Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംജിക്ക് കോടികളുടെ കേന്ദ്രസഹായം; മൂടിവച്ച് ഇടത് സിന്‍ഡിക്കേറ്റ്, പണം സംസ്ഥാന സര്‍ക്കാരിന്റേതെന്ന് പ്രചാരണം

അനൂപ് ജി. by അനൂപ് ജി.
Jul 24, 2019, 11:02 am IST
in Kerala

കോട്ടയം: സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ത്താനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്ര സര്‍ക്കാരിന്റെ റൂസ (രാഷ്‌ട്രീയ ഉച്ഛതാര്‍ ശിക്ഷാ അഭിയാന്‍) പദ്ധതി പ്രകാരം എംജി സര്‍വകലാശാലയ്‌ക്ക് കോടികളുടെ കേന്ദ്രസഹായം. ഇതനുസരിച്ച് എംജി സര്‍വകലാശാലയ്‌ക്ക് അനുവദിച്ച 20 കോടിയില്‍ 17.88 കോടി രൂപയും ചെലവഴിച്ചു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്താലാണ് ഈ പദ്ധതികളെന്ന് പ്രചരിപ്പിക്കാനാണ് ഇടത് സിന്‍ഡിക്കേറ്റിന്റെ ശ്രമം. അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ കേന്ദ്ര സഹായം ലഭിക്കുമ്പോഴും വിവിധ വകുപ്പുകള്‍ക്കുള്ള ഫണ്ട് ചെലവ് ചുരുക്കലിന്റെ പേരില്‍ സിന്‍ഡിക്കേറ്റ് വെട്ടിക്കുറയ്‌ക്കുകയും ചെയ്തു.

സര്‍വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ ആധുനികവല്‍ക്കരണ ശ്രമങ്ങള്‍ക്ക് വലിയ ഉത്തേജനമാണ്  ധനസഹായം വഴി ഉണ്ടായത്. 3.5 കോടിയുടെ സോളാര്‍ പവര്‍ പ്ലാന്റ്, 2.5 കോടിയുടെ വൈ-ഫൈ കാമ്പസ്, 4.12 കോടിയുടെ സ്റ്റുഡന്റ്സ് അമിനിറ്റി/ഇന്‍കുബേഷന്‍ സെന്റര്‍, 1.25 കോടിയുടെ ഇ-ഗവേണന്‍സ്/പരീക്ഷാ കമ്പ്യൂട്ടര്‍വത്ക്കരണം, 2.31 കോടിയുടെ ലബോറട്ടറി ഉപകരണങ്ങള്‍, ഹോസ്റ്റല്‍ കിച്ചണ്‍ നവീകരണം, വിദ്യാര്‍ഥികളുടെ കാന്റീന്‍ നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ക്കാണ് പണം പ്രധാനമായും ചെലവഴിച്ചത്.  

വിദ്യാര്‍ഥികളില്‍ സംരംഭകത്വശേഷി വളര്‍ത്തി തൊഴിലന്വേഷകന്‍ എന്നതിലുപരി തൊഴില്‍ ദാതാവാക്കി മാറ്റാന്‍ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍വകലാശാല ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത്. സര്‍വകലാശാലയുടെ പഠനവകുപ്പുകള്‍ അന്തര്‍സര്‍വകലാശാല കേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളജുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ തമ്മില്‍ ഓണ്‍ലൈനിലൂടെയും അക്കാദമിക വിനിമയം വൈ-ഫൈ കാമ്പസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. 

ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിലൂടെ സുതാര്യതയും കാര്യ ക്ഷമതയും മികവുറ്റതാക്കാനും പരീക്ഷയും അനുബന്ധ പ്രവര്‍ത്തനങ്ങളും സമയ ബന്ധിതമായി നടത്താനും സാധിക്കും. 235 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ച് സര്‍വകലാശാല കാമ്പസിലുള്ള ഊര്‍ജ ആവശ്യങ്ങളും നിറവേറ്റനാകും.സര്‍വകലാശാലയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഫണ്ട് ചെലവഴിക്കുമ്പോള്‍ തന്നെയാണ് അക്കാദമിക് ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് സിന്‍ഡിക്കേറ്റ് വെട്ടിക്കുറയ്‌ക്കുന്നത്. സിന്‍ഡിക്കേറ്റിന്റെ അപ്രീതിക്ക് ഇരയായ എംജി ബേസിക് സയന്‍സ് കേന്ദ്രം മതിയായ ഫണ്ടില്ലാത്തതിനാല്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ചെലവ് ചുരുക്കലിന്റെ പേരിലാണ് ഫണ്ട് വെട്ടിക്കുറച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.