Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മേശപ്പുറത്ത് 10,000 രൂപ നിറച്ച അജ്ഞാത കവര്‍; പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടത്തുന്നതിനു പകരം ഉദ്യോഗസ്ഥര്‍ക്കു നേരെ നടപടി എടുത്തതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2019, 09:30 am IST
in Local News

തിരുവനന്തപുരം: എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മേശപ്പുറത്ത് 10,000 രൂപ നിറച്ച അജ്ഞാത കവര്‍ കണ്ടെത്തിയതില്‍ അന്വേഷണം നടത്തുന്നതിന് പകരം പരാതിക്കാര്‍ക്കെതിരെ നടപടി എടുത്തതായി ആരോപണം. 

കഴിഞ്ഞ ദിവസം തിരുവനന്തപുരം സിവില്‍ എക്‌സൈസ് ഓഫീസിലാണ് സംഭവം നടക്കുന്നത്. എക്‌സൈസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ പുറത്തുപോകുന്നതിനായി മറ്റൊരു ഉദ്യോഗസ്ഥനായ ബിനുരാജ് ഡ്യൂട്ടി ഏറ്റെടുക്കാനെത്തിയപ്പോള്‍ മേശപ്പുറത്തു നിന്നും കവര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഡ്യൂട്ടി കൈമാറി പുറത്തുപോയ സിവില്‍ എക്‌സൈസ് ഓഫിസര്‍ പ്രവീണിനെ ബിനുരാജ് വിവരമറിയിച്ചു.

എന്നാല്‍ പണത്തെക്കുറിച്ച് പ്രവീണിന് അറിവുണ്ടായിരുന്നില്ല. ഓഫീസില്‍ ഒറ്റയ്‌ക്കായതിനാല്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറിനെ ബിനുരാജ് ഫോണില്‍ വിവരം അറിയിച്ചു. കോടതി ഡ്യൂട്ടിക്കു പോയ അദ്ദേഹത്തിനും പണം ആരുടേതാണെന്ന് അറിയില്ല.

അതേസമയം കൈക്കൂലി കേസില്‍ കുടുക്കാന്‍ ആരെങ്കിലും കൊണ്ടുവച്ചതാണോയെന്ന സംശയത്തില്‍ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് വന്നപ്പോള്‍ നടപടിയെടുത്തത് പണം കണ്ടെത്തിയ ബിനുരാജിനും മുന്‍പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രവീണിനുമെതിരെ. ജോലിയില്‍ ജാഗ്രത കാണിച്ചില്ലെന്ന് ആരോപിച്ച് രണ്ടു പേരെയും എക്‌സൈസ് കമ്മിഷണര്‍ തൃശൂരിലെ എക്‌സൈസ് അക്കാദമിയിലേക്ക് പരിശീലനത്തിന് അയയ്‌ക്കുകയും ചെയ്തു. 

പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടത്തുന്നതിനു പകരം ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണ് എക്‌സൈസ് കമ്മിഷണര്‍ ചെയ്തതെന്നാണ് ആക്ഷേപം ഉയരുന്നത്. കൂടാതെ ഓഫീസില്‍ പാറാവ് ഡ്യൂട്ടിക്ക് രണ്ടുപേരെങ്കിലും വേണമെന്ന നിബന്ധന നടപ്പിലാക്കാത്ത ഉന്നത ഉദ്യോഗസ്ഥര്‍ക്കതിരെ നടപടിയില്ലെന്നും ആക്ഷേപമുണ്ട്.

വലിയ മയക്കുമരുന്നു കേസുകള്‍ പിടിച്ച ഉദ്യോഗസ്ഥനാണ് അനില്‍കുമാര്‍. അനില്‍കുമാറിനോട് വിരോധമുള്ള പ്രതികള്‍ പണം മേശയില്‍ കൊണ്ടുവച്ച് കുടുക്കാന്‍ ശ്രമിച്ചതാകാനാണ് സാധ്യതയെന്നാണ് ഡപ്യൂട്ടി കമ്മിഷണറുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജോയിന്‍ കമ്മിഷണറെ ചുമതലപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.