Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിധിപ്രകാരം പ്രദക്ഷിണം

ഉമ by ഉമ
Aug 26, 2019, 03:00 am IST
in Samskriti

പ്രാര്‍ഥനാമന്ത്രങ്ങളോടെ ഭഗവത്‌രൂപം മനസ്സില്‍ ധ്യാനിച്ച് കൈകള്‍ ഇളക്കാതെ അടിവെച്ച് അടിവെച്ചു വേണം ക്ഷേത്രപ്രദക്ഷിണം നടത്താന്‍. പ്രദക്ഷിണത്തിലെ ‘പ്ര’  എന്ന അക്ഷരം സര്‍വഭയനാശനത്തേയും ‘ദ’ മോക്ഷദായകത്തേയും ‘ ക്ഷി ‘ രോഗനാശകത്തേയും ‘ണം’ ഐശ്വര്യപ്രദം എന്നതിനേയും സൂചിപ്പിക്കുന്നു. 

അരയാലിന് ഏഴ്, വിഷ്ണുവിനും ദേവിക്കും നാല് ശിവന് മൂന്ന്, സൂര്യന് രണ്ട്, ഗണപതിക്ക് ഒന്ന് എന്ന ക്രമത്തിലാവണം പ്രദക്ഷിണം. മറ്റൊരു വിധിപ്രകാരം ഗണപതിക്ക് ഒന്ന് ആദിത്യനും ഭദ്രകാളിക്കും രണ്ട്, ശിവന് മൂന്ന് വിഷ്ണുവിന് നാല്,  ശാസ്താവിന് അഞ്ച്, സുബ്രഹ്മണ്യന് ആറ് ദുര്‍ഗയ്‌ക്കും ആല്‍മരത്തിനും ഏഴ് എന്നിങ്ങനെയാണ് പ്രദക്ഷിണവിധി. ഉദയം മുതല്‍ അസ്തമയം വരെ നിര്‍ത്താതെ പ്രദക്ഷിണം ചെയ്താല്‍ ആഗ്രഹസാഫല്യമുണ്ടാകുമെന്നാണ് വിശ്വാസം. ഇക്കൂട്ടത്തില്‍ ഏറെ കഠിനപ്രയത്‌നത്താല്‍ ചെയ്യേണ്ടതാണ് ശയനപ്രദക്ഷിണം. അതിതീവ്രമായ ദോഷങ്ങള്‍ പരിഹരിക്കാന്‍ ഇത് നല്ലതത്രേ. ദോഷങ്ങള്‍ എത്രമാത്രമുണ്ടോ, അതിനനസുരിച്ച് പ്രദക്ഷിണങ്ങളുടെ എണ്ണം കൂട്ടുന്നത് നല്ലതാണ്. 

ഉച്ചയ്‌ക്ക് പ്രദക്ഷിണം നടത്തിയാല്‍ സര്‍വാഭീഷ്ടസിദ്ധിയും വൈകുന്നേരം ചെയ്യുന്നവര്‍ക്ക് സര്‍വപാപപരിഹാരവും അര്‍ധരാത്രിയില്‍ ചെയ്താല്‍ മോക്ഷവും ലഭിക്കും. പ്രദക്ഷിണം ഓരോ തവണ വെയ്‌ക്കുമ്പോഴും നാം ദേവത്വത്തിലേക്ക് ഉയരുന്നുവെന്നാണ് പുരാണപണ്ഡിതരുടെ വാദം. ശിവക്ഷേത്രം വലം വെയ്‌ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

ശ്രീകോവിലില്‍ നിന്ന് തീര്‍ഥം ഒഴുകിപ്പോകുന്ന ഓവുചാല്‍ വരെ ബലിക്കല്ലുകള്‍ക്കു പുറത്തുകൂടി പ്രദക്ഷിണം വയ്‌ക്കണം. അതിനു ശേഷം താഴികക്കുടം നോക്കി പ്രണമിച്ച ശേഷം അപ്രദക്ഷിണമായി ബലിക്കല്ലുകള്‍ക്ക് അകത്തു കൂടെ തിരിച്ചു നടന്ന്് വീണ്ടും ഓവിന് സമീപമെത്തി തിരികെ ക്ഷേത്രനടയിലെത്തണം. അപ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ത്തിയാകുന്നത്. തന്ത്രശാസ്ത്രത്തില്‍ എല്ലാ ദേവന്മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്ന ദേവനാണ് ശിവന്‍. പ്രദക്ഷിണത്തിനു ശേഷം സാഷ്ടാംഗം നമസ്‌ക്കരിക്കണം. പ്രദക്ഷിണം, ദര്‍ശനം, വന്ദനം, നമസ്‌ക്കാരം എന്നിവ കഴിഞ്ഞുവേണം തീര്‍ഥവും പ്രസാദവും സ്വീകരിക്കാന്‍. 

തീര്‍ഥം തരുമ്പോള്‍ വലം കൈയില്‍ വാങ്ങി വിരല്‍ ചുയില്‍ തൊടാതെ വേണം നാക്കിലേക്കിറ്റിക്കുവാന്‍. കൈ ചുണ്ടില്‍ തൊട്ടാല്‍ എച്ചിലാകുമെന്നാണ് വിശ്വാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

India

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.