Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

”ശബരിമലയില്‍ ഉള്ളത് താലിബാന്‍ മോഡല്‍ അക്രമികള്‍, അമ്പത്തൊന്നല്ല അതില്‍ കൂടുതല്‍ യുവതികള്‍ ശബരിമലയില്‍ കയറിയിട്ടുണ്ട്”; ഇന്ന് വിശ്വാസിയുടെ മുഖംമൂടി സ്വയം എടുത്തണിഞ്ഞ മന്ത്രി ഇ.പി ജയരാജന്‍ അന്ന് പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2019, 05:44 pm IST
in Kerala

തിരുവനന്തപുരം: വിശ്വാസിയുടെ മുഖംമൂടി ഇപ്പോള്‍ സ്വയം എടുത്തണിഞ്ഞ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ശബരിമല തീര്‍ത്ഥാടനകാലത്ത് അയ്യപ്പ ഭക്തരെ വിശേഷിപ്പിച്ചത് താലിബാന്‍ മോഡല്‍ അക്രമികളെന്ന്.  ഒരിക്കലും ഒരാളുടെയും വിശ്വാസത്തെ താന്‍ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് ഏറ്റു പറച്ചില്‍ നടത്തിയ ജയരാജനായിരുന്നു അന്നു മുഖ്യമന്ത്രി പിണറായിക്കൊപ്പം ചേര്‍ന്ന് ഭക്തരെ വേട്ടയാടാന്‍ മുന്നില്‍ നിന്നത്. 

താലിബാന്‍ മാതൃകയിലുള്ള അക്രമികളാണ് ശബരിമലയിലുള്ളതെന്നും. യുവതി പ്രവേശനത്തിന് പോലീസിന്റെ ബുദ്ധിപരമായ രീതിയിലുള്ള നടപടി ശബരിമലയിലുണ്ടാകുമെന്നുമാണ് ഇപി ജയരാജന്‍ അന്നു പറഞ്ഞത്. സിപിഎമ്മിന്റെ പ്രേരണയില്‍ ശബരിമല വലിയ നടപ്പന്തലിന് സമീപം വരെയെത്തിയിട്ട് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രഹ്നഫാത്തിമയെ തിരിച്ച് ഇറക്കിയപ്പോഴായിരുന്നു ജയരാജന്റെ ഈ പ്രതികരണം.  ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്നുള്ള വ്യാജ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ നല്‍കിയതിനെ ആദ്യം പിന്തുണച്ച് രംഗത്തെത്തിയതും ഇ.പി ജയരാജനായിരുന്നു. അമ്പത്തൊന്നല്ല അതില്‍ കൂടുതല്‍ പേര്‍ ശബരിമലയില്‍ കയറിയിട്ടുണ്ടെന്നുമാണ് അന്നു മന്ത്രി പറഞ്ഞത്. 

ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് ഇ.പി അടക്കമുള്ളവര്‍ വിശ്വാസികളുടെ വ്യാജ മുഖംമൂടി എടുത്തണിഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളും വിശ്വാസികള്‍ക്കൊപ്പമാണെന്ന പ്രതീതിയാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍ വരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍  ഒരിക്കലും ഒരാളുടെയും വിശ്വാസത്തെ താന്‍ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നു ഏറ്റു പറച്ചിലുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ രംഗത്തെത്തിയത്. 

തന്റെ ബന്ധുക്കള്‍ പലരും ശബരിമലയിലും ഗുരുവായൂരിലും പോകുന്നവരാണ്. അച്ഛന്‍ എല്ലാമാസവും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്ന ശ്രീകൃഷ്ണ ഭക്തനായിരുന്നു. അങ്ങനെയുള്ള പശ്ചാത്തലത്തിലാണു ജനിച്ചു വളര്‍ന്നത്. ശബരിമലയുടെ പേരില്‍ എത്രമാത്രം കുറ്റം കേള്‍ക്കേണ്ടി വന്നു. എന്തു തെറ്റാണു തങ്ങള്‍ ചെയ്തത്. സുപ്രീം കോടതി വിധി ലംഘിക്കാന്‍ ആര്‍ക്കും കഴിയില്ല. തങ്ങള്‍ക്കും അതേ ചെയ്യാന്‍ സാധിക്കൂ. ഒരു പാട് തെറി കേട്ടു. തിരഞ്ഞെടുപ്പില്‍ തോല്‍പിച്ചുവെന്നും ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസം പരിവേദനം നടത്തിയിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.