Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അശ്വമേധ മാഹാത്മ്യം

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 23, 2019, 03:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പരിതിഷ്ഠതി സംസാരേ 

പുത്രദാരാനുരഞ്ജിതഃ

ത്രിവിധം തു പരിത്യജ്യ രൂപമേതന്മഹാമതേ

ഏതൊരു വ്യക്തി പുത്രന്‍ ഭാര്യ തുടങ്ങിയ ഈ മൂന്നുവിധമായ സങ്കല്പങ്ങളേയും കൈവെടിയുന്നു

വോ  അവന്റെ ചിത്തം ഈശ്വരനില്‍ ലീനമാകുന്നു.അവന്‍ പരമപദം പ്രാപിക്കുന്നു. 

സങ്കല്പം പരമാപ്‌നോതി 

പദമാത്മപരിക്ഷയേ

ദൃഷ്ടിഃ സര്‍വാഃ പരിത്യജ്യ 

നിയമ്യ മനസാ പുനഃ

അതിനാല്‍ നീ സകലവിചാരങ്ങളേയും കൈവിട്ട് മനസ്സുകൊണ്ടുതന്നെ മനസ്സിനെ നിയന്ത്രിച്ച് സകലസങ്കല്പങ്ങളേയും കൈവിടുക. ആത്മാവിനെ പരിരക്ഷിക്കുക. പരമപദത്തെ പ്രാപിക്കുക.

സബാഹ്യാഭ്യന്തരാര്‍ത്ഥസ്യ 

സങ്കല്പസ്യ ക്ഷയം കുരു

യദി വര്‍ഷ സഹസ്രാണി 

തപശ്ചരസി ദാരുണം

ബാഹ്യവും ആന്തരികവുമായ എല്ലാം സങ്കല്പങ്ങളേയും നശിപ്പിക്കുക. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കഠിനമായി തപസ്സുചെയ്യുക. 

പാതാളസ്ഥസ്യ ഭൂസ്ഥസ്യ 

സ്വര്‍ഗസ്ഥസ്യാപി തേളനഘ

നാന്യഃ കശ്ചിദുപായോളസ്മി 

സങ്കല്‌പോപശമാദ്യതേ

ഹേ പാപമില്ലാത്തവനേ, നീ പാതാളം, ഭൂമി, സ്വര്‍ഗ്ഗം തുടങ്ങി എവിടെയിരുന്നാലും ഈ തപസ്സല്ലാതെ സങ്കല്പങ്ങളെ നശിപ്പിക്കാന്‍ മറ്റുപായങ്ങളൊന്നുമില്ല. 

നിഃസങ്കല്‌പോ യഥാപ്രാപ്ത

വ്യവഹാരപരോ ഭവക്ഷയേ 

സങ്കല്പജാലസ്യ ജീവോ 

ബ്രഹ്മത്വമാപ്‌നുയാത്

അതിനാല്‍ സങ്കങ്ങളേയും വികല്പങ്ങളേയും കൈവെടിഞ്ഞ് പ്രാരബ്ധങ്ങളുടെ പ്രാവഹത്താല്‍ പ്രാപിച്ച ഈ വ്യവഹാരത്തില്‍ തല്പരനായി കഴിയുക  സങ്കല്പങ്ങളുടെ എല്ലാ കൂട്ടങ്ങളും ക്ഷയിക്കുമ്പോള്‍ ജീവന്‍ ബ്രഹ്മത്വം പ്രാപിക്കുന്നു. 

അധിഗതപരമാര്‍ത്ഥതാമുപേത്യ 

പ്രസഭമപാസ്യ വികല്പജാലമുച്ചൈഃ

അധിഗമയ പദം തദദ്വിതീയം 

വിതത സുഖായ സുഷുപ്തചിത്തവൃത്തിഃ

അങ്ങനെ ലഭിക്കുന്ന പരമാര്‍ത്ഥജ്ഞാനം കൊണ്ട് നീ എല്ലാവിധ സങ്കല്പജാലങ്ങളേയും കൈവെടിയുക. സമ്പൂര്‍ണ്ണമായ ആനന്ദത്തിന്റെ പ്രാപ്തിക്കായി ചിത്തവൃത്തികളെ ലീനമാക്കി ആ അദ്വിതീയ പദത്തെ നീ പ്രാപിക്കുക.

ഇനി കിളിപ്പാട്ടിലെ ഉത്തരരാമായണം മൂന്നാമദ്ധ്യായത്തിലേക്കുവരാം. ശ്രീരാമന്‍ പുഷ്പകവിമാനത്തില്‍ അയോദ്ധ്യയിലേക്കു മടങ്ങിവന്ന് സംഭവിച്ച വിശേഷങ്ങള്‍ ഭരതനേയും ലക്ഷ്മണനേയും പറഞ്ഞുകേള്‍പ്പിച്ചു. അവരെ ആലിംഗനം ചെയ്തുകൊണ്ടു പറഞ്ഞു. നിങ്ങളാണ് എന്റെ ആത്മാവ്. ഞാന്‍ രാജ്യം ഭരിക്കുന്നത് നിങ്ങള്‍ക്കുവേണ്ടിയാണ്. എനിക്ക് അശ്വമേധയാഗം ചെയ്യാന്‍ ആഗ്രഹമുണ്ട്. നിങ്ങ ളുടെ അഭിപ്രായമെന്തെന്ന് പറയുക. 

 അപ്പോള്‍ അവര്‍ പറഞ്ഞു. ലോകോത്തമന്മാരായ മിത്രനും വരുണനും ചന്ദ്രനും കുബേരനും അശ്വമേധയാഗം ചെയ്തിട്ടുണ്ട്. പിന്നെ അവിടുന്നു വിചാരിച്ചാല്‍ ഒരു യാഗം ചെയ്യാനെന്തു പ്രയാസം? യാഗം ചെയ്യുന്നെങ്കില്‍ അശ്വമേധയാഗംതന്നെ ചെയ്യണം. എന്ന് സൗമിത്രി പറഞ്ഞു. അതിനുതെളിവായി ഒരു കഥയും പറഞ്ഞു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)
India

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

India

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

India

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

India

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

പുതിയ വാര്‍ത്തകള്‍

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

ഡയലോഗുകളുടെ ആൽക്കെമിസ്റ്റ് ! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത വേണം എല്ലാവരും പിന്തുടരാൻ : മുഹറത്തിന് ആശംസയുമായി രാഹുൽ

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies