Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശവക്കോട്ട പച്ച

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Jul 26, 2019, 01:00 am IST
in Samskriti

ശാസ്ത്രീയനാമം: Vinca rosea, Vinca alba

സംസ്‌കൃതം: ഉഷമലരി, നിത്യകല്യാണി, നയന്‍താര

എവിടെകാണാം: ഇന്ത്യയിലുടനീളം സമതലപ്രദേശങ്ങളില്‍ ഇതൊരു പൂച്ചെടിയായി നട്ടുവളര്‍ത്തുന്നു. ഇത് രണ്ടുതരത്തില്‍ കാണാം. വെളുത്ത പൂക്കളുള്ളവയും പിങ്ക് പൂക്കളുള്ളവയും. 

പ്രത്യുല്‍പാദനം: വിത്തില്‍ നിന്നും തണ്ടില്‍നിന്നും. 

ചില ഔഷധപ്രയോഗങ്ങള്‍:  പിങ്ക് നിറത്തില്‍ പൂവുള്ള ഉഷമലരിയുടെ പൂവും ഇലയും ഇളംതണ്ടും എടുത്ത്, മൈലാഞ്ചി ഇല, തുമ്പവേര്, വിലുതി ഇല എന്നിവ ചേര്‍ത്ത് നെയ്യില്‍ വറുത്തെടുത്ത് കല്ലുരലില്‍ പൊടിക്കുക. ഈ പൊടി വീണ്ടും നെയ് ചേര്‍ത്ത് വറുത്തു പൊടിക്കുക. ഇത് പത്തുതവണ ആവര്‍ത്തിക്കണം. ഇങ്ങനെ ലഭിക്കുന്ന പൊടി അഞ്ച് ഗ്രാം എടുത്ത്  ചൂടുവെള്ളത്തിലോ, തേനിലോ കലക്കി, രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും കഴിച്ചാല്‍ രക്താര്‍ബുദം ഉള്‍പ്പെടെ എല്ലാത്തരം ക്യാന്‍സറുകളും ശമിക്കുമെന്ന് വൃദ്ധവൈദ്യന്മാര്‍ പറയുന്നു. ഉത്തരകര്‍ണാടകത്തിലും ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടില്‍ ചെന്നൈ, മധുര എന്നിവിടങ്ങളിലും  ഈ ചികിത്സ നടത്തിവരുന്നു. ചില ആശ്രമങ്ങളിലും ഈ ചികിത്സ പ്രചാരത്തിലുണ്ട്. ( ലേഖകന്‍ ഇത്  പ്രയോഗിച്ചിട്ടില്ല). 

പിങ്ക് പൂക്കളുള്ള ശവക്കോട്ടപച്ചയുടെ വേര് 60 ഗ്രാം, ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം അരസ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം രണ്ടു നേരം തുടര്‍ച്ചയായി ഏഴുദിവസം സേവിച്ചാല്‍ രക്തസമര്‍ദ്ദം കുറയും. രക്തസമ്മര്‍ദ്ദത്തിന് മറ്റു മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇത് ഉപയോഗിക്കുന്നത് നല്ലതല്ല. രക്തസമ്മര്‍ദം അതിരൂക്ഷമാകുന്ന വേളകളില്‍ അത് പെട്ടെന്ന് കുറയ്‌ക്കാനായി ശവക്കോട്ടപ്പച്ചയുടെ വെള്ളപ്പൂ, അഞ്ചെണ്ണം എടുത്ത് അരഗ്ലാസ് ചൂടുവെള്ളത്തില്‍ ഞെരടി, ആ വെള്ളം അല്പം തേനും കൂട്ടി കുടിക്കുക. 20 മിനുട്ടിനകം രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാകും. എന്നാലിത് താത്കാലിക ശമനത്തിനുള്ള  ഔഷധം മാത്രമാണ്. നിത്യവും സേവിക്കാന്‍ പാടുള്ളതല്ല. അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ സേവിക്കാവൂ. പ്രമേഹരോഗികള്‍ പിങ്ക്  പൂവും ഇലയും ഉണക്കിപ്പൊടിച്ച് ഓരോ സ്പൂണ്‍ പൊടി വീതം ചൂടുവെള്ളത്തില്‍ കലക്കി, ദിവസം രണ്ടു നേരം കഴിച്ചാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.