Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറം അയ്യപ്പക്ഷേത്ര ആക്രമണം: ‘കൈരളി’ പടച്ചുവിട്ട വ്യാജവാര്‍ത്ത വേദവാക്യമാക്കി കോണ്‍ഗ്രസ് എംഎല്‍എ; വി.ടി ബല്‍റാം വീണ്ടും നുണഫാക്ടറി തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2019, 06:36 pm IST
in Kerala

പാലക്കാട്: മലപ്പുറത്ത് അയ്യപ്പക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനായി കൈരളിയുടെ വ്യാജ വാര്‍ത്ത ഏറ്റുപിടിച്ച് കോണ്‍ഗ്രസ് എംഎല്‍.എ. തൃത്താല എംഎല്‍എ വി.ടി. ബല്‍റാമാണ് സിപിഎം അധീനതയിലുള്ള ഓണ്‍ലൈന്‍ പടച്ചുവിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.  ”മലപ്പുറം ജില്ലയിലെ എടയൂരില്‍ അയ്യപ്പക്ഷേത്രം ആക്രമിച്ച കേസില്‍ മൂന്ന് സംഘ് പരിവാര്‍ നേതാക്കള്‍ അറസ്റ്റിലായിരിക്കുന്നു. ഇതിലൊരാള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളുടെ സഹോദരന്‍ കൂടിയാണ്” എന്നുള്ള വ്യാജപ്രചരണമാണ് വി.ടി. ബല്‍റാം ഫേസ്ബുക്കിലൂടെ നടത്തിയിരിക്കുന്നത്. 

വടക്കുംപുറം സികെ പാറ നെയ്തലപ്പുറത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രം ആക്രമിച്ചത് ശാന്തി നഗര്‍ വടക്കുംപുറം സി.കെ പാറ സ്വദേശി രാമകൃഷ്ണന്‍ (50) ആണ്. ഇയാള്‍ക്ക് ബി.ജെപിയുമായോ ആര്‍.എസ്.എസിന്റെ പോഷക സംഘടനകളുമായോ യാതൊരു ബദ്ധവുമില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിരുന്നു. ഇതു മറച്ചുവെച്ചാണ് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എയായ വി.ടി. ബല്‍റാം ശ്രമിക്കുന്നത്. 

നേരത്തെ, കൈരളി പുറത്തുവിട്ട വ്യാജവാര്‍ത്തയുടെ ചുവട് പിടിച്ച് ഇടതുപക്ഷ സഹയാത്രികരായ  എം.വി. നികേഷ് കുമാറിന്റെയും മുന്‍ എംപി സെബാസ്റ്റിയന്‍ പോളിന്റെയും മാധ്യമ സ്ഥാപങ്ങള്‍ സമൂഹത്തില്‍ നുണപരത്തിയിരുന്നു.  മലപ്പുറത്ത് അയ്യപ്പക്ഷേത്രം ആക്രമിച്ചത് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ എന്ന എന്ന രീതിയില്‍ ഇവര്‍ വ്യാജവാര്‍ത്ത പടച്ചുവിട്ടത്. ക്ഷേത്രം ആക്രമിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എന്ന രീതിയിലാണ് പിണറായിയുടെ സന്തത സഹചാരിയായ ജോണ്‍ ബ്രിട്ടാസ് നേതൃത്വം നല്‍കുന്ന കൈരളി ചാനലിന്റെ ഓണ്‍ലൈനാണ് ആദ്യം വ്യാജവാര്‍ത്ത നല്‍കിയത്. എത് ഏറ്റുപിടിച്ചാണ് ചുവപ്പ്-ജിഹാദി മാധ്യമങ്ങള്‍ ആര്‍.എസ്.എസിനെതിരെയും ബി.ജെ.പിക്കെതിരെ വ്യാജ വാര്‍ത്ത ചമച്ചത്. കൈരളി നല്‍കിയ വാര്‍ത്ത അതേപടി കോപ്പി ചെയ്യുകയാണ് എം.വി. നികേഷ് കുമാര്‍ നേതൃത്വം നല്‍കുന്ന റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഓണ്‍ലൈനും ചെയ്തിരിക്കുന്നത്. മുന്‍ എംപി സെബാസ്റ്റിയന്‍ പോള്‍ ചെയര്‍മാനായ സൗത്ത്‌ലൈവും ക്ഷേത്രം ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകനെന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത്. 

എന്നാല്‍, പോലീസ് റിപ്പോര്‍ട്ട് അടക്കം പുറത്തുവന്നതോടെ കൈരളി വ്യാജവാര്‍ത്ത ഡിലീറ്റ് ചെയ്ത് മുങ്ങി. എങ്കിലും വാര്‍ത്തയുടെ ലിങ്ക് ഇപ്പോഴും ഗൂഗിളില്‍ ഉണ്ട്. വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചതോടെയാണ് കൈരളി വാര്‍ത്ത ഡിലീറ്റ് ചെയ്തത്. ഈ വ്യാജവാര്‍ത്തയെകുറിച്ച് കൈരളിയില്‍ വിളിച്ച് വിശദീകരണം ചോദിച്ചപ്പോള്‍ എങ്ങനൊരു വാര്‍ത്ത തങ്ങള്‍ കൊടുത്തിട്ടില്ലെന്ന കള്ളമാണ് എഡിറ്റര്‍ പറഞ്ഞത്. സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ചാനല്‍ വെബ്‌സൈറ്റ് ശ്രമിച്ചത്. ഇതിന്റെ പിന്നാലെയാണ് നുണപ്രചരണവുമായി വി.ടി. ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.