Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തമോഗുണക്കാര്‍ക്ക് അധോലോകം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Sep 5, 2019, 03:00 am IST
in Samskriti

അടുത്ത നാല് സൂത്രങ്ങളോടെ അനിഷ്ടാദികാര്യധികരണം തീരും.

സൂത്രം – ന തൃതീയേ തഥോപലബ്ധേഃ

മൂന്നാമത്തെ സ്ഥാനത്തില്‍ അഞ്ചാമത്തെ ആഹുതിയെ ആദരിക്കേണ്ടതില്ല. അങ്ങനെ കാണുന്നതിനാല്‍.നിലവിലെ പ്രകരണത്തില്‍ മൂന്നാമതൊരു ഗതി ഉണ്ടാകുന്നില്ല എങ്കിലും അവിടെ അത് പറയുന്നുണ്ട്.

ഛാന്ദോഗ്യത്തില്‍ ദേവയാനവും പിതൃ യാനവുമല്ലാത്ത മൂന്നാമതൊരു ഗതിയെപ്പറ്റി പറയുന്നില്ല. ഇത് രണ്ടിനും യോഗ്യതയില്ലാത്തവര്‍ വീണ്ടും വീണ്ടും ജനിച്ച് മരിയ്‌ക്കും. മൂന്നാമത്തെ സ്ഥാനത്തില്‍ പോകുന്ന ജീവന്‍മാര്‍ പിന്നെ കൃമി കീടങ്ങളായാണ് ജനിക്കുന്നത്. അവര്‍ക്ക് ദേഹലാഭത്തിന് അഞ്ചാമത്തെ ആഹുതിയിലെ ജലസ്പര്‍ശം ആവശ്യമില്ല. അത് മനുഷ്യര്‍ക്ക് മാത്രം വേണ്ടതാണ്. മറ്റ് ജീവികള്‍ക്ക് ദേഹത്തെ നേടാന്‍ മറ്റ് ഭൂതങ്ങളിലെ ജലാംശത്തിന്റെ സ്പര്‍ശം മതി.

സൂത്രം – സ്മര്യതേളപി ച ലോകേ

സ്മൃതികളിലും ഈ വിഷയത്തെപറയുന്നുണ്ട്.

എന്നു മാത്രമല്ല ലോകത്തില്‍ ഇത് പ്രസിദ്ധമാണ് സ്മരിക്കുകയും ചെയ്യുന്നുണ്ട്.

മഹാഭാരതത്തില്‍ ചിലര്‍ക്ക് അഞ്ചാമത്തെ ആഹുതി കൂടാതെ തന്നെ ശരീരം ഉണ്ടായതായി പറയുന്നുണ്ട്.  ദ്രോണര്‍, ധൃഷ്ടദ്യുമ്‌നന്‍, സീത, ദ്രൗപദി തുടങ്ങിയവര്‍ അങ്ങനെ ശരീരമെടുത്തവരാണ്. അതായത് യോനി സംബന്ധം കൂടാതെ ജനിച്ചവരാണ്. അതിനാല്‍ പഞ്ചാഗ്‌നി വിദ്യയിലെ അഞ്ചാമത്തെ ആഹുതിയുമായുള്ള ബന്ധം ശരീര പ്രാപ്തിക്ക് അത്യാവശ്യമില്ല.

ഭഗവദ് ഗീതയിലെ ഊര്‍ദ്ധ്വം…. അധോഗച്ഛന്തി താമസാഃ എന്നതില്‍ തമോഗുണക്കാര്‍ അധോലോകത്തില്‍ പോകുന്നു എന്ന് പറഞ്ഞത് യമലോകത്തിലേക്കുള്ള പോക്കും നരകയാതനയുമാണ് കാണിക്കുന്നത്.പാപം ചെയ്തവര്‍ക്ക് യമലോകത്തെ ദണ്ഡനം ലോകത്ത് വളരെ പ്രസിദ്ധവുമാണ്.

സൂത്രം – ദര്‍ശനാച്ച

ശ്രുതിയില്‍ പലയിടത്തും അത്തരം വര്‍ണ്ണനകള്‍ കാണുന്നതുകൊണ്ടും. അതിനാല്‍ ദുഷ്‌കര്‍മ്മം ചെയ്തവര്‍ക്ക് യാതന അനുഭവിക്കേണ്ടി വരും.

ആഹുതിയുമായി ബന്ധപ്പെട്ട നിയമം എല്ലായിടത്തും നിര്‍ബന്ധമില്ല. സ്വേദജം ഉദ്ഭിജം, അണ്ഡജം, ജരായുജം എന്നിങ്ങനെ നാല് തരത്തിലുള്ള ജീവ ശരീരങ്ങളാണ് ഉള്ളത്. ഇതില്‍ സ്വേദജവും ഉദ്ഭിജവും സംയോഗം കൂടാതെ ഉണ്ടാകുന്നതാണ്. അതിനാല്‍ അഞ്ചാമത്തെ ആഹുതി നിര്‍ബന്ധമില്ല എന്നറിയണം.

മൂന്നാമത്തെ ഗതി യമ ലോകമല്ല എന്ന് വാദിക്കുന്നവരുമുണ്ട്.

സൂത്രം – തൃതീയ ശബ്ദാവരോധഃ സംശോകജസ്യ

സ്വേദജത്തെ മൂന്നാമത്തെ ഉദ്ഭിജം എന്നതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഛാന്ദോ ഗോപനിഷത്തില്‍ ‘തേഷാം ഖലു ഏഷാം ഭൂതാനാം ത്രീണ്യേവ ബീജാനി ഭവന്തി അണ്ഡജം ജീവമുദ്ഭിജം’ എന്നതില്‍ വിയര്‍പ്പില്‍ നിന്നുമുണ്ടാകുന്നസ്വേദജത്തെ ഉള്‍പ്പെടുത്തിയിട്ടില്ല.പകരം അതിനെ ഭൂമിയില്‍ പൊട്ടി മുളച്ചുണ്ടാകുന്ന ഉദ്ഭിജമാക്കി ചേര്‍ത്ത് പറഞ്ഞിരിക്കുകയാണ്.

 ഉദ്ഭിജത്തിന് കാരണം ഭൂമിയും വെള്ളവുമാണ്. അതുപോലെ ഭൂമിയുടെ അംശമായ ശരീരവും വിയര്‍പ്പാകുന്ന വെള്ളവുമാണ് സ്വേദജത്തിന് കാരണമായിരിക്കുന്നത്. അതിനാലാണ് രണ്ടും ഒന്നായി പറഞ്ഞത്.

                                                                                                                                       9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.