Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കോട്ടൂര്‍ ഭഗവതി ക്ഷേത്രത്തിലെ രുദ്രാക്ഷപ്പറ വഴിപാട് ശ്രദ്ധേയമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2019, 11:08 am IST
in Local News

അടൂര്‍: ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് വ്യത്യസ്ഥത പുലര്‍ത്തുന്ന തുവയൂര്‍ വടക്ക് അന്തിച്ചിറ കോട്ടൂര്‍ ഭഗവതി ക്ഷേത്രത്തിലെ രുദ്രാക്ഷപറ വഴിപാട് ശ്രദ്ധേയമാകുന്നു. 

ക്ഷേത്ര മുറ്റത്തെ രുദ്രാക്ഷ മരത്തിലെ രുദ്രാക്ഷമാണ് പറ വഴിപാടിന് ഉപയോഗിക്കുന്നത്. രുദ്രാക്ഷ പറ നടക്കുന്ന കേരളത്തിലെ ഏക ക്ഷേത്രവും ഇതുതന്നെയാണെന്നാണ് കരുതുന്നത്. ഉദ്ദിഷ്ട കാര്യം സാധിച്ചവരും ഉദ്ദേശിച്ച കാര്യങ്ങള്‍ സാധിക്കാനുമാണ് ഭക്തര്‍ രുദ്രാക്ഷപറ വഴിപാട് നടത്തുന്നത്. മഹാദേവന്റെ നേത്രത്തില്‍ ഉത്ഭവിച്ചതുകൊണ്ടാണ് ഇതിന് രുദ്രാക്ഷം എന്ന പേരുണ്ടായത്. പുരാതന കാലം മുതല്‍ ഭാരതത്തിലെ ഋഷീശ്വരന്മാര്‍ ധരിച്ചുവന്ന രുദ്രാക്ഷം പരമപവിത്രവും പുണ്യദായയുമാണ്. ക്ഷേത്രം മുന്‍പ്രസിഡന്റ് വിജയന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാഗാലാന്റില്‍ നിന്നുമാണ് ഈ മരം ഇവിടെ കൊണ്ടുവന്ന് നട്ടത്. 

ഏഴ് തവണ രൂദ്രാക്ഷ പറ വഴിപാട് നടത്തിയാല്‍ ഉദ്ദിഷ്ടകാര്യം സാധിക്കുമെന്നാണ് വിശ്വാസം. ഉത്തരേന്ത്യയില്‍ മാത്രം കാണപ്പെടുന്ന രുദ്രാക്ഷമാണ് ഇവിടെ വളരുന്നത്. രുദ്രാക്ഷം ദര്‍ശിച്ചാല്‍ ലക്ഷം പുണ്യവും സ്പര്‍ശിച്ചാല്‍ കോടി പുണ്യവും ധരിച്ചാല്‍ ശതകോടി പുണ്യവും ലഭിക്കുമെന്നാണ് വിശ്വാസം. രുദ്രാക്ഷമരം പുണ്യ വ്യക്ഷമായാണ് പുരാതന ഭാരതത്തിലെ ഋഷീശ്വരന്‍മാര്‍ കണ്ടിരുന്നത്. 

നേപ്പാളിന് പുറമെ ബിഹാര്‍, ആസാം എന്നിവിടങ്ങളിലും രുദ്രാക്ഷം വളരുന്നുണ്ട്. ലോകത്ത് 38തരം രുദ്രാക്ഷമാണുള്ളതെന്ന് പഠനങ്ങളില്‍ വ്യക്തമാ കുന്നത്. ക്ഷേത്ര മേല്‍ശാന്തി വിനീഷിന്റെ മുഖ്യകാര്‍മികത്വത്തിലാണ് രുദ്രാക്ഷ പറവഴിപാട് നടക്കുന്നത്. എല്ലാ മലയാള മാസവും ആദ്യത്തെ ഞായറാഴ്ച വൈകിട്ട് 4.30 മുതല്‍ 6 വരെ നാരങ്ങാ വിളക്ക് പൂജയും ഷഷ്ഠിവൃത പൂജ, എല്ലാ മലയാള മാസവും ഒന്നാം തീയതി വിശേഷാല്‍ ഗണപതി ഹോമവും ഉണ്ട്.

 ഭദ്രാദേവിയും ദുര്‍ഗാദേവിയും തുല്യ പ്രാധാന്യ ത്തോടെ കുടികൊള്ളുന്ന ക്ഷേത്രമാണിത്. ഒപ്പം മഹാദേവനും ഉണ്ട്. ഗണപതി, മുരുകന്‍, അയ്യപ്പന്‍, രക്ഷസ്, മൂര്‍ത്തി, പേയ്, യോഗീശ്വരന്‍, യക്ഷി ഉപദേവതകളുമുണ്ട്. 

എല്ലാ മലയാള മാസവും രേവതി നാളില്‍ രേവതി പൂജയും എല്ലാ  മലയാള മാസവും ആയില്യം നാളില്‍ ആയില്യപൂജയും നൂറുംപാലും കാവില്‍  നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

News

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.