Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കപില്‍ സിബലിന്റെ തിരംഗ ചാനലില്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനൂകൂല്യവും നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബര്‍ക്കാ ദത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2019, 12:35 pm IST
in Kerala

ന്യൂദല്‍ഹി : കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റ സാരഥ്യത്തില്‍ ആരംഭിച്ച തിരംഗ ടിവി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ പെട്ടന്ന് പ്രവര്‍ത്തനം നിര്‍ത്തിയതിനെ വിമര്‍ശിച്ച്  പ്രമാഖ മാധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്ത്. ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ 200 ഓളം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടമായത്. ഇവര്‍ക്ക് ആറുമാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതിരുന്നതിനെ വിമര്‍ശിച്ചാണ് ബര്‍ക്കാ ദത്ത് രംഗതെത്തിയിരിക്കുന്നത്. 

കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ഭാര്യ പ്രമീള സിബലിന് നിര്‍ണായക പങ്കാളിത്തമുള്ള അനലോഗ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനാണ് ചാനലിന്റെ പ്രക്ഷേപണത്തിന്റെ ഉത്തരവാദിത്തം. വീക്കോണ്‍ മീഡിയ ബ്രോഡ്കാസ്റ്റിങ്ങുമായി സഹകരിച്ചാണ് ചാനല്‍ പ്രവര്‍ത്തിച്ചിരുന്നത്. അനലോഗിന്റെ 99 ശതമാനം ഓഹരിയും പ്രമീളാ സിബലിന്റേതാണ്. ഇവര്‍ക്ക് പുറമെ കപിലിന്റെ ഭാര്യ സഹോദരന്‍ അരുണ്‍ കോഷ്ല, നിര്‍മ്മല്‍ സിങ് എന്നിവരാണ് കമ്പനിയുടെ മറ്റ് ഓഹരി പങ്കാളികള്‍.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ചാനല്‍ ഡിജിറ്റല്‍ സംപ്രേഷണം തുടങ്ങിയത്. ബര്‍ക്കാ ദത്ത്, കരണ്‍ ഥാപ്പര്‍ തുടങ്ങിയ ഇന്ത്യന്‍ ടെലിവിഷന്‍ മേഖലയിലെ പ്രമുഖരായിരുന്നു ചാനലിലുണ്ടായിരുന്നത്. ചാനല്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന പ്രചാരണം കഴിഞ്ഞ കുറച്ചുദിവസമായി നിലനില്‍ക്കുന്നുണ്ടായിരുന്നു.

ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. ആറുമാസമായി ശമ്പളം ഇല്ലാതെയാണ് ഇവരെ ജോലി ചെയ്യിപ്പിച്ചതെന്നാണ് ആരോപണം. പൊതു സമൂഹത്തിന് മുന്നില്‍ വിശുദ്ധനായി നിലനില്‍ക്കുന്ന കപില്‍ സിബലാണ് ഇത്തരമൊരു അവസ്ഥയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ തള്ളിയിട്ടതെന്നും ബര്‍ക്ക ദത്ത് ആരോപിച്ചു.

റിപ്പബ്ലിക്ക് ടിവി, ടൈംസ് നൗ തുടങ്ങിയ ചാനലുകളുടെ പ്രവര്‍ത്തന രീതിയില്‍നിന്നും വ്യത്യസ്തമായ വീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്ന മാധ്യമായിരിക്കുമെന്ന രീതിയിലായിരുന്നു തിരംഗ പ്രവര്‍ത്തനം ആരംഭിച്ചത്. ബര്‍ക്കാ ദത്ത്, കരണ്‍ ഥാപ്പര്‍ തുടങ്ങിയവരുടെ സാന്നിധ്യം അത്തരത്തിലൊരു പ്രതീക്ഷ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ തുടക്കം മുതല്‍ ശമ്പളം ഇല്ലാതെയാണ് ജീവനക്കാര്‍ക്ക് ജോലിചെയ്യേണ്ടി വന്നതെന്നാണ് പിന്നീട് അറിയുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ നോട്ടീസുപോലുമില്ലാതെ പിരിച്ചുവിട്ടതിനെതിരെ കഴിഞ്ഞ ദിവസം കപില്‍ സിബലിന്റെ വീട്ടിന് മുന്നില്‍ ജീവനക്കാര്‍ ധര്‍ണ നടത്തിയിരുന്നു. കപില്‍ സിബലിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നുമായിരുന്നു ജീവനക്കാരുടെ ആക്ഷേപം.

തിരംഗ ടിവി ജനുവരി 26 മുതലാണ് പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും അനലോഗ് മീഡിയ അതിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 2018 -19 കാലത്തെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കണക്കുകള്‍ ഇതുവരെ സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നാണ സൂചന.  2017-18 കാലത്ത് കമ്പനിക്ക് രണ്ട് കോടി രൂപയുടെ വായ്‌പ ബാധ്യതയുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.