Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഖണ്ഡതയെ മാനിക്കാത്ത പ്രതിപക്ഷം

ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, ഏറ്റുമാനൂര്‍ by ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, ഏറ്റുമാനൂര്‍
Aug 14, 2019, 01:30 am IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനാ അനുഛേദം റദ്ദുചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസും ഇടതുപക്ഷമുള്‍പ്പെടെയുള്ള ചെറുകക്ഷികളും എതിര്‍ക്കുന്നത് ജനാധിപത്യ ബോധമില്ലായ്മകൊണ്ടും രാജ്യത്തിന്റെ അഖണ്ഡതയോട് പ്രതിബദ്ധതയില്ലാത്തതുകൊണ്ടുമാണ്. ഭരണഘടനയുടെ ആമുഖത്തില്‍ പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതും ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളില്‍ ഒന്നായി കണക്കാക്കപ്പെട്ടിട്ടുള്ളതും ആയ തുല്യതക്കുള്ള അവകാശത്തെ ഹനിക്കുന്ന 35(എ) വകുപ്പിനോട് പ്രകടിപ്പിക്കുന്ന പ്രതിബദ്ധത പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് വെളിവാക്കുന്നതാണ്. കാരണം മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ തിരുകിക്കയറ്റിയ പ്രസ്തുത വകുപ്പ്, സ്ത്രീകളുടെ പൗരസ്വാതന്ത്ര്യത്തിന്മേല്‍ കൈവയ്‌ക്കുന്നതാണ്. ആ വകുപ്പ് റദ്ദ് ചെയ്യുന്നതിനെ എതിര്‍ക്കുന്നതിലൂടെ, സത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നവരല്ല തങ്ങളെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും സമ്മതിക്കുകയാണ്. 

അനുഛേദം 370 ഉള്‍ക്കൊള്ളിച്ചത് താത്ക്കാലിക സൗകര്യത്തിനുവേണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ അത് റദ്ദ് ചെയ്യാനുള്ള അധികാരം 370 (3) പ്രകാരം രാഷ്‌ട്രപതിക്കുണ്ട്. അത് ചെയ്യുന്നത് ജമ്മു കശ്മീര്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയുടെ ശുപാര്‍ശയോടെ വേണമെന്നേയുള്ളു. ഇപ്പോള്‍ അവിടെ ഭരണഘടനാ നിര്‍മ്മാണസഭ നിലവിലില്ലാത്തതിനാലും 1956ല്‍ ആ സഭ പിരിച്ചുവിടുന്നതിന് മുന്‍പ് ആര്‍ട്ടിക്കിള്‍ 370ന്റെ താല്ക്കാലിക സ്ഥിതി സ്ഥിരപ്പെടുത്തിയിട്ടില്ലാത്തതിനാലും പ്രസ്തുത അനുഛേദം എടുത്തുകളയാന്‍ രാഷ്‌ട്രപതിയോട് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം. മഹാരാജ ഹരിസിംഗ് ജമ്മു കശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാനുള്ള ഇന്‍സ്ട്രുമെന്റ് ഓഫ് ആക്സഷന്‍ ഒപ്പ് വച്ചപ്പോള്‍ ആ പ്രദേശത്തിന് ഒരു സവിശേഷ പദവി ആവശ്യപ്പെട്ടിരുന്നില്ല. പിന്നീട് നെഹ്റുവും ഷേക്ക് അബ്ദുള്ളയുമായി നടത്തിയ (ഗൂഢ) ആലോചനയുടെ ഫലം മാത്രമാണ് പ്രത്യേക പദവി നല്‍കാനുള്ള വകുപ്പ്. രാഷ്‌ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് അത് ഉള്‍പ്പെടുത്തിയത്. അതുകൊണ്ട്തന്നെ ആ വകുപ്പുകളുടെ പവിത്രത എത്രയെന്ന് മനസ്സിലാക്കാമല്ലോ. ഈ പ്രത്യേക പദവി, ഫലത്തില്‍ ആ സംസ്ഥാനത്തെ ഭാരതത്തിനോട് താദാത്മ്യം പ്രാപിക്കുന്നതില്‍നിന്ന് വിലക്കുകയായിരുന്നു. രാഷ്‌ട്രശരീരത്തിലെ ഒരു മുഴ, സധൈര്യം കീറിമുറിച്ച് കളയാന്‍ ബിജെപിസര്‍ക്കാര്‍ കാണിച്ച ആര്‍ജ്ജവത്തെ അഭിനന്ദിക്കണം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍, വീട്ടില്‍ കയറി പിടികൂടി അറസ്റ്റ്

India

ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

India

വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണ് ; ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠ ; ശിവന്റെ ഉഗ്ര അവതാര രൂപമുള്ള ലേപാക്ഷി വീരഭദ്ര ക്ഷേത്രം

Kerala

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റിന്റെ അധികാരം: മന്ത്രി ആര്‍ ബിന്ദു

Travel

ചിരിക്കുന്ന മുഖം ; രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യം

പുതിയ വാര്‍ത്തകള്‍

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല ; ഇസ്രായേലിനെ തറ പറ്റിക്കാൻ ഡിജിറ്റൽ സമരത്തിന് ആഹ്വാനം ചെയ്ത് എം എ ബേബി

താമരശേരിയില്‍ ഞാവല്‍പ്പഴത്തിനോട് സാദൃശ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം

നിപ ബാധിച്ച് ഗുരുതരാവസ്ഥയിലുളള യുവതിയുടെ മകനും പനി

പറക്കും തോക്ക് എന്ന് അറിയപ്പെടുന്ന ഡ്രോണ്‍ തോക്ക്

ഇന്ത്യയ്‌ക്കുണ്ട് പറന്ന് നടന്ന് വെടിവെയ്‌ക്കുന്ന തോക്ക്…ഭീകരരെ നേരിടാനും ഇന്ത്യാപാക് അതിര്‍ത്തി കാവലിലും ഈ കലാഷ്നിക്കോവ്, ഡ്രോണ്‍ കോമ്പോ കലക്കും

ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധ സംഘം എത്തി, ഇവരെ എത്തിച്ച ചരക്ക് വിമാനം മടങ്ങി

വാരഫലം ജൂലൈ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് രോഗികള്‍ക്ക് ആശ്വാസം ലഭിക്കും, വാഹനങ്ങളും ഭൂമിയും അധീനതയില്‍ വന്നുചേരും

വളര്‍ത്തു പൂച്ചയെ പരിപാലിച്ചാല്‍ മുഴുവന്‍ സമ്പാദ്യവും നല്‍കാമെന്ന് വയോധികന്‍, സന്നദ്ധത അറിയിച്ച് ആയിരങ്ങള്‍

ശ്രീമതി അന്തര്‍ജനം: കളിയരങ്ങിലെ മുഖശ്രീ

പ്രജ്ഞാനന്ദ (ഇടത്ത്) മാഗ്നസ് കാള്‍സനും ഗുകേഷ് ബ്ലിറ്റ്സ് ചെസില്‍ മത്സരിക്കുന്നു (വലത്ത്)

ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies