Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സിപിഎം നേതാവ് പുറംബണ്ട് തകര്‍ത്തു; നശിച്ചത് 54 ഏക്കറിലെ 35 ലക്ഷം രൂപയുടെ കൃഷി, കേസെടുക്കാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2019, 10:49 am IST
in Local News

കോട്ടയം: വെച്ചൂര്‍ കൃഷിഭവന്റെ പരിധിയിലുള്ള- കാട്ടിളം കുന്നംകേരി പാടശേഖരത്തിലെ 70 ദിവസം വളര്‍ച്ചയെത്തിയ നെല്‍ച്ചെടികള്‍ വിളയുന്ന പാടത്തിന്റെ പുറംബണ്ട് സിപിഎം നേതാവും ഭാര്യയും മകനും ചേര്‍ന്ന്  പരസ്യമായി തകർത്തു. ഇതുവഴി മുപ്പത്തി അഞ്ചു ലക്ഷം രൂപയുടെ നഷ്ടമാണ് ഇവര്‍ കര്‍ഷകര്‍ക്ക് വരുത്തിയത്.

പുറംബണ്ട് തകര്‍ത്ത് നെല്‍കൃഷി നശിപ്പിച്ച സിപിഎം നേതാവിനെ അറസ്റ്റ്‌ചെയ്യണമെന്ന് പാടശേഖര സമിതി ആവശ്യപ്പെട്ടു.  സംഭവത്തില്‍ കുറ്റക്കാരായ സിപിഎം നേതാവ് ചെറുമലത്തറ ശശിധരനെയും ഭാര്യയെയും, മകനെയും അറസ്റ്റു ചെയ്യണമെന്നാണ് പാടശേഖര സമിതി ആവശ്യപ്പെടുന്നത്. കൃഷി ചെയ്ത 40 കര്‍ഷകരുടെ അന്‍പത്തിനാലു ഏക്കറിലെ  എഴുപത് ദിവസം പ്രായമെത്തിയ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചു. കര്‍ഷകര്‍ക്ക് കൃഷി നാശം സംഭവിച്ചതിലൂടെ മുപ്പത്തി അഞ്ചു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. 

വൈക്കം ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗത്തിന്റെ ബന്ധുവാണെന്ന അഹങ്കാരവും, സിപിഎമ്മില്‍ ഉള്ള സ്വാധീനവും ഉപയോഗിച്ചാണ് പ്രതികള്‍ നിയമ നടപടികളില്‍ നിന്നും രക്ഷ നേടിയത്. ചെറുമലത്തറ ശശിധരനും കുടുംബവും പാടശേഖരത്തിന്റെ പുറംബണ്ടിനു അരികിലായാണ് താമസിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് തോടിന്റെ മറുകരയിലുള്ള പാടശേഖരവുമായി ഒരു വിധ ബന്ധവുമില്ല.

പാടശേഖര സമിതി വൈക്കം പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്ങ്കിലും ഇതുവരെയായി നടപടി ഒന്നും സ്വീകരിക്കാത്തതില്‍ കൃഷിക്കാര്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്. വെച്ചൂര്‍ കൃഷിഭവന്റെ ഭാഗത്തു നിന്നും കൃഷിക്കാര്‍ക്കു വേണ്ടി നടപടി എടുക്കാതിരിക്കുന്നതും പരക്കെ ആക്ഷേപത്തിന് കാരണമായിട്ടുണ്ട്. ഉയര്‍ന്നു വന്ന വെള്ളം പാടത്തു കയറാതിരിക്കാനായി അഹോരാത്രം കഷ്ടപ്പെട്ടുകൊണ്ടിരുന്ന കര്‍ഷകരുടെ മുന്നില്‍ വച്ചാണ് ഇവര്‍ ബണ്ടുപൊട്ടിച്ചുവിട്ട് കൃഷി നശിപ്പിച്ചത്. ഇതിന്റെ വീഡിയോ ക്ലിപ്പുകള്‍ നാട്ടില്‍ പാട്ടാണ്.

കൃഷിക്കാരുടെ പേരില്‍ വാഗ്ദാനപ്പെരുമഴ പെയ്യിക്കുന്ന ഇടതുഭരണക്കാരുടെ ദുഷ്‌ചെചെയ്തികള്‍ മൂലം കര്‍ഷകര്‍  തീരാദുരിതത്തിലാണ്. ഇതില്‍ പല കര്‍ഷകരും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ വച്ചാണ് കൃഷിനശിപ്പിച്ച വിവരംപോലും അറിയുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പാടശേഖര സമിതി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

Kerala

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

India

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

പുതിയ വാര്‍ത്തകള്‍

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.