തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ച് പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് മറുപടി നല്കി കെ. സുരേന്ദ്രന്. ഒരു ദിവസം ഒരു ഭാഷയിലെ ഒരു വാക്ക് പഠിക്കണമെന്ന നിര്‍ദ്ദേശത്തിന് ബഹുസ്വരത എന്ന് അര്‍ത്ഥം വരുന്ന pluralism എന്ന വാക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.
എന്നാല്‍ അതിന് ട്വീറ്ററിലൂടെ തന്നെ മറുപടി നല്കിയിരിക്കുകയാ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. marital pluralism (ഒന്നിലധികം വിവാഹങ്ങള്‍) എന്ന് കൂടിയാവാം തരൂര്‍ ഉദ്ദേശിച്ചതെന്നാണ് കെ സുരേന്ദ്രന് തിരിച്ചടിച്ചത്.
















