ഓണമേ നിന്നെ ഞാന്‍ മറന്നെങ്കിലും
പ്രാണനില്‍ വിഷാദാര്ദ്രമൊരീണമായ്
നീറിനീ പടര്ന്നേറുന്നുപിന്നെയും.
നന്ദി നീയെനിക്കേകുന്നൊരീയാത്മ-
നൊമ്പരത്തിന്നു നന്ദി പൊന്നോണമേ…
ഓണമേ നിന്നെ ഞാന്‍ മറന്നെങ്കിലും
പ്രാണനില്‍ വിഷാദാര്ദ്രമൊരീണമായ്
നീറിനീ പടര്ന്നേറുന്നുപിന്നെയും.
നന്ദി നീയെനിക്കേകുന്നൊരീയാത്മ-
നൊമ്പരത്തിന്നു നന്ദി പൊന്നോണമേ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: