Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

റാഡിക്കൽ ഇസ്ലാമിക് ഭീകരതയക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് പ്രസിഡന്റ് ട്രം‌പ്

ആഗോള തലത്തിൽ ഭീഷണിയുയർത്തുന്ന റാഡിക്കൽ ഇസ്ലാമിക് ഭീകരതയ്‌ക്കെതിരെ ഇന്ത്യയുൾപ്പെടെയുള്ള ലോകരാഷ്ടങ്ങളെ സഹകരിപ്പിച്ചു  ശക്തമായ പോരാട്ടം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് റൊണാ‍ൾഡ് ട്രം‌പ്.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Sep 24, 2019, 11:56 am IST
in Marukara

ഹൂസ്റ്റൺ: ആഗോള തലത്തിൽ നിരപരാധികളായ പൗരന്മാർക്കെതിരെ ഭീകര ഭീഷിണിയുയർത്തുന്ന റാഡിക്കൽ ഇസ്ലാമിക് ഭീകരതയ്‌ക്കെതിരെ ഇന്ത്യയുൾപ്പെടെയുള്ള ലോകരാഷ്ടങ്ങളെ സഹകരിപ്പിച്ചു  ശക്തമായ പോരാട്ടം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് റൊണാ‍ൾഡ് ട്രം‌പ്.  അതിർത്തിയിൽ സുരക്ഷിത്വം ഉറപ്പാക്കുന്നതിന് അമേരിക്കയും, ഇന്ത്യയും തുല്യപ്രാധാന്യമാണ്‌ നൽകുന്നതെന്നും പ്രസിഡന്റ് ട്രം‌പ് പറഞ്ഞു. അതിർത്തിയിലൂടെയുള്ള അനധിക്രത കുടിയേറ്റം തടയുന്നതിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു.

ഹൂസ്റ്റണിൽ സംഘടിപ്പിച്ച ഹൗഡി മോദി സംഗമത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു ട്രം‌പ്. പതിനായിരങ്ങൾ പങ്കെടുത്ത ഏറ്റവും വലിയ സ്വീകരണമാണ് സംഘടകർ ഹൂസ്റ്റണിൽ ഒരുക്കിയത്. മോദിയെ സ്വാഗതം ചെയ്ത കോണ്‍ഗ്രസംഗം സ്റ്റെനി ഹോയര്‍ ഇന്ത്യയുടെയും അമേരിക്കയുയും ജനാധിപത്യത്തിലും സെക്കുലറിസത്തിലുമുള്ള വിശ്വാസം പ്രശംസനീയമാണെന്നു ചൂണ്ടിക്കാട്ടി. ഗാന്ധിജിയേയും നെഹ്രുവിനെയും അദ്ദേഹം പേരെടുത്തു പറയുകയും ചെയ്തു.

ചടങ്ങില്‍ ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ ഇല്ലിനോയിയില്‍ നിന്നുള്ള രാജാ കൃഷ്ണമൂര്‍ത്തി മാതമാണ് എത്തിയത്.  കശ്മീർ പ്രശ്‌നത്തില്‍ പ്രതികരിച്ച ന്യുയോര്‍ക്കില്‍ നിന്നൂള്ള കോണ്‍ഗ്രസംഗം ടൊം സുവോസിയും കോണ്‍ഗ്രസ് വുമന്‍ കരലിന്‍ മലനിയും എത്തി. ഒട്ടേറേ കോണ്‍ഗ്രസ് അംഗങ്ങളും സെനറ്റര്‍മാരും കെന്റക്കി ഗവര്‍ണര്‍ മാറ്റ് ബെവിനും പങ്കെടുത്തവരില്പെടുന്നു.

അമേരിക്കൻ  നികുതിദായകർ നൽകുന്ന പണം അനധികൃത കുടിയേറ്റക്കാരുടെ ആരോഗ്യസംരക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നതിനു രാഷ്‌ടീയക്കാരനോ, രാഷ്‌ടീയ പാർട്ടിയോ ആരെങ്കിലും  ശ്രമിച്ചാൽ അതിനെ ഒരു വിധത്തിലും അംഗീകരികയില്ലെന്നു ട്രംപ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻപ് ഇന്ത്യൻ അമേരിക്കൻ പൗരന്മാരുടെ പ്രശ്നങ്ങൾ  പരിഹരിക്കുന്നതിന് മുന്തിയ  പരിഗണന നൽകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

റാഡിക്കൽ ഇസ്ലാമിക് ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ട്രം‌പ് പ്രഖ്യാപിച്ചപ്പോൾ  മോദി ഉൾപ്പെടെയുള്ളവർ സീറ്റുകളിൽ നിന്നും എഴുനേറ്റുനിന്നു കരഘോഷം  മുഴക്കിയത് പ്രത്യേകം ശ്രദ്ധിക്കപെട്ടു. നേരത്തെ തീരുമാനിച്ച സമയത്തിനും വളരെ വൈകിയാണ് പ്രസംഗം ആരംഭിച്ചത്. ഇരുപതു മിനുട്ടു നീണ്ടുനിന്ന പ്രസംഗത്തിൽ ഇന്ത്യയെയും, പ്രധാനമന്ത്രിയെയും വാനോളം പ്രശംസിക്കുന്നതിനു ട്രംപ് മറന്നില്ല. നരേന്ദ്ര മോദിയാണ് ട്രംപിനെ പ്രസംഗത്തിനായി ക്ഷണിച്ചത്  ഇന്ത്യൻ സമൂഹത്തിന്റെ ചിരകാല പ്രതീക്ഷയായ ഹൂസ്റ്റണിൽ നിന്നും ഇന്ത്യയിലേക്കു നേരിട്ടുള്ള വിമാന സർവീസ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചവർക്ക് നിരാശയായിരിന്നു മോദിയുടെ പ്രസംഗം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.