Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുനര്‍ജന്മത്തിന് ചന്ദ്രലോക ഗമനം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Sep 3, 2019, 01:20 am IST
in Samskriti

അടുത്ത സൂത്രത്തോടെ കൃതാത്യയാധികരണം തീരുന്നു.

സൂത്രം  സുകൃത ദുഷ്‌കൃതേ ഏ വേതി തു ബദരിഃ

ബാദരി എന്ന ആചാര്യനാവട്ടെ സുകൃത ദൃഷ്‌കൃതങ്ങള്‍ തന്നെയാണ് ചരണ ശബ്ദത്തിന് അര്‍ത്ഥം എന്ന് പറയുന്നു.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇവിടെ ഉപലക്ഷണാര്‍ത്ഥത്തെ സ്വീകരിക്കേണ്ടതില്ല. രമണീയ ചരണന്‍മാര്‍ സുകൃതം ചെയ്ത പുണ്യശാലികളും കപൂയ ചരണന്‍മാര്‍ ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്ത പാപികളുമാണ്.

ചരണം, അനുഷ്ഠാനം, കര്‍മ്മം എന്നത് മൂന്നും പര്യായ ശബ്ദങ്ങളാണ്.

ഏത് തരത്തിലുള്ള കര്‍മ്മ ശിഷ്ടത്തോട് കൂടിയ വരാണോ അതിന് പറ്റിയ തരത്തിലുള്ള ജന്മവും  ജിവന് ലഭിക്കുന്നു. ഇവിടെ ലക്ഷണമൊന്നും സ്വീകരിക്കേണ്ട ആവശ്യമില്ലെന്നാണ് ബാദരി എന്ന ആചാര്യന്റെ അഭിപ്രായം.

അനിഷ്ടാദികാര്യധികരണം

മൂന്നാമത്തേതായ ഈ അധികരണത്തില്‍ 10 സൂത്രങ്ങളുണ്ട്.

സൂത്രം  അനിഷ്ടാദികാരിണാമപി ച ശ്രുതം

അനിഷ്ട കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കും ചന്ദ്രലോകത്തിലേക്കുള്ള പോക്കിനെപ്പറ്റി ശ്രുതിയില്‍ പറയുന്നുണ്ട്.

സത്കര്‍മ്മങ്ങള്‍ ചെയ്തവര്‍ ചന്ദ്രലോകത്തിലേക്ക് പോകുന്നത് പോലെ ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യുന്ന വരും ചന്ദ്രലോകത്തിലേക്ക് പോകുമോ എന്ന സംശയത്തിനെ ഇവിടെ പരിഹരിക്കുന്നു.

കൗഷീതകി ഉപനിഷത്തില്‍ എല്ലാവരും ചന്ദ്രലോകത്തില്‍ പോകുന്നുവെന്ന് പറയുന്നുണ്ട്. ഈ ലോകത്തില്‍ നിന്ന് പോകുന്നവരെല്ലാം ചന്ദ്രനെ പ്രാപിക്കുന്നു എന്നര്‍ത്ഥം. പുനര്‍ജന്മമുള്ള ജീവന്‍ന്മാര്‍ക്ക് ദേഹത്തെയെടുക്കാനും ചന്ദ്രലോകത്തെത്തണം.

എന്നാല്‍ നല്ലതിനെ ചെയ്യുന്നവരോടൊപ്പം തിന്മയെചെയ്യുന്നവരും ചന്ദ്രലോകത്തിലേക്ക് പോകുന്നത് ഉചിതമല്ല എന്ന് കരുതേണ്ടതില്ല. സത്കര്‍മം ചെയ്യുന്നവര്‍ക്ക് അവിടെ ഭോഗം കിട്ടും എന്നാല്‍ മറ്റുള്ളവര്‍ക്ക് അതുണ്ടാകില്ല.

സൂത്രം സംയമനേ ത്വനുഭൂയേതരേഷാ മാരോഹാവരോ ഹൗ തദ്ഗതിദര്‍ശനാത്

എന്നാല്‍ യമപുരിയില്‍ പാപകര്‍മ്മങ്ങളുടെ ഫലമനുഭവിച്ചതിനു ശേഷം മറ്റുള്ളവര്‍ക്ക് പോക്കുവരവുകള്‍ ഉണ്ടാകുന്നു. അവരുടെ യമ ലോകഗമനം ശ്രുതിയില്‍ കാണുന്നതിനാലാണിത്.

ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ മരണശേഷം യമ ലോകത്തു പോയി ദുഷ്‌കര്‍മ്മത്തിന്റെ ഫലമായ നരകയാതനകള്‍ അനുഭവിക്കുന്നു. അത് കഴിഞ്ഞ് എന്തെങ്കിലും പുണ്യഫലമുണ്ടെങ്കില്‍ അവ അനുഭവിക്കുന്നതിനോ അല്ലെങ്കില്‍ വീണ്ടും ശരീരം സ്വീകരിക്കുന്നതിനോ വേണ്ടിയാണ് ചന്ദ്രലോകത്തെ പ്രാപിക്കുന്നത്. 

കഠോപനിഷത്തില്‍ ഇത്തരക്കാര്‍ തന്റെ അടുത്ത് വീണ്ടും വീണ്ടും വരുന്നതായി യമന്‍ പറയുന്നുണ്ട്. അതുകൊണ്ടാണ് ആരോഹ, അവരോഹമെന്ന് സൂത്രത്തില്‍ പറയുന്നത്.  ഇത്  മരണശേഷമുള്ള യമലോകത്തേക്കുള്ള പോക്കും പിന്നീട് ചന്ദ്രലോകത്തിലേക്കും അവിടെ നിന്ന് ഭൂമിയിലേക്കും ഉള്ള  വരവുമായും കാണാവുന്നതാണ്. അവരോഹരണത്തിനായുള്ള ആരോഹണം എന്ന് അറിയണം. അതായത് ഭൂമിയില്‍ വന്ന് ദേഹമെടുക്കാനായി ഉള്ള പുണ്യവും കൊണ്ട് ആ ജീവന്‍മാര്‍ യമപുരിയില്‍ നിന്ന് ചന്ദ്രലോകത്തേക്ക് പോകുന്നു എന്നു വേണം കരുതാന്‍. വാസ്തവത്തില്‍ പുണ്യകര്‍മ്മങ്ങള്‍ ഉണ്ടെങ്കിലേ ചന്ദ്ര ലോകത്ത് എത്താനാകൂ. അതിനാല്‍ ശ്രുതി വാക്യങ്ങളില്‍ വൈരുദ്ധ്യമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.