Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കസ്റ്റഡി മരണം: ജഡ്ജിക്കും ജയില്‍ സൂപ്രണ്ടിനും ഗുരുതര വീഴ്ച

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 1, 2019, 08:08 pm IST
in Kerala

ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ സാമ്പത്തികതട്ടിപ്പ് കേസിലെ പ്രതിയായ രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ഇടുക്കി മജിസ്‌ട്രേറ്റിനും പീരുമേട് സബ്ജയിലിലെ ജയിലര്‍ക്കും ഗുരുതരവീഴ്ച പറ്റിയതായി സൂചന. ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഡിജിപി ഋഷിരാജ് സിങ് ഉത്തരവിട്ടു. 

മജിസ്‌ട്രേറ്റിനു വീഴ്ച പറ്റിയോ എന്നതിനെക്കുറിച്ച് ഹൈക്കോടതിയും അന്വേഷണത്തിന് നിര്‍ദേശിച്ചു. സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്ത ജഡ്ജി വിശദമായ പരിശോധന നടത്തിയില്ലെന്നും ഇത് തന്നെയാണ് ജയില്‍ അധികൃതരും തുടര്‍ന്നതെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. മര്‍ദ്ദനമേറ്റാണ് മരിച്ചതെന്നുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ജഡ്ജിയ്‌ക്ക് വീഴ്ചപറ്റിയോ എന്നത് സംബന്ധിച്ച് ഹെക്കോടതി അടിയന്തരറിപ്പോര്‍ട്ട് തേടിയത്.

ആരോഗ്യാവസ്ഥ മോശമായിട്ടും പ്രതിയെ റിമാന്‍ഡ് ചെയ്യാനാണ് നെടുങ്കണ്ടം കോടതി അവധിയായതിനാല്‍ പകരം ചുമതലയിലുണ്ടായിരുന്ന ഇടുക്കി മജിസ്‌ട്രേറ്റ് ശ്രമിച്ചത്. പോലീസ് ഹാജരാക്കിയ രേഖയും മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധിച്ചായിരുന്നു ഇത്. ജീപ്പിന്റെ അടുത്തെത്തിയാണ് രാജ്കുമാറിനോട് വനിതാ ജഡ്ജി സംസാരിച്ചത്, ഒടുന്നതിനിടെ വീണ് പരിക്കേറ്റതിനാല്‍ നടക്കാന്‍ വയ്യായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. 16ന് രാത്രിയിലായിരുന്നു ഇത്. 

ഇതില്‍ വിശദമായ വിവരങ്ങള്‍ അന്വേഷിക്കാതെ പോലീസ് സമയം വൈകി എത്തിച്ചതിനാല്‍ ജഡ്ജി റിമാന്‍ഡ് അനുവദിക്കുകയായിരുന്നു.  17ന് പുലര്‍ച്ചെ ജയിലില്‍ എത്തിച്ചപ്പോള്‍ സംസാരിക്കാനാകുമോ എന്നത് മാത്രമാണ് പീരുമേട് സബ്ജയിലിലെ സുപ്രണ്ട് നോക്കിയത്. എന്നാല്‍ കൊണ്ടുവന്നിരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിലെ അവ്യക്തതകളും ഇദ്ദേഹം പരഗണിച്ചില്ല. റിപ്പോര്‍ട്ട് വ്യാജമാണെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. പിന്നീട് ഭക്ഷണമോ വെള്ളമോ കുടിക്കാനാകാതെ ആരോഗ്യാവസ്ഥ മോശമായെങ്കിലും കൃത്യമായ ചികിത്സ ഒരുക്കാന്‍ ജയില്‍ അധികൃതര്‍ വിസമ്മതിച്ചു. കോട്ടയത്ത് കൊണ്ടുപോയെന്ന് പറയുമ്പോഴും ഇതിനും രേഖകളില്ല. 

ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഒപിയില്‍ കാട്ടിയതായിപോലും ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നുമില്ല. ചുമന്നുകൊണ്ടാണ് വന്നതെന്ന് ജയിലര്‍ സമ്മതിച്ചിരുന്നെങ്കിലും എന്ത് പറ്റിയെന്നതും തിരക്കിയില്ല. പിന്നീട് 21ന് ആണ് രാജ്കുമാര്‍ മരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ 22 മുറിവുകള്‍ അരയ്‌ക്ക് താഴേക്ക് ഏറ്റതായുള്ള വിവരം ഞായാറാഴ്ച പുറത്ത് വന്നിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.