Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മത്തിന്റെ രൂപകല്‍പ്പന ഉപാസനയ്‌ക്ക്

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Sep 25, 2019, 03:59 am IST
in Samskriti

പരാധികരണം തുടരുന്നു.

സൂത്രംബുദ്ധ്യര്‍ത്ഥഃ പാദവത്

പാദങ്ങളെപ്പോലെ ഉപാസനയ്‌ക്കായി ബുദ്ധിയിലുറപ്പിക്കാന്‍ വേണ്ടിയാണ്.

ബ്രഹ്മത്തിന് അളവ് കല്‍പ്പിച്ചിട്ടുള്ളത് ഉപാസനയ്‌ക്കുള്ള സൗകര്യത്തിന് വേണ്ടിയാണ്. ഉപാസകര്‍ പലവിധത്തിലുള്ളവരാണ്. എല്ലാവര്‍ക്കും ഒരേ നിരാകാര ബ്രഹ്മത്തെ ഉപാസിക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയാണ് ബ്രഹ്മത്തിന് രൂപം കല്‌ത്തെ കല്പിക്കുന്നതാണെങ്കില്‍ അത് പലവിധത്തിലും ആകാം. ഈ രൂപകല്പന വാസ്തവമെന്ന് തെറ്റിദ്ധരിച്ചാല്‍ ബ്രഹ്മത്തില്‍ നിന്ന് വേറിട്ട വസ്തുക്കളുണ്ടെന്ന് ഭ്രമിക്കും. ഏകമായ ബ്രഹ്മം മാത്രമാണ് സത്യം. ബ്രഹ്മത്തില്‍ നിന്ന് വേറിട്ടതുണ്ടെന്നത് കരുതുന്നതും പറയുന്നതും ഭ്രമമാണ്.

സൂത്രം  സ്ഥാനവിശേഷാത് പ്രകാശാദിവത്

പ്രകാശം മുതലായവ യെപ്പോലെ സ്ഥാനഭേദം കൊണ്ട് വ്യത്യാസം തോന്നുന്നത് സാധാരണമാണ്. ഉപാധി വ്യത്യാസം കൊണ്ടാണ് നാനാത്വം ഉണ്ടാകുന്നത്. സംബന്ധവും ഭേദവും പറയുന്നതിനാല്‍ ബ്രഹ്മത്തില്‍ വേറിട്ട് വസ്തുക്കളുണ്ടെന്ന് പറയുന്നത് ശരിയല്ല. ബുദ്ധി മുതലായ ഉപാധി നിമിത്തമായാണ് സംബന്ധവും ഭേദവും പറയുന്നത്. ഉപാധിയില്ലാതായാല്‍ നിരാകാരമായ ഒന്നിന് മറ്റുള്ളവയോട് ബന്ധമുണ്ടായില്ല. ഭേദവും ഉപാധി മൂലമാണ് ഉണ്ടാകുന്നത്. പ്രകാശം എന്നതിന് സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ തുടങ്ങിയ ഉപാധികളോട് ചേരുമ്പോള്‍ വ്യത്യാസം പ്രകടമാണ്. ഉപാധിയില്ലങ്കിലോ വ്യത്യാസവുമില്ല. ഉപാധികളുമായി ബന്ധപ്പെട്ടാണ് സംബന്ധവും ഭേദവും. വസ്തുവിനെ വാസ്തവത്തില്‍ ഇതൊന്നും ബാധിക്കില്ല.

സൂത്രം  ഉപപത്തേശ്ച

ഉപപത്തി കൊണ്ടും ബ്രഹ്മത്തില്‍ സംബന്ധമോ ഭേദമോ ഉണ്ടാകാന്‍ തരമില്ല. ജീവനും ബ്രഹ്മത്തിനും തമ്മിലുള്ള വ്യത്യാസം ഉപാധി നിമിത്തം തോന്നുന്നുതാണ്. യഥാര്‍ത്ഥത്തില്‍ ഭേദമില്ല.ഛാന്ദോഗ്യത്തില്‍ ‘സ്വമപീതോ ഭവതി’ എന്നുള്ളതില്‍ ഉപാധി മൂലമുണ്ടായ ഭേദം ഇല്ലാതെ മറ്റ് സംബന്ധമൊന്നുമുണ്ടാകുന്നില്ല. ഏകമായ അദ്വയവുമായ ബ്രഹ്മത്തിന് മറ്റൊന്നിനോട് ബന്ധമോ ഭേദമോ ഉണ്ടാകില്ല. 

സൂത്രം തഥാന്യ പ്രതിഷേധാത്

അപ്രകാരം മറ്റൊരു വസ്തുവിനെ നിഷേധിച്ചിട്ടുള്ളതിനാല്‍- ഇപ്രകാരം ബ്രഹ്മത്തില്‍ നിന്ന് വേറിട്ടുള്ള സകലതിനേയും ശ്രുതി പലതരത്തില്‍ നിഷേധിച്ചിട്ടുള്ളതിനാല്‍ അങ്ങനെയൊരു വസ്തുവില്ല.

ഛാന്ദോഗ്യത്തില്‍ ‘ബ്രഹ്മൈവേദം സര്‍വം’ ‘ആത്മൈവേദം സര്‍വ്വം’ എന്നും ബൃഹദാരണ്യക ത്തില്‍ ‘നേഹ നാനാസ്തി കിഞ്ചന’ ശ്വേതാശ്വതരത്തില്‍ ‘യസ്മാത് പരം നാപരമസ്തി കിഞ്ചിത്’ മുതലായ ശ്രുതി വാക്യങ്ങളെല്ലാം ബ്രഹ്മമല്ലാതെ മറ്റൊന്നില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. ജീവന്‍ ബ്രഹ്മത്തില്‍ നിന്ന് വേറിട്ടതല്ല.

സൂത്രം  അനേന സര്‍വഗതത്വമായാമശബ്ദാദിഭ്യഃ

ഇതുകൊണ്ടും എല്ലായിടത്തും നിറഞ്ഞത് മുതലായ ശബ്ദങ്ങളെക്കൊണ്ടുംബ്രഹ്മം സര്‍വവ്യാപിയാണെന്ന് ഉറപ്പിക്കുന്നു.

ബ്രഹ്മത്തില്‍ നിന്നും വേറിട്ട വസ്തുക്കളെ നിഷേധിച്ചതിനാലും ആകാശം പോലെ എങ്ങും നിറഞ്ഞു നില്‍ക്കുന്നതാണെന്നും മറ്റും വിവരിച്ചിട്ടുള്ളതിനാല്‍ ബ്രഹ്മം സര്‍വവ്യാപിയാണെന്ന് ബോധ്യമാകും. ഛാന്ദോഗ്യത്തില്‍ ‘യാവാന്‍ വാ അയമാകാശസ്താവാനേ ഷോ/ന്തര്‍ഹൃദയ ആകാശഃ ‘ ഈ ആകാശം എത്രയാണോ അത്രയാണ് ഹൃദയാകാശവും ബ്രഹ്മവും എന്ന് പറയുന്നു. അതില്‍ തന്നെ

‘ആകാശാവത് സര്‍വ്വഗതശ്ച നിത്യഃ’ ആകാശം പോലെ സര്‍വ്വഗതവും നിത്യവുമാണ് ബ്രഹ്മം എന്നും പറയുന്നുണ്ട്.

ഗീതയില്‍ ‘ നിത്യഃ സര്‍വ്വഗത സ്ഥാണു രചലോ /യം സനാതനഃ ‘ നാശമില്ലാത്തവനും എങ്ങും നിറഞ്ഞവരം സ്ഥിരമായവനും ഇളക്കമില്ലാത്തവനും സനാതനവുമാണ് ബ്രഹ്മം എന്ന് വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ ശ്രുതിയും സ്മൃതിയും ബ്രഹ്മത്തിന്റെ സര്‍വവ്യാപിത്വത്തെ വ്യക്തമാക്കുന്നു.

                                                                                                                             9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.