Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബാങ്ക് അക്കൗണ്ടുള്ള വനിതകളുടെ അനുപാതം 15.5%ല്‍ നിന്നും 2015-16ല്‍ 53% മായി ഉയര്‍ന്നു; മോദി ഭരണത്തില്‍ സ്ത്രീകളെ ശാക്തീകരിച്ച് സാമൂഹികമാറ്റത്തിലെ സജീവ പ്രതിനിധികളായി മാറ്റി

Economic Survey 2019 by Economic Survey 2019
Jul 4, 2019, 09:10 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: സമഗ്ര വളര്‍ച്ച കൈവരിക്കുന്നതിനുള്ള വികസനതന്ത്രങ്ങളില്‍ സാമൂഹിക പശ്ചാത്തല സൗകര്യങ്ങളില്‍ നിക്ഷേപിക്കേണ്ടതിന്റേയും പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളുടെ വികസനത്തിന് മുന്‍ ഗണന നല്‍കേണ്ടതിന്റെയും പ്രാധാന്യമാണ് 2018-19ലെ സാമ്പത്തിക സര്‍വേ ഉയര്‍ത്തിക്കാട്ടുന്നത്. ”2030-ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍  നമ്മുടെ ഉത്തരവാദിത്വങ്ങള്‍ കൈവരിക്കുന്നതിനായി ഇന്ത്യ വളരെ ഗൗരവത്തോടെ തന്നെ പ്രവര്‍ത്തിക്കുകയാണെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

സാമൂഹിക സേവനത്തിലെ ചെലവുകളുടെ പ്രവണതകള്‍

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സാമൂഹികസേവന മേഖലകളിലുള്ള ചെലവുകള്‍ 2014-15ലെ 7.68 ലക്ഷം കോടിയില്‍ നിന്നും 2018-19ല്‍ 13.94 ലക്ഷം കോടിയായി ഉയര്‍ന്നു (ബജറ്റ് വിലയിരുത്തല്‍). സാമൂഹിക സേവന മേഖലകളിലെ ചെലവുകള്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനവുമായുള്ള അനുപാതത്തില്‍  2014-15ലെ 6.2% ല്‍ നിന്നും 2018-19ല്‍ 7.3% മായി ഉയര്‍ന്നു (ബജറ്റ് എസ്റ്റിമേറ്റ്) വിദ്യാഭ്യാസ മേഖലയിലുള്ള ചെലവ് 2014-15നും 2018-19നും ഇടയ്‌ക്ക് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.8% ല്‍ നിന്നും 3% മായി വര്‍ദ്ധിച്ചു. (ബജറ്റ് എസ്റ്റിമേറ്റ്) അതുപോലെ ആരോഗ്യമേഖലയിലെ ചെലവ് ഇതേകാലയളവില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.2% ല്‍ നിന്നും 1.5% മായി വര്‍ദ്ധിച്ചു.

സ്ത്രീ ശാക്തീകരണം

സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സാമൂഹികമാറ്റത്തിലെ സജീവ പ്രതിനിധികളായി സ്ത്രീകളെ മാറ്റുന്നതിനുമായി ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ (ബി.ബി.ബി.പി), ഉജ്ജ്വല പദ്ധതി, പോഷണ്‍ അഭിയാന്‍, പ്രധാനമന്ത്രി മാതൃവന്ദന യോജന തുടങ്ങി നിരവധി പദ്ധതികള്‍ക്ക് ഗവണ്‍മെന്റ് തുടക്കം കുറിച്ചു. ഈ കാലത്തിനിടയില്‍ കുടുംബങ്ങളിലെ തീരുമാനം എടുക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്കില്‍ സവിശേഷമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ദേശീയ കുടുംബ ആരോഗ്യ സര്‍വേ-4 (എന്‍.എഫ്.എച്ച്.എസ്-4) പ്രകാരം അഖിലേന്ത്യാ തലത്തില്‍ കുടുംബങ്ങളിലെ തീരുമാനം എടുക്കുന്നതില്‍ വിവാഹിതരായ സ്ത്രീകളുടെ പങ്ക് 2005-06ലെ 76.5% ല്‍ നിന്നും 2015-16ല്‍ 84% ആയി വര്‍ദ്ധിച്ചു. അഖിലേന്ത്യാ തലത്തില്‍ വനിതകളുടെ സാമ്പത്തികാശ്ലേഷണത്തിലും വലിയ വര്‍ദ്ധനയാണ് കാണിക്കുന്നത്.  ലിംഗാധിഷ്ഠിത പദ്ധതികളും പരിപാടികളും രൂപീകരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രാലയങ്ങളെല്ലാം ജന്‍ഡര്‍ ബജറ്റിംഗ് ഒരു ദൗത്യമായി സ്വീകരിച്ചിട്ടുണ്ട്.

സാമൂഹിക സംരക്ഷണ പരിപാടികള്‍

രാജ്യത്തെ ജനങ്ങള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി ഗവണ്‍മെന്റ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഏറ്റെടുത്ത നിരവധി സാമൂഹിക സുരക്ഷാ പദ്ധതികള്‍ സാമ്പത്തിക സര്‍വേ ഉയര്‍ത്തിക്കാട്ടുന്നു. പ്രധാനമന്ത്രി കിസാന്‍-2019ന്റെ കീഴില്‍ 2019 ഏപ്രില്‍ 23 വരെയുള്ള കണക്ക് പ്രകാരം 3.10 കോടി ചെറുകിട കര്‍ഷകര്‍ക്ക് 2000 രൂപയുടെആദ്യഗഢു ലഭിച്ചുകഴിഞ്ഞു. 2.10 കോടി കര്‍ഷകര്‍ക്ക് രണ്ടാം ഗഢുവും ലഭിച്ചു. 2018 ഡിസംബര്‍ 30 വരെ 6.18 ലക്ഷം ആളുകള്‍ക്ക് ആയുഷ്മാന്‍ ഭാരതിന്റെ കീഴില്‍ പധാനമന്ത്രി ജന്‍ ആരോഗ്യയോജനയുടെ ഗുണം ലഭിക്കുകയും 39.48 ലക്ഷം ഇ-കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. 25 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിമലയും 5.33 ലക്ഷം ഗ്രാമങ്ങള്‍ സ്വച്ച് ഭാരത് മിഷന്റെ കീഴില്‍ വെളിയിട വിസര്‍ജ്ജനമുക്തമായി പ്രഖ്യാപിച്ചുകഴിഞ്ഞു. 2019 ഒക്ടോബര്‍ 2 ഓടെ രാജ്യം തന്നെ വെളിയിട വിസര്‍ജ്ജനമുക്തമാകും.

അതുപോലെ 2018 ഒക്ടോബര്‍ 31 വരെ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയില്‍ മൊത്തം പേരുചേര്‍ത്തവര്‍ 14.27 കോടിയാണ്. അതുപോലെ 2018 ഒക്ടോബര്‍ 31 വരെ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബിമാ യോജനയില്‍ ചേര്‍ന്നത് 5.57 കോടിയാണ്. പ്രധാനമന്ത്രി റോസ്ഗാര്‍ പ്രോത്സാഹന യോജനയുടെ കീഴില്‍ പ്രതിമാസം 15,000 രൂപ വരെ ശമ്പളം വാങ്ങുന്ന പുതിയ തൊഴിലാളികളുടെ എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസ് തൊഴിലുടമയുടെവിഹിതത്തില്‍ 12% ആദ്യ മൂന്നുവര്‍ഷം ഗവണ്‍മെന്റ് നല്‍കും. അടല്‍ പെന്‍ഷന്‍ യോജന, അടല്‍ ബിമിത് വ്യക്തി കല്യാണ്‍ യോജന, പ്രധാനമന്ത്രി വയ വന്ദന്‍ യോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ജനങ്ങള്‍ക്ക് വലിയതോതില്‍ നേരിട്ട് ഗുണഫലങ്ങള്‍ എത്തിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

India

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

India

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

Local News

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

Mollywood

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

പുതിയ വാര്‍ത്തകള്‍

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

ഡയലോഗുകളുടെ ആൽക്കെമിസ്റ്റ് ! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത വേണം എല്ലാവരും പിന്തുടരാൻ : മുഹറത്തിന് ആശംസയുമായി രാഹുൽ

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

ആലപ്പുഴയില്‍ വാഹനാപകടം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ കളികള്‍, രജിസ്ട്രാറായി പ്രൊഫ. അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റു, സ്ഥാനമേറ്റത് രഹസ്യമായി

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍, വീട്ടില്‍ കയറി പിടികൂടി അറസ്റ്റ്

ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies