Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതയെക്കുറിച്ചുള്ള നാട്ടുവാര്‍ത്തകള്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 7, 2019, 03:35 am IST
in Samskriti

ദേവിയെ രഘുനാഥന്‍ അപവാദം ഭയന്ന് ഉപേക്ഷിച്ചിരിക്കുന്നു. മാതാവേ. ഞാനിതില്‍ നിരപരാധിയാണ്. ദേവി വാല്മീകിയുടെ ആശ്രമത്തിലേക്കുപോകുക. എന്നു പറഞ്ഞു. ലക്ഷ്മണന്‍ വേഗം അയോദ്ധ്യയിലേക്കു മടങ്ങിപ്പോയി. ദുഃഖിതയായ സീത കരയാന്‍ തുടങ്ങി. വാല്മീകിയുടെ ശിഷ്യന്മാരില്‍ നിന്നും ഈ വാര്‍ത്തകേട്ട് ദിവ്യദൃഷ്ടികൊണ്ട് എല്ലാം അറിഞ്ഞ മഹര്‍ഷി ഇത് രാമപത്‌നിയായ ലക്ഷ്മീദേവിയാണെന്ന് ആശ്രമമാതാക്കളോടു പറഞ്ഞു. അവര്‍ സീതയെ ആശ്രമത്തില്‍ കൂട്ടിക്കൊണ്ടുപോയി നന്നായി പൂജിക്കുകയും പരിചരിക്കുകയും ചെയ്തു. ഇതോടെ മൂലഗ്രന്ഥത്തില്‍ നാലാം സര്‍ഗ്ഗം അവസാനിക്കുന്നു. 

   ഉത്തരരാമായണം മൂന്നാമധ്യായത്തില്‍ ശ്രീരാമന്‍ സീതയോടൊത്ത് സുഖമായി വസിക്കുമ്പോള്‍ സീതക്കു ഗര്‍ഭമുണ്ടായി. ഒരു ദിവസം രാമന്‍ സീതയോടു ചോദിക്കുന്നു.‘നീ ഗര്‍ഭിണിയാണല്ലോ. ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്ത്രീകളുടെ ആഗ്രഹം എന്തായാലും അതു സാധിച്ചുകൊടുക്കണം. നിനക്ക് എന്താണ് ആഗ്രഹമുള്ളതെന്ന് എന്നോടു പറയുക.’അതുകേട്ട് സീത പറഞ്ഞു. പണ്ട് നാം വനവാസത്തിനുപോയപ്പോള്‍ ഓരോരോ ആശ്രമത്തില്‍ ചെന്ന് മുനിമാരുടെ പത്‌നിമാരുമായി സൈ്വരമായി വസിച്ചല്ലോ. അതുപോലെ ആശ്രമങ്ങള്‍ കാണാനും അവരോടൊത്ത് അല്പനാള്‍ താമസിക്കണമെന്നും എനിക്കാഗ്രഹമുണ്ട്.’എന്നാല്‍ സൗമിത്രിയേയും കൂട്ടി നാളെത്തന്നെ പോകാന്‍ ഏര്‍പ്പാടുചെയ്യാം. എന്ന് രാമന്‍ വാക്കുകൊടുത്തു. 

അന്നാണ് ചാരന്മാരായ വിജയനും മധുമത്തനും നാട്ടുവിശേഷങ്ങളുമായി ശ്രീരാമനെ കാണാന്‍ എത്തിയത്. നാട്ടില്‍ തന്നെപ്പറ്റിയും സീതയെപ്പറ്റിയും അനുജന്മാരെപ്പറ്റിയും എന്തൊക്കെയാണ് അഭിപ്രായമെന്നു ചോദിച്ചപ്പോള്‍ അവര്‍ ശ്രീരാമന്റെ ഗുണഗണങ്ങള്‍ വാഴ്‌ത്താന്‍ തുടങ്ങി. ഗുണങ്ങള്‍ ഉള്ളവര്‍ക്കു ദോഷങ്ങളും ഉണ്ടാകും. അതാണ് തനിക്കറിയേണ്ടതെന്ന് ശ്രീരാമന്‍ അവരോടു പറഞ്ഞു. അതുകേട്ട് വിജയന്‍ ഇങ്ങനെ പറഞ്ഞു.

അച്യുതനോടു സമമായ 

രാഘവന്‍ പുനരിച്ചെയ്ത 

കര്‍മമെന്തു മറ്റുള്ളോര്‍ക്കറിയാവൂ?

ന്യായമില്ലാതെ ദശകണ്ഠനാം 

നിശാചരന്‍ മായയുമേറ്റമുള്ളോന്‍ 

കട്ടുകൊണ്ടങ്ങുപോയി 

ലങ്കയില്‍ പലകാലം 

വച്ചിരുന്നവള്‍തന്നെശ്ശങ്കകൂടാതെ 

പരിഗ്രഹിച്ചതെന്തുരാമന്‍? 

രാജാവു കല്പിച്ചതു കാര്യ

മെന്നൊഴിഞ്ഞുമറ്റാ

ചാരമെന്തു പറയുന്നതു പൗരജനം? 

എന്നെല്ലാം ചിലര്‍ പറയുന്നതു കേള്‍പ്പാനുണ്ടു മന്നവ! 

മറ്റൊന്നില്ല ദോഷമായിട്ടു ചൊല്‍വാന്‍.

ഇതുകേട്ടയുടന്‍ രാമന്‍ സഹോദരന്മാരെ വരുത്താന്‍ കല്‍പ്പിച്ചു. അവര്‍ മൂവരുംവന്നു കഴിഞ്ഞപ്പോള്‍ അവരെ ആലിംഗനം ചെയ്തുകൊണ്ട് രാമന്‍ പറഞ്ഞു. സീതയെപ്പറ്റി പ്രജകള്‍തമ്മില്‍ പറയുന്ന അഭിപ്രായം അവരെ അറിയിച്ചു. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Kerala

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.