Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കോളേജുകളില്‍ അയോഗ്യരായ അധ്യാപകര്‍, കണ്ടെത്തിയതും പരാതി നല്‍കിയതും മുക്കിയതും ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2019, 01:23 pm IST
in Kerala

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളേജുകളിലെ അധ്യാപക നിയമനങ്ങളില്‍ ക്രമക്കേട്. ശ്രീ കേരളവര്‍മ കോളേജിലും വിവേകാനന്ദ കോളേജിലും കുട്ടികളെ പഠിപ്പിക്കുന്നത് മതിയായ യോഗ്യതയില്ലാത്തവര്‍. ക്രമക്കേട് കണ്ടെത്തിയ ബോര്‍ഡ് പരാതി നല്‍കിയെങ്കിലും പിന്നീട് മിണ്ടാട്ടമില്ല.

യുഡിഎഫ് ഭരണസമിതിയുടെ കാലത്തായിരുന്നു നിയമനം. പിന്നീട് വന്ന ഇടതുപക്ഷ ഭരണസമിതി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു. സ്‌പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. എന്നാല്‍, സിപിഎം ഉന്നതര്‍ കോഴ വാങ്ങി അന്വേഷണം മരവിപ്പിച്ചു. 

ഇതിനിടെ, ഗവര്‍ണര്‍ക്കു മുന്നിലും പരാതിയെത്തി. ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അയോഗ്യരായ അധ്യാപകരുടെ നിയമനം റദ്ദാക്കാത്തത് മാനുഷിക പരിഗണനയിലെന്നാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ വിചിത്ര വാദം. യുഡിഫ് ഭരണസമിതിയുണ്ടായിരുന്ന 2010 മുതല്‍ 2015 വരെയുള്ള സമയത്താണ് ലക്ഷങ്ങള്‍ വാങ്ങി അയോഗ്യരെ നിയമിച്ചത്. എല്‍ഡിഎഫ് എത്തിയതോടെയാണ് വിജിലന്‍സ് അന്വേഷണത്തിന് തീരുമാനിച്ചത്. വിജിലന്‍സ് അന്വേഷണം ആരംഭിച്ചതോടെ ആരോപണവിധേയര്‍ സിപിഎം നേതൃത്വത്തെ സമീപിച്ചു. ഇതോടെ, അന്വേഷണം മരവിച്ചു. 

അഭിമുഖ പരീക്ഷയില്‍ കൃത്രിമം നടത്തിയാണ് ഈ നിയമനങ്ങളെല്ലാം. യുജിസി നിര്‍ദേശിക്കുന്ന യോഗ്യതയില്ലാതെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനമുണ്ടായി. സര്‍വകലാശാല അംഗീകരിക്കാത്ത ഇതരസംസ്ഥാന യൂണിവേഴ്‌സിറ്റി ബിരുദധാരികളും അസിസ്റ്റന്റ് പ്രൊഫസര്‍മാരാണ്. അനധ്യാപക നിയമനത്തിലും പണം വാങ്ങി വന്‍തിരിമറിയുണ്ട്. ഈ അന്വേഷണവും വഴിമുട്ടി. 

ഭീഷണിപ്പെടുത്തി പണം വാങ്ങിയ സിപിഎം തന്ത്രം

വിജിലന്‍സിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി സിപിഎം മെനഞ്ഞത് ഭീഷണിയുടെ തന്ത്രം. സിപിഎം സംസ്ഥാന സമ്മേളനത്തിന് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ ഭീഷണി. സമ്മേളനത്തിന് ചുക്കാന്‍ പിടിച്ചത് മുന്‍ ദേവസ്വം പ്രസിഡന്റായിരുന്നു. 

അയോഗ്യരായ അധ്യാപകരില്‍ നിന്ന് ലക്ഷങ്ങള്‍ പിരിവ് ആവശ്യപ്പെട്ടു. പണം നല്‍കാന്‍ ഇവര്‍ മടിച്ചതാണ് ബോര്‍ഡിനെ പ്രകോപിപ്പിച്ചത്. ബോര്‍ഡ് അനധികൃത നിയമനങ്ങളുടെ രേഖകള്‍ തപ്പിയെടുത്ത്, തെളിവ് ശേഖരിച്ചു. ഒക്‌ടോബറില്‍ വിജിലന്‍സിനും മുഖ്യമന്ത്രിക്കും വിശദമായ പരാതിയും നല്‍കി. വിജിലന്‍സ് അന്വേഷണം വന്നതോടെ അധ്യാപകര്‍ മുട്ടുമടക്കി. സിപിഎം നേതൃത്വത്തെ കണ്ടു. കിട്ടാനുള്ളത് കിട്ടിയതോടെ സിപിഎം പരാതിയും മുക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.