Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം നേതാവ് പാട്യം ഗോപാലന്റെ മകനെയും യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ഗുണ്ടകള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു; അനുഭവം പങ്കുവെച്ച് ഉല്ലേഖ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2019, 02:30 pm IST
in Kerala

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടകള്‍ക്കെതിരെ സ്വന്തം അനുഭവം പങ്കുവെച്ച് മുന്‍ സിപിഎം നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ പാട്യം ഗോപാലന്റെ മകന്‍ ഉല്ലേഖ് എന്‍.പി. രംഗത്ത്. കടുത്ത ഇടതുപക്ഷ ചിന്തകനും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്നിട്ടു കൂടി തന്നെ കൊല്ലാന്‍ എസ്എഫ്‌ഐ പദ്ധതിയിട്ടെന്നാണ് ആരോപണത്തില്‍ പറയുന്നത്. 

പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ചെറിയ അഭിപ്രായ വ്യത്യാസം മൂലം അടുത്ത് പരിചയമുള്ള പ്രവര്‍ത്തകര്‍ തന്നെ വധിക്കുന്നതിനായി ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഇവരില്‍ ചിലര്‍ ഇതസംബന്ധിച്ച് വിവരം അറിയിച്ചതിനാല്‍ തലനാരിഴയ്‌ക്ക് ജീവന്‍ രക്ഷപ്പെട്ടെന്നും ഉല്ലേഖിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. 

പ്രവര്‍ത്തകരുമായി തര്‍ക്കിച്ചിരുന്നതല്ലാതെ തങ്ങളില്‍ ആരും തെറ്റൊന്നും ചെയ്തിരുന്നില്ല.  തര്‍ക്കങ്ങള്‍ വളരെ ക്രീയേറ്റീവ് ആണെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ അതും ഗുണ്ടകള്‍ ആക്രമിക്കാനുള്ള കാരണമായി ഏറ്റെടുക്കുകയായിരുന്നു. 

ഇത്രയൊക്കെ സംഭവിച്ചിട്ടും പാര്‍ട്ടി തെറ്റ് തിരുത്താന്‍ ശ്രമിക്കുന്നില്ല, വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം കൂടുതല്‍ വികൃതമായെന്നും ഉല്ലേഖ് കുറ്റപ്പെടുത്തുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ…

1995. കാര്യവട്ടത്ത് പഠിക്കുന്ന കാലം. (കറങ്ങിനടന്നു എന്നതാണ് കൂടുതല്‍ ശരി). ഞങ്ങളില്‍ ചിലരെ തല്ലാന്‍ വേണ്ടി കൂടെ നടന്നിരുന്ന ചിലര്‍ തന്നെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് കുറെ തെണ്ടികളെ വിളിച്ചു കൊണ്ടുവന്നു. ഈ പ്ലാന്‍ ലീക്ക് ആയി. തലേദിവസം തന്നെ അന്ന് ജില്ലയുടെ ചാര്‍ജ് ഉണ്ടായിരുന്ന അബ്ദുള്ളക്കുട്ടി എന്നെ ഹോസ്റ്റലില്‍ വിളിച്ചു പറഞ്ഞു. ‘നിന്നെ ഒഴിവാക്കണം എന്ന് പറഞ്ഞിട്ടും ഓറു കേക്കുന്നില്ല. നീ പെട്ടന്ന് ഈട (SFI സംസ്ഥാന കമ്മിറ്റി ഓഫീസില്‍) വാ.’

പിറ്റേന്ന് ഞങ്ങള്‍ മാറി നിന്നു. അതുകൊണ്ട് അടി കൊണ്ടില്ല. ആലോചിക്കണം ഞങ്ങളില്‍ എല്ലാവരും, അല്ലെങ്കില്‍ ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു. നിരന്തരമായി തര്‍ക്കിക്കുമെന്നല്ലാതെ ഞങ്ങള്‍ക്ക് വേറെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. തര്‍ക്കങ്ങള്‍ വളരെ ക്രീയേറ്റീവ് ആണെന്നാണ് ഞങ്ങള്‍ കരുതിയത് അത് വരെ. എസ്എഫ്‌ഐ എന്ന റൊമാന്റിക് കണ്‍സെപ്റ്റ് തിരുവനന്തപുരത്തെങ്കിലും ഗുണ്ടകളുടെ കയ്യില്‍ അന്നേ അകപ്പെട്ടിരുന്നു. അതാണ് സത്യം. പറയാതിരിക്കാന്‍ വയ്യ.

ഇന്ന് നടന്നത് ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. ഗുണ്ടകള്‍ക്ക് വേണ്ടി വാദിക്കാന്‍ ഒരാളും നില്‍ക്കരുത്. ലക്ഷ്യബോധമില്ലാതെ അവരെ ന്യായീകരിച്ചാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ കൂടുതല്‍ വഷളാവും. അല്ലെങ്കില്‍ ഒരു temporary setback ന് ശേഷം കാര്യങ്ങള്‍ നേരെയാവും. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും നന്നല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

Astrology

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.