Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വിശാലിന്റെ ഓര്‍മ്മയില്‍ തുകലശ്ശേരി ഗ്രാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2019, 03:52 pm IST
in Local News

തിരുവല്ല:  സര്‍വ്വനാശം വിതച്ച 2018 പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട വിശാലിന്റെ ഓര്‍മ്മയില്‍ തിരുവല്ല തുകലശ്ശേരി ഗ്രാമം.  പ്രളയകാലത്ത് പല വീടുകളിലും വെള്ളംകയറിയപ്പോള്‍ അവിടങ്ങളില്‍ ഒരു മടിയുംകൂടാതെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വകൊടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന വിശാലിനെ ആപ്രളയം തന്നെ തട്ടിയെടുത്തതിന്റെ ഓര്‍മ്മയില്‍ കേഴുകയാണ് തുകലശ്ശേരി എന്ന ഗ്രാം.

പ്രളയത്തില്‍ അകപ്പെട്ടുപോയവരെ വീടുകളില്‍നിന്ന് മാറ്റിക്കൊണ്ടിരിക്കെ മാടപ്പത്രയിലെ തന്റെ വീടിന് സമീപം ഒരു കുടുംബത്തെ രക്ഷിക്കാനായി വിശാലും അച്ഛന്‍ വേണുഗോപാലുംകൂടി അവിടേക്ക്‌പോയി. അവരെ രക്ഷിച്ച് അവരുടെ വീട്ടുസാധനങ്ങളുമായി വരുന്ന വഴി  ഒഴുക്കില്‍ രൂപപ്പെട്ട കുഴിയില്‍ വശാലിന്റെ അച്ഛന്‍ വേണുഗോപാല്‍ വീഴുകയും ഇത് കണ്ട അച്ഛനെ രക്ഷപ്പെടുത്താനായി ശ്രമിക്കുന്നതിനിടെ വിശാല്‍ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു.

വെള്ളം താണതിന്‌ശേഷമാണ് വിശാലിന്റെ മൃതദേഹം തിരികെ കിട്ടിയത്. ശാഖാ ശിക്ഷക്, യുവമോര്‍ച്ചാ താലൂക്ക് സെക്രട്ടറി, സേവാഭാരതിയുടെ സജീവ പ്രവര്‍ത്തകന്‍ എന്നീ നിലയില്‍ പ്രവര്‍ത്തനം നടത്തുമ്പോഴായിരുന്നു മരണം പ്രളത്തിന്റെ രൂപത്തില്‍ വിശാലിനെ തട്ടിയെടുത്തത്.  വിശാലിന്റെ സ്മരണാര്‍ത്ഥം സേവാഭാരതിയുടെ നേതൃത്വത്തില്‍ മതില്‍ഭാഗം ഗവണ്മെന്റ് മോഡല്‍ യുപിജി സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി  എന്‍ഡോവ്‌മെന്റ് വിതരണം നടത്തി.

രാഷ്‌ട്രീയ സ്വയം സേവക സംഘം ശബരിഗിരി വിഭാഗ് സഹ കാര്യവാഹ്  ജി.വിനു അനുസ്മരണ പ്രഭാഷണവും വിശാലിന്റെ പിതാവ് വേണുഗോപാല്‍ എന്‍ഡോവ്‌മെന്റ് വിതരണവും  നടത്തി. സേവാഭാരതി തിരുവല്ലാ ഘടകം പ്രസിഡന്റ്  ബിജു ഗോപിനാഥ്, ജനറല്‍ സെക്രട്ടറി ത്രിലോക് നാഥ്, വൈസ് പ്രസിഡന്റുമാരായ ഗംഗകുട്ടി, കെ.പി. ഷാജി, സെക്രട്ടറി മനോജ് ജായി, വേണുഗോപാല്‍, ശ്രീകുമാര്‍ കൊങ്ങരേട്ട്, രാഷ്ടീയ സ്വയം സേവക സംഘം നഗര്‍ സഹ കാര്യവാഹ് രതീഷ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

Editorial

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

Kerala

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

പുതിയ വാര്‍ത്തകള്‍

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.