Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എറണാകുളം- അങ്കമാലി അതിരൂപതയില്‍ തര്‍ക്കം രൂക്ഷം; പുതിയ ബിഷപ്പിനെ വേണമെന്ന് വൈദിക സംഘം, രൂപത ഭരണകേന്ദ്രം അധര്‍മ്മികളുടെ കൂടാരമായിരിക്കുകയാണെന്നും ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2019, 03:37 pm IST
in Kerala

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപത ഭരണകേന്ദ്രം അധര്‍മ്മികളുടെ കൂടാരമായിരിക്കുകയാണെന്ന് വൈദിക വിഭാഗം. വിവാദ ഭൂമി ഇടപാട് കേസില്‍ കുറ്റാരോപിതനായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ വീണ്ടും രൂപതയുടെ ചുമതല എല്‍പിച്ചതിലും, തുടര്‍ന്ന് സഹായമെത്രാന്‍മാരെ നീക്കിയതിലും പ്രതിഷേധിച്ച് സംഘടിപ്പിച്ച പ്രാര്‍ത്ഥന യോഗത്തിലാണ് ഇത്തരത്തില്‍ രുക്ഷ വിമര്‍ശനം നടത്തിയത്. ഇതോടെ അതിരൂപതാ ഭരണസിരാ കേന്ദ്രത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് ഇതോടെ പുറത്തുവരുന്നത്. 

215 വൈദികര്‍ ഒത്തുകൂടിയ യോഗത്തില്‍ അതിരൂപതയ്‌ക്ക് മാത്രമായി പുതിയ ബിഷപ്പിനെ വേണമെന്ന് ആവശ്യപ്പെട്ടു. കാനോനിക നിയമം കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ലംഘിച്ചെന്നും പരസ്യമായി വൈദികര്‍ അറിയിച്ചു. 

സഹായ മെത്രാന്മാരെ ശിക്ഷിച്ചുകൊണ്ടുള്ള നടപടികള്‍ തിരുത്താന്‍ ആവശ്യപ്പെട്ട് സിറോ മലബാര്‍ സഭാ സ്ഥിരം സിനഡിന് ഉടന്‍ കത്തുനല്‍കും. ഭൂമിവില്‍പ്പന സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ കമ്മീഷന്‍ ഉടന്‍ പുറത്തുവിടണം. തര്‍ക്കവിഷയങ്ങളില്‍ തീരുമാനം ഉണ്ടാകുംവരെ അജപാലന ചുമതല നിര്‍വഹിക്കാന്‍ സ്വതന്ത്ര ചുമതലയുള്ള മെത്രാപ്പോലീത്തയെ നിയമിക്കണമെന്നും വൈദിക നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം മെത്രാന്മാരെയോ വൈദികരെയോ മറ്റേതെങ്കിലും കേസില്‍ കുടുക്കാന്‍ ശ്രമം നടത്തിയാല്‍ തെരുവിലിറങ്ങുമെന്നും വിമത വൈദീകര്‍ മുന്നറിയിപ്പ് നല്‍കി. ഭൂമി വില്‍പ്പന നടത്തുമ്പോള്‍ സിനഡില്‍ ആലോചിച്ചില്ല. നിയമം പാലിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ കേസുണ്ടാകില്ലായിരുന്നു.

സത്യത്തിനായി ഒരുമിച്ചു കൂടണമെന്നത് വത്തിക്കാന്‍ പ്രമാണമാണ്. ആ കടമയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഒരു വിശദീകരണവും ഇല്ലാതെയാണ് കര്‍ദ്ദിനാള്‍ സഹായമെത്രാന്‍മാരെ ഇറക്കി വിട്ടത്. മെത്രാന്‍മാര്‍ ചെയ്ത തെറ്റെന്തെന്ന് കാനോനിക സമിതിയില്‍ പറയണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

Astrology

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.