Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

വെളുത്തുള്ളി

കാർഷിക രംഗം

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Jul 5, 2019, 03:52 am IST
in Agriculture

ശാസ്ത്രീയനാമം: Allium sativum

സംസ്‌കൃതം: ലശുന, ഉഗ്രഗന്ധ

തമിഴ്: വെള്ളൈ പൂണ്ട്   

എവിടെ കാണാം:  ഉത്തരേന്ത്യയില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയില്‍ ആന്ധ്രയിലും വ്യാപകമായി കൃഷി ചെയ്യുന്നു. കേരളത്തില്‍ അട്ടപ്പാടി, മറയൂര്‍, വട്ടവട, കാന്തല്ലൂര്‍, എന്നിവിടങ്ങളില്‍ വെളുത്തുള്ളി കൃഷി ചെയ്യുന്നുണ്ട്. 

പ്രത്യുല്‍പാദനം: ഭൂകാണ്ഡത്തില്‍ നിന്ന്

ചില ഔഷധഗുണങ്ങള്‍: കുട്ടികള്‍ക്കുണ്ടാകുന്ന ചെവി വേദനയ്‌ക്ക് വെളുത്തുള്ളി വാട്ടിപ്പിഴിഞ്ഞ് ഓരോ തുള്ളി വീതം ചെവിയില്‍ ഒഴിക്കുക. വയറു വേദന, വായുക്ഷോഭം തുടങ്ങിയ ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് വെളുത്തുള്ളി, ശതകുപ്പ, അഫ്ഗാന്‍ കായം, ഇവ ഓരോന്നും 30 ഗ്രാം വീതമെടുത്ത് ഒരു കിലോ ശര്‍ക്കര പാവുകാച്ചിയതില്‍ അരച്ചു ചേര്‍ത്ത്, അതിലേക്ക് ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ 15 ഗ്രാം വീതം പൊടിച്ചതും ചേര്‍ത്ത് ലേഹ്യപാകമാകുമ്പോള്‍, ശുദ്ധി ചെയ്ത 20 മില്ലി ആവണക്കെണ്ണയും 60 മില്ലി നറുനെയ്യും ചേര്‍ത്തിളക്കി നെയ് തേച്ച ഭരണയില്‍ സൂക്ഷിക്കുക. ഇതില്‍ നിന്ന് ഒരു സ്പൂണ്‍ വീതം നിത്യേന രണ്ടു നേരം സേവിച്ചാല്‍ ഒരു മാസം കൊണ്ട് ഉദരസംബന്ധമായ എല്ലാ വായുക്ഷോഭങ്ങളും വിശപ്പില്ലായ്‌മ, വയറുവേദന, വയറ്റില്‍ ഉരുണ്ടുകൂടല്‍ കൃമി ശല്യം  എന്നിവയും ശമിക്കും. നെഞ്ചിലെ കഫക്കെട്ടിന് വെളുത്തുള്ളി കടുകെണ്ണയില്‍ അരച്ച് പുറമേ പുരട്ടുക. 

ഒരു കുടം വെളുത്തുള്ളി( വെളുത്തുള്ളിയുടെ ഒരു കൂട്ടം) , അഞ്ച് കാന്താരി മുളക്, ഒരു കഷ്ണം പച്ച ഇഞ്ചി, ഇവ വെണ്ണപോലെ അരച്ച് ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിച്ച് അത് മുഴുവനായും ചോറിനകത്തു വെച്ചുരുട്ടി രാവിലെയും വൈകീട്ടും വിഴുങ്ങുക. 350 വരെ കൊളസ്‌ട്രോള്‍ ഉള്ളവര്‍ മൂന്നു ദിവസമേ കഴിക്കാവൂ. അല്ലാത്ത പക്ഷം കൊളസ്‌ട്രോള്‍ ലെവല്‍ പരിധിയിലേറെ താഴും. ഈ മരുന്നിന് പാര്‍ശ്വഫലങ്ങളൊന്നുമില്ല. 

വെളുത്തുള്ളി തൊലി കളഞ്ഞ് തേനിലിട്ട് ഒരുമാസം സൂക്ഷിക്കുക. ഒരു മാസത്തിനു ശേഷം അതില്‍ നിന്ന് ഒരു സ്പൂണ്‍ കോരിയെടുത്ത് ദിവസവും രാവിലെയും വൈകീട്ടും കഴിച്ചാല്‍  ഉദരസംബന്ധമായ അസുഖങ്ങള്‍ മാറും. ഹൃദയമാംസപേശികളുടെ ബലക്ഷയവും കൊളസ്‌ട്രോള്‍, ദഹനക്കുറവ് എന്നിവയും മാറും. 

അഞ്ച് കിലോ വെളുത്തുള്ളി, വെള്ളം തളിച്ച് ഇടിച്ചു പിഴിഞ്ഞ് മൂന്നു ലിറ്റര്‍ നീരെടുക്കുക. ഇതില്‍ അരലിറ്റര്‍  എള്ളെണ്ണയും 250 മില്ലി വേപ്പെണ്ണയും വെളുത്തുള്ളി 15 ഗ്രാം മഞ്ഞള്‍ 30 ഗ്രാം, അരത്ത 15 ഗ്രാം എന്ന കണക്കിലെടുത്ത കല്ക്കവും  ചേര്‍ത്ത് മണല്‍ പാകത്തില്‍ കാച്ചി തേച്ചാല്‍ അപബാഹുകം എന്ന വാതരോഗം ശമിക്കും. കൈ ഉയര്‍ത്താനും വശങ്ങളിലേക്ക് തിരിക്കാനുമാവാതെ കൈയിലെ പേശികള്‍ക്ക് ബലക്ഷയം വന്നു മെലിയുന്നതിനെയാണ് അപബാഹുകം എന്നു പറയുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

World

വീണ്ടും അജ്ഞാതൻ : പാകിസ്ഥാനിലെ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു; ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ ശൃംഖലയ്‌ക്ക് തിരിച്ചടി

Kerala

പാങ്ങോട് സൈനിക ക്യാമ്പിലെ കോടികളുടെ ആനക്കൊമ്പ് മോഷണത്തിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയുമെന്ന് സൂചന

Varadyam

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

World

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുവള്ളി മുൻ എൽഡിഎഫ് എംഎൽഎ കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്

താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വിദേശത്തുള്ള ഉടമ വാടകയ്‌ക്ക് നൽകിയ വീട്ടിൽ നടന്ന കൊലച്ചതി! കൂട്ട ആത്മഹത്യ മൂലം ആഡംബരവീട് സീൽ വെച്ചു

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

ദേവന്മാരുടെ പ്രീതിക്ക് വേണ്ടി ഓരോ ഭക്തനും ചെയ്യേണ്ടത്

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.