Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കഫകാസം

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Sep 24, 2019, 03:22 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കഫം മുന്നിട്ടു നില്‍ക്കുന്ന കാസത്തില്‍ ശക്തമായ തലവേദന,  തൊണ്ടയില്‍ കഫം നിറഞ്ഞതു പോലെ തോന്നല്‍, ഒച്ചയടപ്പ്, ശരീരത്തിന് ഭാരക്കൂടുതല്‍, വിശപ്പില്ലായ്മ, വായ്‌ക്ക് രുചിയില്ലായ്മ, നെഞ്ചില്‍പിടുത്തം ഇവയുണ്ടാകുന്നു. മഞ്ഞ കഫം തുപ്പുകയും പ്രാവു കുറുകുന്നതു പോലെ കുറുകയും ചെയ്യും. തൊണ്ടയില്‍ കഫം കെട്ടി നിന്നാല്‍ താഴെ പറയുന്ന മരുന്ന് കവിള്‍ക്കൊണ്ടാല്‍ ഒച്ചയടപ്പുമാറും. കഫം തുപ്പിപ്പോകും. 

മരുന്നുണ്ടാക്കുന്ന വിധം:   ഇഞ്ചി ഇടിച്ചു പിഴിഞ്ഞ നീര് 25 മില്ലിയെടുത്ത്   അതില്‍ കുരുമുളക് പൊടി, തിപ്പലിപ്പൊടി, ഇന്തുപ്പ് എന്നിവ ഓരോന്നും ഐസ്‌ക്രീം സ്പൂണിന് ഒരു സ്പൂണ്‍ ( അര ഗ്രാം) വീതമെടുത്ത് 10 തുള്ളി വീതം നെയ്യും എള്ളെണ്ണയും ചേര്‍ത്ത് തിളയ്‌ക്കാറാവുന്നതു വരെ ചൂടാക്കുക. സഹിക്കാവുന്ന ചൂടാകുമ്പോള്‍ പത്തു തുള്ളി തേനൊഴിച്ച് അഞ്ചു മില്ലി വീതം കവിള്‍കൊള്ളുക. ഇത് പരമാവധി സമയം വായില്‍ വെച്ചശേഷം തുപ്പിക്കളയണം. ഇങ്ങനെ മൂന്നു തവണ ആര്‍വത്തിക്കണം. നാലാം തവണ ഉള്ളിലേക്ക് ഇറക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ തൊണ്ട, നെറ്റി, ചെവി എന്നിവിടങ്ങളിലെ കഫമെല്ലാം തുപ്പി പുറത്തു പോകും. സ്വരം തെളിയും. ഉച്ചത്തില്‍ സംസാരിക്കുന്നവര്‍ക്കും സംഗീത സാധന നടത്തുന്നവര്‍ക്കും ശ്രേഷ്ഠമായ പ്രയോഗമാണിത്. 

കഫകാസത്തിനുള്ള ചൂര്‍ണം തയ്യാറാക്കുന്ന വിധം: 

മാതളത്തൊണ്ട് ഒന്നേകാല്‍ കിലോ, തിപ്പലി 500 ഗ്രാം, കുരുമുളക് 700 ഗ്രാം, ചുക്ക് 200 ഗ്രാം, ചവര്‍ക്കാരം (ഇരുണ്ടത്)  150 ഗ്രാം എന്ന കണക്കിലെടുത്ത്  

നന്നായി പൊടിച്ച് ഒരു സ്പൂണ്‍ പൊടി വീതം ഇരട്ടി മധുരവും ശര്‍ക്കരയും ചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് തിളപ്പിച്ച് പൊടിയോടു കൂടി കുടിക്കുക. ഈ പ്രയോഗം എത്ര പ്രായമായവരിലും ഉണ്ടയാകുന്ന കഫം നിറഞ്ഞ ചുമയെ രണ്ടു ദിവസത്തെ പ്രയോഗം കൊണ്ട് പൂര്‍ണമായും മാറും.

9446492774

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബക്രീദ് ദിനത്തിൽ ആശംസകൾ നേർന്ന് മമ്മൂട്ടി ; ആശംസകൾ അറിയിച്ചത് ഫേസ്ബുക്കിലൂടെ

World

പാകിസ്ഥാനിലെ പെഷവാറിൽ മാരകമായ സ്ഫോടനം, മുൻ കേന്ദ്രമന്ത്രി കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)
Kerala

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

Local News

മാരിടൈം സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടി

Kerala

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

പുതിയ വാര്‍ത്തകള്‍

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

ഭൂകമ്പത്തിൽ നടുങ്ങി ചിലി : അനുഭവപ്പെട്ടത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമില്ല , വീട് വിട്ടോടി ജനങ്ങൾ

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

‘വായ്പയെടുത്തത് 6000 കോടി മാത്രം, 14,000 കോടി രൂപ കണ്ടുകെട്ടി, പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ പക്ഷേ കള്ളനെന്ന് വിളിക്കരുത്’- വിജയ് മല്യ

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയേയും അമ്മയെയും തൃശൂരിലെ ആശുപത്രിയിലെത്തിച്ചു: പിതാവിന്റെ സംസ്കാരം പിന്നീട്

തലയ്‌ക്ക് 45 ലക്ഷം വിലയിട്ട ഉന്നത മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന: കണ്ടെത്തിയത് എകെ 47 , സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ആയുധ ശേഖരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies