Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കരകയറാന്‍ കര്‍ഷകര്‍ പണിപ്പെടുന്നു, തൊഴിലാളികള്‍ക്ക് ക്ഷാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2019, 03:25 pm IST
in Local News

മങ്കൊമ്പ്: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കര്‍ഷകര്‍  പണിപ്പെടുന്നു, സര്‍ക്കാര്‍ സഹായം അടിയന്തരമായി ലഭിക്കണമെന്ന് ആവശ്യം. ജില്ലയില്‍ ആകെ കൃഷിയിറക്കിയ 10937 ഹെക്ടറില്‍ 10427 ഹെക്ടറും കുട്ടനാട് മേഖലയിലാണ്. ഇതില്‍ 2982.6 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണു മടവീണും വെള്ളം കവിഞ്ഞു കയറിയും വെള്ളത്തിലായത്. 

വിതകഴിഞ്ഞ് 40 ദിവസം പിന്നിട്ട പാടശേഖരങ്ങളാണു ഭൂരിഭാഗം. കവിഞ്ഞു കയറിയ വെള്ളം വറ്റിച്ചാല്‍ കൃഷി വീണ്ടെടുക്കാമെന്ന പ്രത്യാശയിലാണ് കര്‍ഷകര്‍. പുറംബണ്ടുകള്‍ ഉറപ്പിച്ച്, കൃഷിവകുപ്പില്‍ നിന്നു ലഭിച്ചതും വാടകയ്‌ക്കെടുത്തതുമായ പമ്പുസെറ്റുകള്‍ ഉപയോഗിച്ചു വെള്ളം വറ്റിക്കാനുള്ള ശ്രമം തുടരുന്നു. നാശമുണ്ടായ സ്ഥലത്തെ 20 ശതമാനം കൃഷിയെങ്കിലും വീണ്ടെടുക്കാമെന്നാണു കര്‍ഷകരുടെ പ്രതീക്ഷ.

നെല്‍ക്കര്‍ഷകര്‍ക്കൊപ്പം കരക്കൃഷിചെയ്യുന്ന കര്‍ഷകരും കൃഷി സംരക്ഷിക്കാന്‍ രാപകല്‍ പരിശ്രമത്തിലാണ്. പാടത്ത് പണിയെടുക്കാന്‍ തൊഴിലാളികളെ കിട്ടാത്തതും കര്‍ഷകരെ വലയ്‌ക്കുന്നു. ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലുടമാ വിഹിതം കൃത്യമായി അടയ്‌ക്കുന്നുണ്ടെങ്കിലും പണിയെടുക്കാന്‍ തൊഴിലാളികളില്ലെന്ന് കര്‍ഷകര്‍ പരിതപിക്കുന്നു. ആവശ്യമുള്ളതിന്റെ നാലിലൊന്ന് പോലും തൊഴിലാളികളെ കിട്ടാനില്ല. ഈ സാഹചര്യത്തില്‍ ക്ഷേമനിധിയില്‍ അംഗത്വമുള്ളവര്‍ പാടത്ത് പണിയെടുക്കുന്നവരാണോയെന്ന് ഉറപ്പിക്കാന്‍ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

അതിനിടെ കഴിഞ്ഞ പുഞ്ചക്കൃഷിക്കു വിറ്റ നെല്ലിന്റെ വില പോലും ലഭിക്കാത്ത കര്‍ഷകരും കുട്ടനാട്ടിലുണ്ട്. നെടുമുടി വില്ലേജിലെ നാലുതോടിനകം പാടശേഖരത്തിലെ പന്ത്രണ്ടോളം ചെറുകിട കര്‍ഷകരാണു ദുരിതത്തിലായിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് പത്തിനാണു കര്‍ഷകര്‍ സപ്ലൈകോയ്‌ക്കു നെല്ല് നല്‍കിയത്. 20 മുതല്‍ 50 സെന്റ് വരെ കൃഷി ചെയ്ത കര്‍ഷകരാണ് അഞ്ചു മാസം പിന്നിട്ടിട്ടും പണത്തിനായി കാത്തിരിക്കുന്നത്. 

ചെറിയ തുകകളായതിനാല്‍ പിആര്‍എസ് വായ്‌പാ പദ്ധതി പ്രയോജനപ്പെടുത്താനും കര്‍ഷകര്‍ക്കായില്ല. അടിയന്തരമായി പണം ലഭ്യമാക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Environment

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Music

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.