Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒന്നായിത്തീരുന്ന ബ്രഹ്മവും പ്രകൃതിയും

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jul 21, 2019, 05:36 am IST
in Samskriti

പത്യധികരണം

ഏഴാമത്തെ അധികരണമായ ഇതില്‍ 5 സൂത്രങ്ങളുണ്ട്.

പാശുപതന്‍മാരുടെ വാദത്തെയാണ് ഇവിടെ നിഷേധിക്കുന്നത്.

സുത്രം  പത്യുരസാമഞ്ജസ്യാത്

(പത്യു: അസാമഞ്ജസ്യാത്)

ചേര്‍ച്ചയില്ലാത്തതിനാല്‍ ഈശ്വരന്‍ നാഥന്‍ മാത്രമാണെന്ന വാദം സ്വീകരിക്കാനാവില്ല.

പാശുപതന്‍മാരുടെ സിദ്ധാന്തവും കല്പനയും വളരെ വിചിത്രമാണ്.

പാശുപതന്‍മാരുടെ അഭിപ്രായത്തില്‍ പ്രകൃതി, പുരുഷന്‍, ഈശ്വരന്‍ എന്നിങ്ങനെ മൂന്ന് തത്വങ്ങളുണ്ട്. പ്രകൃതി സൃഷ്ടി ചെയ്യുന്നു.പുരുഷന്‍ പ്രകൃതിയെ പ്രേരിപ്പിച്ചും സഹായിച്ചുമിരിക്കുന്നു. പ്രകൃതിയേയും പുരുഷനേയും നിയന്ത്രിക്കുന്ന ഒരു ഈശ്വരനെയാണ് മൂന്നാമതായി പറയുന്നത്. ഈശ്വരനെ നിമിത്തകാരണം മാത്രമായാണ് അവര്‍ പറയുന്നത്.

പാശുപതന്‍മാര്‍ സാംഖ്യ മതത്തെ അവലംബമാക്കിയാണ് തങ്ങളുടെ അഭിപ്രായത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. ഇത് ശ്രുതി വിരുദ്ധമാണ്.

പശുക്കളെന്നാല്‍ ജീവന്‍മാര്‍. അവയുടെ പതി പശുപതി. ഈശ്വരനാണ് പശുപതി. പശുക്കളായ ആത്മാക്കളുടെ പാശങ്ങളെ മുറിക്കുന്നതിനുള്ള സാധനങ്ങളായി കാര്യം, കാരണം യോഗം, വിധി, ദു:ഖങ്ങള്‍ എന്നിവയെ പറഞ്ഞിരിക്കുന്നു. പശുപതിയായ ഈശ്വരനെ നിമിത്ത കാരണം മാത്രമായും ഇവര്‍ പറയുന്നു. ശ്രുതിയ്‌ക്കും യുക്തിക്കും നിരക്കുന്നതല്ല ഇവരുടെ വാദങ്ങള്‍.

ജഗത്തിന്റെ നിമിത്തകാരണവും ഉപാദാനകാരണവും ബ്രഹ്മം തന്നെയാണെന് ശ്രുതി വ്യക്തമാക്കിയിട്ടുണ്ട്. 

പ്രകൃതിയെ നിയന്ത്രിക്കുന്നതാണ് ഈശ്വരന്‍ എന്ന് പറഞ്ഞാല്‍

സൃഷ്ടിയുടെ വൈവിധ്യത്തിന് അടിസ്ഥാനമാകും. അത് ഈശ്വരനെ രാഗദ്വേഷാദികള്‍ക്ക് പാത്രമാക്കും. അപ്പോള്‍ സമദര്‍ശിയായ ഈശ്വരന് ദോഷമാകും. അതിനാല്‍ പാശുപതന്‍മാരുടെ വാദം സ്വീകരിക്കാനാവില്ല.

കഴുത്തില്‍ മാലയും കൈയില്‍ വളയും കാതില്‍ കുണ്ഡലവും തലയില്‍ ജടയും മേലാകെ ഭസ്മവും പൂണൂലും ഇവ ആറും ധരിച്ചാല്‍ ജീവന് മോക്ഷം കിട്ടുന്നു എന്ന വിചിത്ര കല്‍പ്പനയും ഇവര്‍ക്കുണ്ട്. മോക്ഷത്തിന് പ്രത്യേക തത്വജ്ഞാനമോ സാധനയോ വൈരാഗ്യമോ ഇവര്‍ പരിഗണിക്കുന്നില്ല. ഈ മുദ്രകളെ ധരിച്ച ഒരാള്‍ പിന്നീട് സംസാരത്തില്‍ വരില്ലെന്നാണ് ഇവരുടെ വാദം. ഇങ്ങനെ ശ്രുതിയ്‌ക്കും യുക്തിക്കും നിരക്കാത്തതായതിനാലാണ് പാശുപതന്‍മാരുടെ വാദങ്ങളെ നിഷേധിക്കുന്നത്.

സൂത്രം  സംബന്ധാനു പപത്തേശ്ച

അന്യോന്യ സംബന്ധം ഉണ്ടാവാനിടയില്ലാത്തതിനാലും ഈശ്വരന്‍ നിമിത്ത കാരണം മാത്രമാവില്ല.

ഈശ്വരനെ നിമിത്ത കാരണം മാത്രമായി പറഞ്ഞാല്‍ പരസ്പര സംബന്ധം ഉണ്ടാകില്ല.

പ്രധാനത്തെയാണ് അവര്‍ ഉപാദാനമായി പറയുന്നത്.

നിമിത്തവും ഉപാദാനവും കൂടിച്ചേര്‍ന്നാലേ സൃഷ്ടി നടക്കൂ. സ്വര്‍ണാഭരണമുണ്ടാക്കണമെങ്കില്‍ സ്വര്‍ണ പണിക്കാരനും സ്വര്‍ണവും ഒരുമിച്ച് ചേരണം. അതുപോലെ മണ്‍പാത്രമുണ്ടാക്കാന്‍ കുശവനും മണ്ണും ഒരുമിക്കണം.

അങ്ങനെയെങ്കില്‍ ഈശ്വരനും പ്രധാനവും കൂടിച്ചേരണം.

എന്നാല്‍ പാശുപതരുടെ വാദത്തില്‍ അത്തരത്തിലൊരു സംബന്ധം ഉണ്ടാകില്ല. സംബസത്തെ തെളിയിക്കാനും അവര്‍ക്കാകുന്നില്ല.

ശരീരമുള്ളതിനാല്‍ കുശവന് മണ്ണിനെ എടുക്കാനും രൂപപ്പെടുത്താനുമാകും. എന്നാല്‍ ശരീരമില്ലാത്ത ഈശ്വരന്‍ അതെങ്ങനെ ചെയ്യുന്നു, പ്രധാനത്തോട് കൂടിച്ചേരുന്നു? ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ ഇവര്‍ക്കാവുന്നില്ല.

പ്രധാനവും ഈശ്വരനും അവയവങ്ങളില്ലാത്തവരും  സര്‍വഗതന്‍മാരുമാണ്. ആശ്രയ ആശ്രയി സംബന്ധം ഉണ്ടാകില്ല.

എന്നാല്‍ വേദാന്തമനുസരിച്ച് താദാത്മ്യ സംബന്ധം മൂലമാണ് സൃഷ്ടിയുണ്ടാകുന്നത്. അപ്പോള്‍ ബ്രഹ്മവും പ്രകൃതിയും രണ്ടെന്ന് പറയാനാവില്ല. അവ ഒന്നായിത്തീരുന്നു. പ്രകൃതി, പുരുഷന്‍, ഈശ്വരന്‍ എന്നിവ വേറെയെന്ന് പറയുന്ന പാശുപത മതം സ്വീകരിക്കാനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.