Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മുന്തിരിപ്പിള്ളയുടെ മട്ടുപ്പാവില്‍ പൂത്തുലഞ്ഞ് മുന്തിരിവള്ളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2019, 03:29 pm IST
in Local News

തിരുവനന്തപുരം: ‘മുന്തിരിപ്പിള്ള’യുടെ മട്ടുപ്പാവില്‍ നിറയെ പൂത്തുലഞ്ഞ് മുന്തിവള്ളികള്‍. തലസ്ഥാനനഗരിയില്‍ ശാസ്തമംഗലം ശ്രീരേശില്‍ കെ. ചന്ദ്രശേഖരപിള്ള (77) യെന്ന നാട്ടുകാരുടെ സ്വന്തം മുന്തിരിപ്പിള്ളയാണ് വര്‍ഷം മുഴുവന്‍ വിളവുനല്‍കുന്ന മുന്തിരിവള്ളിയുടെ പരിചാരകന്‍. 

പത്തുവര്‍ഷം മുമ്പാണ് പിള്ള വീടിന്റെ മട്ടുപ്പാവില്‍ മുന്തിരി നട്ടുനനച്ചത്. പിള്ളയ്‌ക്ക് മുന്തിരിയോടുള്ള സ്‌നേഹം തിരിച്ചറിഞ്ഞ നാട്ടുകാരും സുഹൃത്തുക്കളുമാണ് ‘മുന്തിരി പിള്ള’യെന്ന വിളിപ്പേര് സമ്മാനിച്ചത്. മുന്തിരി മാത്രമല്ല, മാതളനാരങ്ങയും വെള്ളരിയും വഴുതനയും പയറും കറ്റാര്‍വാഴയുമെല്ലാം ഇദ്ദേഹത്തിന്റെ പരിചരണത്തില്‍ മട്ടുപ്പാവില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനില്‍ ഉദ്യോഗസ്ഥനായിരുന്ന കെ.സി. പിള്ള 1993ല്‍ സ്വയം വിരമിച്ചു.  വിരമിച്ചശേഷം സ്വന്തമായി കുറച്ചുനാള്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തി. ആയിടയ്‌ക്ക് ഹൃദയസംബന്ധമായ അസുഖം പിടിപ്പെട്ടതോടെ അത് ഉപേക്ഷിച്ചു. 

വിശ്രമജീവിതമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെങ്കിലും വെറുതേ ഇരുന്നപ്പോള്‍ വലിയൊരു ശൂന്യത. പിന്നെ പ്രകൃതിയോടിണങ്ങാനായി തീരുമാനം. 2009ല്‍ ഒരു മുന്തിരിവള്ളി മട്ടുപ്പാവില്‍ നട്ടായിരുന്നു തുടക്കം. അതിന്റെ വളര്‍ച്ച കണ്‍കുളിര്‍ക്കെ കണ്ടു.  പതിയെ പതിയെ അദ്ദേഹം മുന്തിരിയുടെ പരിചാരകനും പ്രചാരകനുമായി. പഴുത്ത മുന്തിരി വീട്ടില്‍ വരുന്നവര്‍ക്കും അയല്‍ക്കാര്‍ക്കും സൗജന്യമായി നല്‍കി. മുന്തിരി തൈകള്‍ ആവശ്യക്കാര്‍ക്ക് നല്‍കുക മാത്രമല്ല, വര്‍ഷം മുഴുവന്‍ വിളവു നല്‍കുന്ന രീതിയില്‍ എങ്ങനെ നട്ടുവളര്‍ത്താമെന്ന അറിവുകളും ഈ കര്‍ഷകന്‍ പകരുന്നു. എല്ലായിടത്തും മുന്തിരിവള്ളികള്‍ തളിര്‍ക്കട്ടെ എന്ന സദുദ്ദേശത്തില്‍.

ജൈവകൃഷിയിലൂടെ പച്ചക്കറികളും സമൃദ്ധമായി വളരുന്നു പിള്ളയുടെ മട്ടുപ്പാവില്‍. പച്ചക്കറികളുടെ വില്‍പ്പനയിലൂടെ ആഴ്ചയില്‍ 1500 രൂപയുടെ വരുമാനമുണ്ടെന്ന് പിള്ള. ഭാര്യ നിര്‍മലാശേഖറും  മക്കളായ സി.എന്‍. രാജേഷും സി.എന്‍. രശ്മിയുമൊക്കെ മട്ടുപ്പാവ് കൃഷിയില്‍ പിള്ളയ്‌ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകശ്രീ അവാര്‍ഡു നല്‍കി മുന്തിരിപ്പിള്ളയെ ആദരിച്ചു. പക്ഷേ, തന്റെ കൃഷിയിടത്തിന് കൃഷിഭവന്റെ സഹായം വേണ്ടത്ര ലഭിക്കുന്നില്ലെന്ന പരിഭവമുണ്ട് പിള്ളയ്‌ക്ക്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.