Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മമ്മിയൂര്‍ ക്ഷേത്രക്കുളം മണ്ണിട്ട് നികത്തി സിപിഎം ഭരണസമിതി; പാര്‍ക്കിങ് ഗ്രൗണ്ട് പണിയാനുള്ള ശ്രമത്തിനെതിരെ ഭക്തജനങ്ങള്‍; ക്ഷേത്ര കമ്മിറ്റിക്കെതിരെ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2019, 05:06 pm IST
inKerala

ഗുരുവായൂര്‍: മമ്മിയൂര്‍ ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ക്ഷേത്രക്കുളം ഭാഗീകമായി മണ്ണിട്ടു മൂടി രൂപമാറ്റം വരുത്തുവാന്‍ നീക്കം. ക്ഷേത്ര കമ്മിറ്റിയുടെ നടപടിക്കെതിരെ ഭക്തജനങ്ങള്‍ക്കിടയിലും പരിസരവാസികള്‍ക്കിടയിലും പ്രതിഷേധം ശക്തമായി. 

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഗുരുവായൂരിലെ പ്രമുഖ ഹോട്ടല്‍ വ്യവസായിയും സിപിഎമ്മുകാരനുമായ ജി.കെ പ്രകാശന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിച്ച ഭരണ സമിതിയാണ് ക്ഷേത്രക്കുളത്തിന്റെ 60 സെന്റോളം വരുന്ന ഭാഗം നികത്തി ക്ഷേത്രത്തിനു സമീപമുള്ള ഓഡിറ്റോറിയത്തിന് വേണ്ടി പാര്‍ക്കിങ് സൗകര്യം നിര്‍മ്മിക്കുന്നത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന തണ്ണീര്‍ത്തട നിയമങ്ങളുടെ നഗ്‌നമായ ലംഘനവും പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നതുമാണിത്. 

നിലവില്‍ 1.11 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രക്കുളം രൂപമാറ്റം വരുത്തി 40 സെന്റായി ചുരുക്കുവാനാണ് ഭരണസമിതിയുടെ നീക്കം. ഇത് മൂലം പരിസരത്തുള്ള വീടുകളിലെ കിണറുകളില്‍ ശുദ്ധജല ലഭ്യത കുറയും. സ്വാഭാവിക ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരില്‍ നിന്നോ, ഗുരുവായൂര്‍ നഗരസഭയില്‍ നിന്നോ അനുമതി ലഭിച്ചിട്ടില്ല. നവീകരണത്തിനായി അപേക്ഷ സമര്‍പ്പിക്കുക പോലും ചെയ്തിട്ടില്ലെന്നറിയുന്നു. 

ക്ഷേത്രക്കുളം നികത്തുന്നതിനെതിരെ ഹിന്ദു ഐക്യവേദിയടക്കമുള്ള ഭക്തജന സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങളുടേയും പരാതികളുടേയും അടിസ്ഥാനത്തില്‍ ചാവക്കാട് തഹസില്‍ദാര്‍ നടത്തിയ പരിശോധനയില്‍  തണ്ണീര്‍ത്തട നിയമമനുസരിച്ച് ഇപ്പോള്‍ നടത്തുന്ന നിര്‍മ്മാണം നിയമ ലംഘനമാണെന്ന് ബോധ്യപ്പെടുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. 

എന്നാല്‍ ഇതെല്ലാം അവഗണിച്ചു രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടര്‍ന്നു വരികയാണ്.  ക്ഷേത്ര കമ്മിറ്റിയുടെ നിയമവിരുദ്ധവും ജനദ്രോഹകരവുമായ പ്രവര്‍ത്തനത്തിനെതിരെ നിയമ നടപടിയെടുക്കുമെന്നും ഇതിന്റെ ഭാഗമായി കോടതിയെ സമീപിക്കുമെന്നും പരിസ്ഥിതി – വിവരാവകാശ പ്രവര്‍ത്തകന്‍ കോലഴി സ്വദേശി സി.ആര്‍. സുകു അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

ശ്രീരാമനാമവിജയം കഥകളി

Samskriti

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

India

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

Astrology

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.