മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ തമ്മില്‍ക്കുത്തി ചോരക്കളി നടത്തി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പിണറായി വിജയന്‍ പ്രതികരിച്ചിട്ടില്ല. ഉത്തരേന്ത്യയില്‍ നടക്കുന്ന ചെറിയ സംഭവങ്ങളില്‍ പോലും ഉടന്‍ പ്രതികരിക്കുന്ന ആഭ്യന്തര വകുപ്പ്കൂടി കൈയാളുന്ന പിണറായി ഈ വിഷയത്തില്‍ ഒളിച്ചുകളി തുടരുകയാണ്. അദേഹത്തിന്റെ ‘വിലപ്പെട്ട’ പ്രതികരണം ഏത് നിമിഷവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുണ്ടായാല്‍ ഉടന്‍ തന്നെ വായനക്കാരുടെ മുന്നില്‍ എത്തിക്കുന്നതായിരിക്കും…. ഓണ്‍ലൈന്‍ എഡിറ്റര്‍
2019 ജൂലായ് 13
സമയം 12.40 പിഎം
















