Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റേയും അസ്ഥിത്വം നഷ്ടപ്പെട്ടുവെന്ന് പി.കെ.കൃഷ്ണദാസ്, ഇനിയുള്ള കാലം ബിജെപിയുടേത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2019, 01:10 pm IST
in Local News

കണ്ണൂര്‍: രാജ്യത്ത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റേയും അസ്ഥിത്വം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നും ഇനിയുളള കാലം ബിജെപിയുടേതു മാത്രമാണെന്നും ബിജെപി ദേശീയ നിര്‍വ്വാഹത സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന അബ്ദുളളക്കുട്ടിക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണവും ബിജെപി രാഷ്‌ട്രീയ വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസും സിപിഎമ്മും അപ്രസക്തമാവുകയും ഒപ്പം അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുകയാണ്. ഇരുകക്ഷികളും അതിജീവനത്തിന് പെടാപാടുപെടുകയാണ്. രാഷ്‌ട്രീയ രംഗത്ത് ഇനി പ്രസക്തിയില്ലെന്ന് മനസ്സിലാക്കി കോണ്‍ഗ്രസിന്റെ അധ്യക്ഷനും നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ രാജിവയ്‌ക്കുകയാണ്. ജനം കയ്യൊഴിഞ്ഞ രണ്ട് സംഘടനകളില്‍ നിന്നും നവഭാരത സൃഷ്ടിക്കായ് നരേന്ദ്രമോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും ജനങ്ങള്‍ ബിജെപിയിലേക്കൊഴുകിയെത്തുകയാണ്.  കോണ്‍ഗ്രസ് നാഥനില്ലാ കളരിയായിരിക്കുകയാണ്. കര്‍ണ്ണാടകയിലടക്കം രാജിവെച്ചു പോകുന്ന എംഎല്‍എമാരെ നിയന്ത്രിക്കാനാളില്ലാത്ത സ്ഥിതിയാണ്. സിപിഎമ്മാവട്ടെ ഏതുസമയത്തും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വ്വതം പോലുളള അവസ്ഥയിലാണ്. പാര്‍ട്ടിക്കകത്ത് എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കുന്ന നേതാക്കളും സാധാരണക്കാരായ പ്രവര്‍ത്തകരും തമ്മില്‍  വര്‍ഗ്ഗ സംഘര്‍ഷം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക-ഗ്രാമീണ മേഖലയ്‌ക്ക് ഇത്രയധികം തുക മാറ്റിവെച്ച മറ്റൊരു സര്‍ക്കാര്‍ സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തുണ്ടായിട്ടില്ല. എല്ലാ വിഭാഗം ജനങ്ങളുടേയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് മോദിയുടെ നേതൃത്വത്തില്‍ രാജ്യഭരിക്കുന്നത്. അബ്ദുളളക്കുട്ടിയെ പോലുളളവരുടെ ബിജെപിയിലേക്കുളള കടന്നു വരവ് കേരളവും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേതിന് ബിജെപിക്ക് പാകമായി എന്ന് വ്യക്തമാക്കുകയാണ്. വരും ദിവസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ ബിജെപിയിലെത്തും. കേരളത്തിലെ പിണറായി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു. ഒരു ഭാഗത്ത് പോലീസ് ജനങ്ങളെ ഉരുട്ടി കൊല്ലുന്നു,മറുഭാഗത്ത് സിപിഎം അണികള്‍ സ്വന്തം പാര്‍ട്ടിക്കാരെ കൊലയും കൊല്ലാകൊലയും നടത്തുന്നു. നേതാക്കളും മക്കളും സാധാരണക്കാരായ സ്ത്രീകളെ പീഡിപ്പിക്കുന്നു, വ്യവസായികളെ ആത്മഹത്യകളിലേക്ക് തളളിവിടുന്നു. ദുരിത ബാധിതരുടെ പിച്ചചട്ടിയില്‍ കൈയിട്ട് വാരുന്നു. പ്രളയ ദുരിതാശ്വാസം നല്‍കാതെ ഫണ്ടുകള്‍ വകമാറ്റി ചിലവാക്കുന്നു. കേരളത്തില്‍ ആകെ ഭീകരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. രാഷ്‌ട്രീയ മാലിന്യങ്ങളായ ഇടത്-വലത് മുന്നണികളെ കേരളത്തിന്റെ മണ്ണില്‍ നിന്നും തുടച്ചു നീക്കി നവഭാരതത്തോടൊപ്പം സമത്വ സുന്ദരമായ ഒരു കേരളം കെട്ടിപടുക്കാന്‍ കണ്ണൂരിലെ ജനങ്ങള്‍ മുന്നോട്ടു വരണമെന്നും കൃഷ്ണദാസ് പറഞ്ഞു.

സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, ബിജെപി എന്‍ആര്‍ഐ സെല്‍ സംസ്ഥാന കണ്‍വീനര്‍ എന്‍.ഹരികുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ്കുമാര്‍, സെക്രട്ടറി കെ.ജയപ്രകാശ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.പി.അരുണ്‍കുമാര്‍, എ.പി.അബ്ദുളളക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ അബ്ദുളളക്കുട്ടിയെ നേതാക്കള്‍ ഹാരമണിയിച്ച് സ്വീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

Samskriti

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

Astrology

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

Samskriti

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

പുതിയ വാര്‍ത്തകള്‍

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.