Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ആ രാത്രി ഞാന്‍ ഉറങ്ങിയില്ല’; ‘ഫോണ്‍ വിളിക്കായി ഞാന്‍ കാത്തിരുന്നു’; സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2019, 01:45 pm IST
in India

ന്യൂദല്‍ഹി: 2016 ല്‍ പാക്ക് അധിനിവേശ കശ്മീരിലെ ഭീകരവാദി ക്യാമ്പുകളിലെക്ക് സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ മൂന്നാം വാര്‍ഷികത്തില്‍ സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരാഴ്ച നീണ്ടുനിന്ന അമേരിക്കന്‍ പര്യടണത്തിനു ശേഷം ശനിയാഴ്ച വൈകുന്നേരം ന്യൂദല്‍ഹിയിലെ പാലം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയ ആയിരങ്ങളെ അഭിസംബോദ്ധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ സ്വീകരിക്കാന്‍ വന്നതിനും ആഗോളതലത്തില്‍ രാജ്യത്തിന്റെ സദ്ഗുണങ്ങളെ പ്രകീര്‍ത്തിക്കാന്‍ അവസരം നല്‍കിയതിനും പ്രധാനമന്ത്രി മോദി ജനങ്ങളോട് നന്ദി പറഞ്ഞു. 2014 തിരഞ്ഞെടുപ്പിലെ വിജയിച്ചതിന് ശേഷം ഐക്യരാഷ്‌ട്രസഭയിലേക്ക് പോയിട്ടുണ്ടെങ്ങിലും, ഇത്തവണ ഇന്ത്യയോടുള്ള അവരുടെ മനോഭാവത്തില്‍ വലിയ മാറ്റം വന്നിട്ടുളളതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയോടുള്ള അവരുടെ ബഹുമാനത്തിന്റെ എല്ലാ അംഗീകാരവും 130 കോടി ഭാരതീയര്‍ക്കുള്ളതാണെന്നും മോദി പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പുള്ള സെപ്റ്റംബര്‍ 28 രാത്രി ഞാന്‍ ഉറങ്ങിരുന്നില്ല. രാത്രി മുഴുവന്‍ ഞാന്‍ ഉണര്‍ന്നിരുന്നു. ഓരോ നിമിഷവും ടെലിഫോണ്‍ എപ്പോള്‍ മുഴങ്ങുമെന്ന് ഞാന്‍ കാത്തിരിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പുള്ള ഒരു സെപ്റ്റംബര്‍ 28 രാത്രിയിലാണ് നമ്മുടെ രാജ്യത്തെ ധീര സൈനികര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി ഇന്ത്യയുടെ അഭിമാനം വര്‍ദ്ധിപ്പിച്ചത്. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ഓര്‍മകള്‍ പങ്കുവച്ച് നരേന്ദ്ര മോദി. 19 സൈനികരെ വധിച്ച ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായണ് 2016 സെപ്റ്റംബറില്‍ സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്.

ഇന്നലെ ദല്‍ഹി വിമാനതാവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയത് ആയിരങ്ങളാണ്. ദേശ ഭക്തി ഗീതങ്ങളും നൃത്തങ്ങളും വിജയഭേരികളും മുഴക്കിയാണ് അദ്ദേഹത്തെ ജനാരവം വരവേറ്റത്. പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പ്രത്യേകത ഞായറാഴ്ച ഹ്യൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോഡി’ പരിപാടി ആയിരുന്നു. വ്യാപാരം, വികസനം, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അദ്ദേഹവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തീരുമാനിച്ചു. കാലാവസ്ഥാ വ്യതിയാനം, വികസനം, ഭീകരവാദം തുടങ്ങി നിരവധി വിഷയങ്ങളില്‍ യുഎന്‍ജിഎയില്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി മോദി 17 മിനിറ്റ് പ്രസംഗിച്ചു.

ഞാന്‍ ലോകത്തിലെവിടെ പോയാലും ആരെയോക്കെ കണ്ടുമുട്ടിയാലും അവരിലെല്ലാം ഇന്ത്യയോടുളള വലിയ ശുഭാപ്തിവിശ്വാസമാണ് കാണാന്‍ കഴിഞ്ഞത്. ലോകനേതാക്കളായാലും, വ്യവസായികളായാലും, ജീവിതത്തിന്റെ നാനാതുറകളിലുള്ള പൗരന്മാരായാലും അവര്‍ക്കെല്ലാം ഇന്ന് ഇന്ത്യയില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് മോദി ട്വിറ്റില്‍ കുറിച്ചു. ഡൊണാള്‍ഡ് ട്രംപ് മുതല്‍ ഇന്ത്യയിലെ ജനങ്ങള്‍ വരെ എല്ലാവരോടും നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി ഒരാഴ്ച നീണ്ടുനിന്ന അമേരിക്കന്‍ സന്ദര്‍ശനം അവസാനിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

Astrology

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.