Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിമുടി അഴിമതിയില്‍ മുങ്ങിയ ഇടത് സര്‍ക്കാര്‍ അപമാനം; കാഴ്ചക്കാരായി മാറിയ പ്രതിപക്ഷം ദയനീയമായി പരാജയപ്പെട്ടു; ഇരു മുന്നണികളും കൂട്ടുകച്ചവടക്കാരെന്ന് ടിവി ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2019, 02:38 pm IST
in Kerala

തിരുവനന്തപുരം: അടിമുടി അഴിമതിയില്‍  മുങ്ങിയിരിക്കുന്ന ഇടത് സര്‍ക്കാര്‍ അപമാണെണെന്നും ഇത് ബോദ്ധ്യമായിട്ടും കാഴ്ചക്കാരായി മാറിയ പ്രതിപക്ഷം ദയനീയമായി പരാജയപ്പെട്ടെന്നും ബിഡിജെസ് വൈസ് പ്രസിഡന്റ് ടിവി ബാബു. 

കേരളത്തിലെ ഇടതുപക്ഷ കക്ഷികളും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരും പ്രതിസ്ഥാനത്താണ്. പൊതുജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ നിയമസഭക്കകത്തും പുറത്തും ദയനീയ പരാജയമായി മാറിയ പ്രതിപക്ഷ നേതാവും അവരുടെ എംഎല്‍എമാരും യു ഡി എഫും നിസ്സഹായരാണ്. പ്രശ്‌നങ്ങളെ വാക്‌പോരിലൊതുക്കി അടുത്ത ഭരണം സ്വപ്നം കണ്ട് കാലം കഴിക്കയാണവര്‍. എല്ലാതരം കൃത്യവിലോപങ്ങളുടെയും കൂട്ടുകച്ചവടക്കാരാണെന്ന് ഇരു മുന്നണികളും തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. 

ശിവരജ്ഞിത്തിന്റെ സ്‌പോര്‍ട്ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച പരിശോധന നടക്കാനിരിക്കെ അവ നിയമാനുസൃതമാണെന്ന് മുന്‍കൂര്‍ വ്യക്തമാക്കുവാന്‍ ലജ്ജയില്ലാത്ത കേരള പി.എസ്.സി യുടെ ചെയര്‍മാന്റെ നടപടി അഴിമതിയിലെ കൂട്ടുത്തരവാദിത്വത്തിന്റെ തെളിവാണ്. ലക്ഷക്കണക്കിന് തൊഴിലന്വേഷകരോടു ചെയ്ത അപരാധത്തിന് നിലവിലെ പി.എസ്.സി ബോര്‍ഡ് പിരിച്ചുവിടണം. ഇവര്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റുകള്‍ സംബന്ധിച്ചും യൂണിവേഴ്‌സിറ്റികള്‍ നടത്തി വരുന്ന പരീക്ഷാ നടത്തിപ്പുകളും സമഗ്രമായ അന്വേഷണത്തിനു വിധേയമാക്കണം. ചാന്‍സിലറായ കേരള ഗവര്‍ണറിലാണ് നീതി ആഗ്രഹിക്കുന്നവര്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളതെന്നും ടിവി ബാബു കൂട്ടിച്ചേര്‍ത്തു.

സമ്പത്തും രാഷ്‌ട്രീയ സ്വാധീനവും സാധാരണക്കാരായ വിദ്യാര്‍ത്ഥികളേയും തൊഴിലന്വേഷകരേയും തകര്‍ക്കുന്നുവെന്ന് ബോദ്ധ്യപ്പെടുത്തിയ വര്‍ത്തമാനകാല സംഭവങ്ങള്‍ ഗവര്‍ണര്‍ക്ക് പരിഗണിക്കേണ്ടി വരും. വിവിധവകുപ്പുകള്‍ നേരിട്ടു നടത്തി വരുന്ന എല്ലാതരം നിയമനങ്ങളെപ്പറ്റിയും സോഷ്യല്‍ ആഡിറ്റു നടത്തി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാവണം. ഇപ്പോള്‍ നടന്നുവരുന്ന നിയമനങ്ങളില്‍ പാര്‍ട്ടി സഖാക്കളെ കുത്തിനിറച്ചു കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് പാലക്കാട് മെഡിക്കല്‍ കോളേജിലും കീര്‍ത്താഡ്‌സിലും നടന്നതു പോലുള്ള സ്ഥിരപ്പെടുത്തല്‍ നാടകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അഴിമതിയുടെയും കൊലപാതക രാഷ്‌ട്രീയത്തിന്റെയും ആള്‍കൂട്ടകൊലകള്‍, കസ്റ്റഡി മരണങ്ങള്‍, തുടങ്ങിയവയുടെ പേരില്‍ മലീമസമായ കേരളം ലോകത്തിനു മുന്നില്‍ അപമാനിക്കപ്പെട്ടതില്‍ കേരളത്തിലെ പ്രതിപക്ഷം ലജ്ജിക്കണം. തിരുത്തിക്കുവാന്‍ ആളും സംവിധാനങ്ങളുമില്ലാത്ത സംസ്ഥാനമായി. വിദ്യാര്‍ത്ഥികള്‍ ഭീകര വാഴ്ചയിലേക്ക് അധ:പതിച്ചു. കലാലയങ്ങളിലെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളെ നിരോധിക്കയാണ് വേണ്ടതെന്നും ടിവി ബാബു വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.