തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള ജന്മഭൂമി അവാര്‍ഡിന് മീനാക്ഷി (മോഹൻലാൽ) തെരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരി (ഇ മ യൗ)നാണ് മികച്ച സംവിധായകന്. ജൂറി ചെയര്മാന് ടി കെ രാജീവ് കുമാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ജന്മഭൂമി സിനിമ അവാര്‍ഡ് 2018 ഒറ്റനോട്ടത്തിൽ
സിനിമ: സുഡാനി ഫ്രം നൈജീരിയ
സംവിധായകന്: ലിജോ ജോസ് പെല്ലിശ്ശേരി, (ഇ മ യു)
ജനപ്രിയ സിനിമ: ഞാന്‍ പ്രകാശന്
ജനപ്രിയ
സംവിധായകന്: സത്യന് അന്തിക്കാട് (ഞാന്‍ പ്രകാശന്)
നടന്: മോഹന്‍ ലാല്‍, (ഒടിയന്)
നടി: നിമിഷ സജയന് ( ഈട )
രണ്ടാമത്തെനടന്: ജോജു ജോര്‍ജ്ജ് (ജോസഫ്)
രണ്ടാമത്തെ നടി: ലെന (വിവിധ ചിത്രങ്ങള്‍)
തിരക്കഥാകൃത്ത്: ഷാഹി കബീര്‍ (ജോസഫ്)
ഗാനരചയിതാവ്: ബി.ആര് പ്രസാദ് (തട്ടിന് പുറത്ത് അച്ചുതന്)
സംഗീത സംവിധായകന്: കൈലാസ് മോനോന്( തീവണ്ടി)
ഗായകന്: കെ.എസ്. ഹരിശങ്കർ (തീവണ്ടി )
ഗായിക : സിത്താര കൃഷ്ണകുമാര്‍
ബാലതാരം : മീനാക്ഷി (മോഹന്‍ലാല്‍)
ക്യാമറാമാന്: എസ് കുമാര്‍ (ഞാന്‍ പ്രകാശന്)
എഡിറ്റര്‍ : പ്രവീണ്‍ പ്രഭാകര്‍ ( കൂടെ)
ശബ്ദലേഖനം: പ്രമോദ് തോമസ് ( ഈട)
കലാസംവിധാനം: സുനിൽ ബാബു (കായംകുളം കൊച്ചുണ്ണി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: