മലയാള സിനിമാ ചരിത്രത്തിലാദ്യമായി പോര്‍ച്ചുഗീസ് ബ്ലാക്ക് മാജിക്കിനെ അടിസ്ഥാനമാക്കി നവാഗതനായ ശ്രീജിത്ത് പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലര്‍ ലൗ ചിത്രമാണ് ‘ഓഹ.’
മനുഷ്യമാംസം കൊടുത്തു വളര്‍ത്തിയ പന്നിയുടെ രക്തം ഉപയോഗിച്ച് ചെയ്യുന്ന അതിക്രൂരമായ ഒരു പോര്‍ച്ചുഗീസ് ദുര്‍മന്ത്രവാദമാണ് ‘ഓഹ.’
ആല്‍ബിയുടേയും ലില്ലിയുടെയും സന്തോഷകരമായ ജീവിതത്തില്‍ അപ്രതീക്ഷിതമായി നടക്കുന്ന ഞെട്ടിക്കുന്ന സംഭവ വികാസങ്ങളുടേയും അതിന്റെ പിന്നിലെ രഹസ്യങ്ങളുടെയും കഥ പറയുന്ന ഈ ചിത്രത്തില്‍ ലില്ലിയായി സൂര്യ ലക്ഷ്മിയും ആല്‍ബിയായി ശ്രീജിത്ത് പണിക്കരും വേഷമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: