Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സിപി‌എമ്മിന് തലവേദനയായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അന്വേഷണം, സ്ത്രീ സുരക്ഷ അവതാളത്തിലെന്ന് പ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 10:24 am IST
in Local News

ആലപ്പുഴ : സിപിഎം നേതാവായ മാരാരിക്കുള്ളം വടക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിരന്തരമായി ഉണ്ടാകുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് പുതിയ നടപടി. വര്‍ഷങ്ങള്‍ക്കു മുന്‍പും പ്രസിഡന്റിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയിരുന്നു. 

പലതവണ താക്കീത് നല്‍കിയിട്ടും പ്രസിഡന്റ് ആരോപണങ്ങളില്‍പ്പെടുന്നത് പാര്‍ട്ടി നേതൃത്വത്തിനും തലവേദനയായി. പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ജനപ്രതിനിധിയുടെ പ്രവൃത്തികള്‍ പാര്‍ട്ടിക്ക് മാനക്കേട് ഉണ്ടാക്കുന്നതായി കാട്ടി ഇവര്‍ ജില്ലാ നേതൃത്വത്തിന് ഉള്‍പ്പെടെ പരാതി നല്‍കാന്‍ ഒരുങ്ങുന്നതായാണ് വിവരം. എന്നാല്‍ പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രസിഡന്റിനെതിരെ ആരോപണങ്ങള്‍ ഉണ്ടാകുന്നതെന്നാണ് ഇയാളെ അനുകൂലിക്കുന്നവരുടെ മറുവാദം. 

ഇതിനിടെ വടക്ക് പഞ്ചായത്തിലെ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും പ്രസിഡന്റിന്റെ പേരില്‍ തുടര്‍ച്ചയായി  ഉണ്ടാകുന്ന ആരോപണങ്ങളുടെയും വെളിച്ചത്തില്‍ പഞ്ചായത്ത് ഓഫീസും പരിസരവും പഞ്ചായത്ത് അംഗങ്ങള്‍ ചാണകം തളിച്ച് ശുദ്ധീകരിച്ചു. കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 

പഞ്ചായത്തിലെ സ്ത്രീ സുരക്ഷ അവതാളത്തിലായതായി അവര്‍ കുറ്റപ്പെടുത്തി. കേരഗ്രാമം, കയര്‍ ഗ്രാമം, വഴുതനോത്സവം, ബീച്ച് ഫെസ്റ്റിവെല്‍ ഇവയൊക്കെ നടത്തിയതിന്റെ അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജിവയ്‌ക്കും വരെ പ്രക്ഷോഭം തുടരുമെന്നും പറഞ്ഞു. 

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്‍. ഷൈലജ, സെക്രട്ടറി ഇ.വി. രാജു, പി. രാധാകൃഷ്ണന്‍, സുനിത ചാര്‍ളി, ബിന്ദു കാരയ്‌ക്കച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

Samskriti

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

Astrology

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

Samskriti

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

പുതിയ വാര്‍ത്തകള്‍

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.