന്‍ പോള്‍സറ്റായ മൈക്ക് റോബര്‍ട്ട്‌സ് പറഞ്ഞു. ഇംപീച്ച്‌മെന്റിനെ കുറിച്ചു വ്യക്തതയില്ലാത്ത ഒമ്പതു ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ 88 ശതമാനം ഇംപീച്ച്‌മെന്റിനെ എതിര്‍ക്കുമ്പോള്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ 76 ശതമാനം ഇതിനെ അനുകൂലിക്കുന്നവരാണ്. ഇംപീച്ച്‌മെന്റ് നീക്കം സ്റ്റോക് മാർക്കറ്റിനെ 45 ശതമാനവും, ഇക്കണോമിയെ 40 ശതമാനവും ദോഷകരമായി ബാധിക്കുമെന്നും സര്‍വ്വെ ചൂണ്ടികാണിക്കുന്നു. അധികാരത്തില്‍ എത്തിയ നാള്‍ മുതല്‍ തനിക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി രംഗത്തെത്തിയ ഡമോക്രാറ്റിക് പാര്‍ട്ടിയോട് വെറുതെ സമയം കളയാതെ അമേരിക്കന്‍ ജനതക്ക് ക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറാകണമെന്ന് ട്രംപ് അഭ്യര്‍ത്ഥിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.