Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാള ഭാഷാ സ്‌നേഹം മൂത്ത് നില്‍ക്കുന്ന സുഡാപ്പികളും അന്തം കമ്മികളും ആദ്യം ചെയ്യേണ്ടത് ഭാഷാ പിതാവിന്റെ പ്രതിമ തുഞ്ചന്‍ പറമ്പില്‍ സ്ഥാപിക്കുക എന്നതാണ്; ഹിന്ദി വിരുദ്ധ പ്രചരണം നടത്തുന്ന ദേശവിരുദ്ധ ശക്തികളെ പരിഹസിച്ച് ടി.പി സെന്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2019, 04:09 pm IST
in Kerala

തിരുവനന്തപുരം: കമ്മ്യുണിസ്റ്റുകാരുടെ ഹിന്ദി വിരുദ്ധ പ്രചരണത്തിനെ പരിഹസിച്ച് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. ഹിന്ദി ഭാഷാദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചുള്ള ദേശവിരുദ്ധ ശക്തികളുടെ പ്രചരണത്തെ കളിയാക്കികൊണ്ടുള്ളതാണ് സെന്‍കുമാറിന്റെ ഫെസ്ബുക്ക് പോസ്റ്റ്.

മലയാള ഭാഷാ സ്‌നേഹം മൂത്ത് നില്‍ക്കുന്ന സുഡാപ്പികള്‍ ആദ്യം ചെയ്യേണ്ടത് ഭാഷാ പിതാവിന്റെ പ്രതിമ തുഞ്ചന്‍ പറമ്പില്‍ സ്ഥാപിക്കുകയാണെന്നും അത് നടപ്പിലാക്കുന്നതിലാകണം സഖാക്കള്‍ ശ്രദ്ധിക്കേണ്ടതെന്നും  ടി.പി സെന്‍കുമാര്‍ പരിഹസിച്ചു. ഇത് രണ്ടും നടപ്പിലാക്കാന്‍ ഈ രണ്ടു കൂട്ടരും മുന്നോട്ട് വരാത്തിടത്തോളം കാലം ഇരുവര്‍ക്കും ഹിന്ദിയെ പറ്റി സംസാരിക്കാന്‍ ധാര്‍മ്മികമായി യാതൊരു അവകാശവും ഇല്ലെന്നും അദ്ദേഹം ഫെസ്ബുക്കില്‍ കുറിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷയായ ഹിന്ദിക്ക് ഭാരതത്തെ ഏകീകരിക്കാനാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശിയ പ്രസിഡന്റുമായ അമിത് ഷാ സെപ്റ്റംബര്‍ 14ന ഹിന്ദി ദിനാചരണത്തില്‍ പറഞ്ഞു. വിവിധ ഭാഷകളുള്ള രാജ്യമാണ് ഭാരതം, ഓരോ ഭാഷയ്‌ക്കും അതിന്റേതായ പ്രാധാന്യമുണ്ട്, എന്നാല്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ സ്വത്വത്തെ ഉയര്‍ത്തി പിടിക്കുന്ന ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന്, ഒരു ഭാഷയ്‌ക്ക് രാജ്യത്തെ ഏകീകരിക്കാന്‍ കഴിയുമെങ്കില്‍, അത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദി ഭാഷയാണെന്ന് അമിത് ഷാ പറഞ്ഞു.

ദേവനാഗ്രി ലിപിയില്‍ എഴുതപെട്ടിട്ടുള്ള ഹിന്ദി രാജ്യത്തെ പട്ടികപെടുത്തിയ 22 ഭാഷകളില്‍ ഒന്നാണ്. ഭാരതത്തിലെ 43 ശതമാനം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി. എന്നാല്‍ ദേശീയ ഭാഷ എന്നോരു വികാരം ജനങ്ങള്‍ക്കിടയിലില്ല. ഹിന്ദി വ്യപകമായി ഉപയോഗിക്കാന്‍ രാജ്യത്തെ എല്ലാ പൗരന്‍മരോടും താന്‍ അഭ്യര്‍ത്ഥിക്കുന്നു. മഹാത്മാ ഗാന്ധിയുടെയും ഭാരതത്തിന്റെ ഉരുക്കമനുഷ്യന്‍ സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ഭാഗം കൂടിയാണതെന്നും അമിത് ഷാ വ്യക്താമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

Kerala

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.
Kottayam

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.