Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഹൈക്കോടതി ഉത്തരവിന് പുല്ലുവില, മലയിന്‍കീഴ് സ്‌കൂളില്‍ കൊടി നാട്ടി എസ്എഫ്‌ഐയുടെ അതിക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2019, 12:17 pm IST
in Local News

തിരുവനന്തപുരം : സ്‌കൂളുകളില്‍ വിദ്യാര്‍ഥി രാഷ്‌ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ച് മലയിന്‍കീഴ് ആനപ്പാറ കുന്നിലെ ആണ്‍ പള്ളിക്കൂടത്തിന്റെ ഗോപുരത്തിന്റെ മുകളില്‍ എസ്എഫ്‌ഐ കൊടിനാട്ടി. ചെഗുവേരയുടെ ചിത്രവും എസ്എഫ്‌ഐ എന്നു ആലേഖനം ചെയ്ത കൊടിയാണ് സ്‌കൂള്‍ മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ചത്. ഒപ്പം ക്ലാസ്മുറികളുടെ ചുമരുകളില്‍ എസ്എഫ്‌ഐ എന്നും മുദ്രാവാക്യങ്ങളും പെയിന്റുകൊണ്ട് എഴുതുകയും ചെയ്തു. 

ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൂള്‍ കോമ്പൗണ്ടിലെ മരത്തിനു മുകളില്‍ എസ്എഫ്‌ഐ കൊടികെട്ടിയത് അധ്യാപകരും പിടിഎയും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് കൊടി കെട്ടിയ വിദ്യാര്‍ഥികളെ കൊണ്ടുതന്നെ ഇത് അഴിച്ചുമാറ്റിച്ചു. ഇതില്‍ പ്രകോപിതരായ ഒരു കൂട്ടം എസ്എഫ്‌ഐക്കാര്‍ സ്‌കൂളിന്റെ ഗോപുരമുകളില്‍ കൊടി കെട്ടുകയായിരുന്നു.  കുട്ടികളില്ലാതെ അടച്ചുപൂട്ടലിന്റെ വക്കില്‍നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി നൂറുശതമാനം വിജയം നേടി ഉയര്‍ന്നുവരുന്ന വിദ്യാലയമാണിത്. 

ഇതര വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെല്ലാം കോടതി ഉത്തരവിനു ശേഷം ഈ സ്‌കൂളില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ചിരുന്നു. എന്നാല്‍  ഒളിഞ്ഞും തെളിഞ്ഞും എസ്എഫ്‌ഐ ഇവിടെ അക്രമരാഷ്‌ട്രീയം തുടര്‍ന്നു. യൂണിവേഴ്‌സിറ്റി സംഭവത്തിനു ശേഷം വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോയ സംഘടനയുടെ ശക്തി കാണിക്കാനാണ് ഈ കടന്നുകയറ്റമെന്ന് ആക്ഷേപമുണ്ട്.

അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും കൈകോര്‍ത്തതോടെ മലയിന്‍കീഴ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികച്ച നിലവാരത്തിലാണിപ്പോള്‍. ധാരാളം കുട്ടികളും ഇവിടെ പഠിക്കാനെത്തി. എന്നാല്‍ ഇടത് വിദ്യാര്‍ഥി രാഷ്‌ട്രീയത്തിന്റെ അപകടം മനസിലാക്കി പല രക്ഷിതാക്കളും കുട്ടികളെ ഇവിടെനിന്ന് ടിസി വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ക്കാനുള്ള തയാറെടുപ്പിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

Samskriti

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

Astrology

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

Samskriti

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

പുതിയ വാര്‍ത്തകള്‍

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.