Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പോലീസിനെതിരെ സിപിഎം സമരം; പാര്‍ട്ടിയില്‍ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2019, 02:28 pm IST
in Local News

ആലപ്പുഴ: ആഭ്യന്തരവകുപ്പിനും പോലീസിനും എതിരെ നടക്കുന്ന സമരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം ഏരിയാ സെക്രട്ടറി, പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം. ചെങ്ങന്നൂര്‍ പാലച്ചുവട് സ്‌നേഹ സ്റ്റുഡിയോ ഉടമ സതീഷിനെ മര്‍ദ്ദിക്കുകയും ക്യാമറകളും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തയാളെ പോലീസ് സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ നടത്തുന്ന ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത് ഏരിയ സെക്രട്ടറി എം.എച്ച് റഷീദാണ്. 

അക്രമം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലും പോലീസ് തയാറായിട്ടില്ല. ഇതിനെതിരെ യൂണിയന്‍ പലതവണ പ്രതികരിച്ചിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നത്. പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ചുമതല വഹിക്കുന്ന പോലീസിന്റെ വീഴ്ചയ്‌ക്കെതിരെ പാര്‍ട്ടി നേതാവ് തന്നെ സമരത്തിന് നേതൃത്വം നല്‍കുന്നതാണ് അണികളില്‍ ആശയകുഴപ്പം ഉണ്ടാക്കിയത്. ഏരിയ സെക്രട്ടറി ഫോണില്‍ വിളിച്ചു പറഞ്ഞാല്‍ പോലും നടപടിയുണ്ടാകുന്ന സാഹചര്യത്തില്‍ പോലീസിനെതിരെ പ്രത്യക്ഷ സമരം നടത്തുന്നത് ശരിയാണോയെന്നാണ് സമുഹമാധ്യമങ്ങളില്‍ സഖാക്കള്‍ ചോദിക്കുന്നത്. 

പാര്‍ട്ടി പറഞ്ഞിട്ടും നടപടിയുണ്ടാകുന്നില്ലെങ്കില്‍ അക്കാര്യം തുറന്നു പറയാന്‍ നേതൃത്വം തയാറാകണമെന്നും ആവശ്യം ഉയരുന്നു. സിപിഎം ഭരിക്കുമ്പോള്‍ പോലീസ് സാമഹ്യവിരുദ്ധര്‍ക്കും അക്രമികള്‍ക്കും ഒപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് ചെങ്ങന്നൂരിലെ അനുഭവമെന്നും സഖാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരില്‍ സിപിഎം കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ അനാസ്ഥക്കെതിരെ ജില്ലയില്‍ പാര്‍ട്ടി നേതൃത്വം പ്രത്യക്ഷസമരത്തിനിറങ്ങുന്നത് തുടര്‍ക്കഥയായി.

മാവേലിക്കര താലൂക്ക് സഹകരണബാങ്കിലെ നിക്ഷേപകരെ സംരക്ഷിക്കാത്ത സഹകരണ വകുപ്പിന്റെ നിഷേധാത്മക നിലപാടിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ സമരം ഉദ്ഘാടനം ചെയ്തത് സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസറാണ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം സി.എസ്. സുജാത അടക്കമുള്ളവര്‍ പങ്കെടുക്കുകയും ചെയ്തു. 

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഹസനമാണോ സിപിഎം നേതാക്കളുടേതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി നേതാക്കളായ മുഖ്യമന്ത്രിയേയോ സഹകരണമന്ത്രിയേയോ നേരിട്ട് ബന്ധപ്പെട്ട് പരിഹാരം കാണാന്‍ കഴിയുന്നവര്‍ നടത്തുന്ന സമരം അണികളിലും നേതാക്കളിലും ആശയക്കുഴപ്പവും സൃഷ്ടിച്ചിരിക്കുകയാണ്. അടുത്തകാലത്തായി സിപിഎമ്മില്‍ രൂപംകൊണ്ട പുതിയ ചേരിതിരിവിന്റെ ഭാഗമാണ് ഇത്തരം സമരങ്ങളെന്നും ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

Kerala

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

Kerala

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Kerala

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പുതിയ വാര്‍ത്തകള്‍

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.