Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നീയൊന്നും ഒരു കോപ്പും തുറക്കില്ല, ഞാന്‍ 16 കേസില്‍ പ്രതിയാണ്, അമ്മയാണെ സത്യം നിന്നെ വെട്ടി ഞാന്‍ ദൂരെക്കളയും, ഭര്‍ത്താവിന്റെ കയ്യും കാലും തല്ലിയൊടിക്കും’; മുത്തൂറ്റ് ഓഫീസ് തുറക്കാനെത്തിയ വനിത ജീവനക്കാരെ ഭീഷണിപ്പെടുത്തി ആക്രമിച്ച് സി.ഐ.ടി.യു ഗുണ്ടകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2019, 02:29 pm IST
in Kerala

കോട്ടയം: സി.ഐ.ടി.യു സമരം നടക്കുന്നതിനിടെ മുത്തൂത്തൂറ്റ് ഫിനാന്‍സ് ശാഖ തുറക്കാനെത്തിയവര്‍ക്കെതിരെ സി.ഐ.ടി.യു ഗുണ്ടകളുടെ അക്രമണം. കോട്ടയത്തെ വിവിധ ബ്രാഞ്ചുകള്‍ തുറക്കാനെത്തിയവര്‍ക്കെതിരെയാണ്  പാര്‍ട്ടി ഗുണ്ടകള്‍ അഴിഞ്ഞാടിയത്. ഓഫീസുകള്‍ തുറക്കാനെത്തിയവരെ ശാരീരികമായി വരെ ഇവര്‍ ആക്രമിച്ചു ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. വനിതാ ജീവനക്കാര്‍ക്കെതിരെ കൊലവിളി വരെ നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.  

‘ഒരു കോപ്പും നീയൊന്നും തുറക്കില്ല. പോലീസിനെയല്ല ഏത് പട്ടാളത്തെ വിളിച്ചാലും സി.ഐ.ടി.യുവിന് പ്രശ്‌നമില്ല. ഞാന്‍ 16 കേസില്‍ പ്രതിയാണ്. അമ്മയാണെ സത്യം നിന്നെ വെട്ടി ഞാന്‍ ദൂരെക്കളയും’. നിന്റെ ഭര്‍ത്താവിന്റെ കയ്യും കാലും തല്ലിയൊടിക്കുമെന്നും സി.ഐ.ടി.യു. ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇതിനെതിരെ മുത്തൂറ്റ് ജീവനക്കാര്‍ പോലീസില പരാതി നല്‍കിയിട്ടുണ്ട്. 

അതേസമയം, ഓഫീസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയവര്‍ക്ക് ആശുപത്രിയിലും മര്‍ദനം.  തൊഴിലാളി സമരം നടക്കുന്ന മുത്തൂറ്റ് ഫിനാന്‍സില്‍ ജോലിക്ക് കയറിയ ജീവനക്കാര്‍ക്ക് നേരെയാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. അഞ്ചുജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപം ശങ്കേഴ്‌സ് ലാബിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സ് റീജണല്‍ ഓഫീസിലെ ജീവനക്കാരാണ് മര്‍ദനത്തിന് ഇരയായത്. 

ഒരുവിഭാഗം ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് സ്ഥാപനം ഒന്‍പത് ദിവസത്തോളമായി അടഞ്ഞു കിടക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കമ്പിനി കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സാഹചര്യത്തിലെ ശാഖകളില്‍ ഇടപാടുകള്‍ നടത്താന്‍ കമ്പിനി തയാറാണെന്നായിരുന്നു ഇത്. ഇതോടെ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 11 ജീവനക്കാരാണ് ജോലിക്ക് ഹാജരായത്. 

ഇവര്‍ ഇന്നലെ രാവിലെ 8.15 ഓടെ പ്രശ്‌നസാധ്യത കണക്കിലെടുത്ത് ജോലിയില്‍ പ്രവേശിച്ചിരിന്നു. വൈകുന്നേരം ജോലികഴിഞ്ഞിറങ്ങവേയാണ് സംഘടിച്ചെത്തിയ സമരക്കാര്‍ മര്‍ദിച്ചത്. തുടര്‍ന്ന പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും സമരാനുകൂലികള്‍ ഇവിടെയും മര്‍ദനം തുടര്‍ന്നു. സംഭവത്തില്‍ പരാതി ലഭിച്ച അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.