മക്ബൂല്‍ സല്മാന്, ശ്രീവിദ്യ നായര്‍, ഫാജിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പോളി വടക്കന്‍ സംവിധാനം ചെയ്യുന്ന ‘മാഫി ഡോണ’ ജൂലായ് അഞ്ചിന് തിയ്യേറ്ററിലെത്തുന്നു.
ഹെവന്‍ സിനിമാസിന്റെ ബാനറില്‍ ജോഷി മുരിങ്ങൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജൂബില് രാജന് പി. ദേവ്, ശരണ്‍, കിരണ്‍ രാജ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ജോഷി മുരിങ്ങൂര്‍, ജോബി, ജെയ്സ്, നീനാ കുറുപ്പ്, സീമ നായര്‍, രമ്യ പണിക്കര്‍, തേജല്‍, അംബിക മോഹന്‍ ആന്‍സി തുടങ്ങിയവരും അഭിനയിക്കുന്നു.
ക്യാമറ-അശ്വഘോഷ്, ഗാന രചന-രാജീവ് ആലുങ്കല്‍, ബി.കെ.ഹരിനാരായണന്, സംഗീതം-ജാസി ഗിഫ്റ്റ്, എഡിറ്റര്‍-അച്ചൂസ് ,പ്രൊഡക്ഷന്‍ കണ്ട്രോളര്-വിനോദ് പറവൂര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍–ആന്റോ മൂര്‍ക്കനാട്, പി.സി.വിത്സണ്, രഘുനാഥന് വിതുര, ക്രിയേറ്റീവ് കോണ്ട്രിബ്യൂഷന്-അപ്പു ശ്രീനിവാസ് നായര്‍, കല-എം.കോയാസ്, മേക്കപ്പ്-ജയമോഹന്, വസ്ത്രാലങ്കാരം-ബുസി ബേബി ജോണ്‍, സ്റ്റില്‍സ്-രഘു ഇക്കൂട്ട്സ്,
പരസ്യ കല-മനു ഡാവിഞ്ചി,അസോസിയേറ്റ് ഡയറക്ടര്‍-സബിന്‍ കാട്ടൂങ്ങല്, സ്റ്റണ്ട്-ജാക്കി ജോണ്സന്, പ്രൊഡ്ക്ഷന്‍ എക്സിക്യൂട്ടീവ്-മധു വട്ടപ്പറമ്പില്‍, വാര്‍ത്ത പ്രചാരണം-എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: